Thursday, May 7, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

കിടപ്പുമുറിയില്‍ വസ്ത്രം മാറുന്നതുള്‍പ്പെടെ മനഃപൂര്‍വം ക്യാമറയില്‍! സി സി ടി വിയുടെ നോട്ടം അയല്‍ വീട്ടിലേയ്‌ക്ക് വേണ്ടെന്നു കോടതി

തന്റെയും ഭാര്യയുടെയും 15 വയസുള്ള മകളുടെയും സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്നും ഇത് തടയണമെന്നും ഹര്‍ജിയില്‍ പറഞ്ഞിരുന്നു.

by Brave India Desk
Feb 18, 2021, 02:23 pm IST
in Kerala
Share on FacebookTweetWhatsAppTelegram

കോഴിക്കോട്: അയല്‍പക്കക്കാരുടെ സ്വകാര്യതയെ ബാധിക്കുന്ന തരത്തില്‍ തൊട്ടപ്പുറത്തെ വീട്ടുകാര്‍ കൂടുതല്‍ സി സി ടി വി ക്യാമറകള്‍ സ്ഥാപിക്കുന്നത് കോഴിക്കോട് ഒന്നാം അഡീഷണല്‍ മുന്‍സിഫ് കോടതി താത്കാലികമായി തടഞ്ഞു. വിമുക്തഭടന്‍ തൃക്കൈപ്പറമ്പത്ത് പ്രേമരാജന്റെ ഹര്‍ജിയിലാണ് ഉത്തരവ്.അയല്‍വീടുമായി ആറടി അകലം മാത്രമുള്ള തങ്ങളുടെ വീടിന്റെ ബാല്‍ക്കണിയിലേക്കടക്കം ഫോക്കസ് ചെയ്താണ് അയല്‍വാസി ക്യാമറമറകള്‍ സ്ഥാപിച്ചിരിക്കുതെന്ന് കാട്ടിയായിരുന്നു ഹര്‍ജി. കിടപ്പുമുറിയില്‍ വസ്ത്രം മാറുന്നതുള്‍പ്പെടെ മനഃപൂര്‍വം ക്യാമറയില്‍ പകര്‍ത്തുകയാണ്. ഈ ദൃശ്യങ്ങള്‍ പലരെയും കാണിക്കുന്നതായും അറിയുന്നു. കൂടുതല്‍ ക്യാമറകള്‍ സ്ഥാപിക്കുന്നത് തന്റെയും ഭാര്യയുടെയും 15 വയസുള്ള മകളുടെയും സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്നും ഇത് തടയണമെന്നും ഹര്‍ജിയില്‍ പറഞ്ഞിരുന്നു.

നേരത്തെ സ്ഥാപിച്ച സി സി ടി വി ക്യാമറകള്‍ സ്വകാര്യത ഹനിക്കുന്നുണ്ടോയെന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ അഡ്വക്കേറ്റ് കമ്മിഷനെ നിയോഗിച്ചു. ക്യാമറയിലെ ദൃശ്യങ്ങള്‍ മറ്റാരെയും കാണിക്കരുതെന്നും കോടതി നിര്‍ദ്ദേശിച്ചു.

Stories you may like

കെ.സി vs ചെന്നിത്തല vs സതീശൻ; പടയൊരുക്കം ഗ്രൂപ്പുകൾ തമ്മിൽ; എം.എൽ.എമാരെ പിടിക്കാൻ മന്ത്രിസ്ഥാനം വാഗ്ദാനം

‘ഞാൻ ഉറക്കമൊഴിച്ചതിനേക്കാൾ കൂടുതൽ എനിക്കായി അവർ ഉറക്കമൊഴിച്ചു’; ലീഗ് കാലുവാരിയെന്ന വാർത്തകൾ തള്ളി പി.വി. അൻവർ

കിടപ്പുമുറിയില്‍ വസ്ത്രം മാറുന്നതിനിടയില്‍ പിന്‍ഭാഗം അയല്‍വാസിയുടെ ക്യാമറയില്‍ പതിഞ്ഞതിന്റ പേരില്‍വന്ന പോക്‌സോ കേസില്‍ പ്രേമരാജന് അഞ്ചു ദിവസം ജയിലില്‍ കഴിയേണ്ടി വന്നിരുന്നു. തന്റെ പന്ത്രണ്ടുകാരന്‍ മകന് മുന്നില്‍ നഗ്‌നത പ്രദര്‍ശിപ്പിച്ചെന്ന അയല്‍വാസിയുടെ പരാതിയില്‍ പൊലീസ് പോക്‌സോ വകുപ്പ് ചുമത്തുകയായിരുന്നു.

തങ്ങളുടെ സ്വകാര്യതയെ ബാധിക്കുന്ന വിധത്തില്‍ ക്യാമറകള്‍ സ്ഥാപിച്ചതായി കാട്ടി പിന്നീട് പ്രേമരാജന്‍ നല്‍കിയ പരാതിയില്‍ അയല്‍വാസികളായ പി.ജിജി, ഭര്‍ത്താവ് അനുജിത്ത് രാമചന്ദ്രന്‍ എന്നിവര്‍ക്കെതിരെ നടക്കാവ് പൊലീസ് കേസ് എടുത്തിരുന്നു. കള്ളക്കേസില്‍ കുടുക്കി ജയിലിലാക്കിയതിന് നഷ്ടപരിഹാരം തേടി പ്രേമരാജന്‍ മനുഷ്യാവകാശ കമ്മിഷനെയും സമീപിച്ചിരുന്നു.

Tags: cctvPOCSO
Share21TweetSendShare

Latest stories from this section

പെൺപാമ്പുകളിൽ ആകൃഷ്ടരായി ആൺപാമ്പുകൾ തേടിയിറങ്ങുന്ന സമയം ; ജാഗ്രത വേണമെന്ന് നിർദേശം

ചേർത്തലയിൽ മജിസ്‌ട്രേറ്റിന് പാമ്പുകടിയേറ്റു; സംഭവം കോടതിക്ക് സമീപത്തെ ക്വാർട്ടേഴ്‌സിൽ വെച്ച്

വഖഫിൽ മലക്കം മറിഞ്ഞ് മമത;പശ്ചിമബംഗാളിൽ നിയമം നടപ്പിലാക്കും;സ്വത്തുക്കളുടെ വിവരങ്ങൾ കേന്ദ്ര പോർട്ടലിൽ അപ്‌ലോഡ് ചെയ്യും

തോറ്റിട്ടും കസേര വിടാതെ മമത; ജനവിധി പുല്ല്, ഇനി സുപ്രീം കോടതിയിൽ ‘കളിക്കാം’; ബംഗാളിൽ അരാജകത്വത്തിന് തിരികൊളുത്തി ദീദി

കേരളത്തിന്റെ കടം കുറഞ്ഞുവരികയാണ്; സാമ്പത്തിക ഞെരുക്കത്തിന് കാരണം ബിജെപിയെന്ന് പിണറായി വിജയൻ

പ്രതിപക്ഷനേതാവായി പിണറായി വേണ്ട, പുതിയ മുഖങ്ങൾ വരട്ടെ; എൽഡിഎഫിൽ പടലപ്പിണക്കം

പോസിറ്റീവ് എനർജി കിട്ടില്ല,ആരെങ്കിലും ചുവപ്പ് പെയിന്റ് അടിക്കുമോ?;സിപിഎമ്മിന്റെ കളർ അതാണെന്ന് ആരാണ് പറഞ്ഞത്? എംവി ഗോവിന്ദൻ മാസ്റ്റർ

എഴുതിവായിച്ചു, ചോദ്യങ്ങൾ വേണ്ട; സഖാക്കൾക്ക് പേടിക്കാതെ അഭിപ്രായം പറയാം എം.വി ഗോവിന്ദൻ; വാർത്താ സമ്മേളനം വെട്ടിചുരുക്കി മടക്കം

Discussion about this post

Latest News

ബ്രിട്ടീഷ് പൈതൃകം വിട്ട് ‘സേവാ തീർത്ഥിലേക്ക്; പ്രധാനമന്ത്രിയുടെ ഓഫീസ് ഇന്ന് കർത്തവ്യ പഥിലെ പുതിയ അഡ്രസ്സിലേക്ക് മാറുന്നു

ഓപ്പറേഷൻ സിന്ദൂർ: ഭീകരതയുടെ വേരറുത്ത ഇന്ത്യയുടെ കരുത്ത്; ഒന്നാം വാർഷികത്തിൽ പാകിസ്താന് താക്കീതുമായി പ്രധാനമന്ത്രി

പഞ്ചാബ് കിംഗ്‌സിന് ചതഞ്ഞരഞ്ഞ ഫോമും ഗ്രൗണ്ട് മാറ്റവും തിരിച്ചടിയാകുമോ? മുരളി കാർത്തിക്കിന് ആശങ്ക, ശശാങ്ക് സിംഗിനെതിരെ രോഹൻ ഗവാസ്‌കർ

പഞ്ചാബ് കിംഗ്‌സിന് ചതഞ്ഞരഞ്ഞ ഫോമും ഗ്രൗണ്ട് മാറ്റവും തിരിച്ചടിയാകുമോ? മുരളി കാർത്തിക്കിന് ആശങ്ക, ശശാങ്ക് സിംഗിനെതിരെ രോഹൻ ഗവാസ്‌കർ

‘ഓപ്പറേഷൻ സിന്ദൂർ’ ഒന്നാം വാർഷികം ; ഇന്ത്യൻ സൈന്യത്തിന് ആദരവും പ്രശംസയുമായി പ്രധാനമന്ത്രി

‘ഓപ്പറേഷൻ സിന്ദൂർ’ ഒന്നാം വാർഷികം ; ഇന്ത്യൻ സൈന്യത്തിന് ആദരവും പ്രശംസയുമായി പ്രധാനമന്ത്രി

സിഎസ്‌കെയുടെ ’14 കോടി’ പടക്കുതിര; സഞ്ജുവിനൊപ്പം ഡൽഹിയെ വിറപ്പിച്ച് കാർത്തിക് ശർമ്മ, പ്രശംസയുമായി സഞ്ജയ് ബംഗാർ

സിഎസ്‌കെയുടെ ’14 കോടി’ പടക്കുതിര; സഞ്ജുവിനൊപ്പം ഡൽഹിയെ വിറപ്പിച്ച് കാർത്തിക് ശർമ്മ, പ്രശംസയുമായി സഞ്ജയ് ബംഗാർ

5 കോടി തന്നാൽ സീറ്റ്; മമതയുടെ പാർട്ടിയിൽ നടന്നത് വൻ കച്ചവടം, വെളിപ്പെടുത്തലുമായി മനോജ് തിവാരി

5 കോടി തന്നാൽ സീറ്റ്; മമതയുടെ പാർട്ടിയിൽ നടന്നത് വൻ കച്ചവടം, വെളിപ്പെടുത്തലുമായി മനോജ് തിവാരി

ക്യാച്ച് വിട്ടാൽ കളി പോകും, ബൗളിംഗ് തീർത്തും ദയനീയം; പഞ്ചാബ് മാനേജ്‌മെന്റിനെ പഞ്ഞിക്കിട്ട് ശ്രീകാന്ത്

ക്യാച്ച് വിട്ടാൽ കളി പോകും, ബൗളിംഗ് തീർത്തും ദയനീയം; പഞ്ചാബ് മാനേജ്‌മെന്റിനെ പഞ്ഞിക്കിട്ട് ശ്രീകാന്ത്

കെ.സി vs ചെന്നിത്തല vs സതീശൻ; പടയൊരുക്കം ഗ്രൂപ്പുകൾ തമ്മിൽ; എം.എൽ.എമാരെ പിടിക്കാൻ മന്ത്രിസ്ഥാനം വാഗ്ദാനം

കെ.സി vs ചെന്നിത്തല vs സതീശൻ; പടയൊരുക്കം ഗ്രൂപ്പുകൾ തമ്മിൽ; എം.എൽ.എമാരെ പിടിക്കാൻ മന്ത്രിസ്ഥാനം വാഗ്ദാനം

വ്യോമസേനയിൽ നിന്ന് സുവേന്ദുവിന്റെ നിഴലിലേക്ക്; രാഷ്ട്രീയ പകപോക്കലിന് ഇരയായി ചന്ദ്രനാഥ് രഥ്, ബംഗാളിൽ വീണ്ടും ചോരപ്പുഴ

വ്യോമസേനയിൽ നിന്ന് സുവേന്ദുവിന്റെ നിഴലിലേക്ക്; രാഷ്ട്രീയ പകപോക്കലിന് ഇരയായി ചന്ദ്രനാഥ് രഥ്, ബംഗാളിൽ വീണ്ടും ചോരപ്പുഴ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies