cctv

ഭാര്യയെയും മക്കളെയും നിരീക്ഷിക്കാൻ വീട്ടിനുള്ളിൽ സി.സി.ടി.വി ക്യാമറ : അച്ഛനെതിരെ പെണ്മക്കൾ

രംഗത്ത് തിരുവനന്തപുരം : ഭാര്യയെയും മക്കളെയും നിരീക്ഷിക്കാൻ വീട്ടിനുള്ളിൽ സി.സി.ടി.വി ക്യാമറ സ്ഥാപിച്ച അച്ഛനെതിരെ പരാതിയുമായി മക്കൾ രംഗത്ത് . വനിതാ കമ്മീഷനിലാണ് പെണ്മക്കൾ പരാതിയുമായി എത്തിയത് ...

ലെബനനിലെ പേജർ സ്‌ഫോടനം; ചൈനയുടെ സിസിടിവി ക്യാമറകൾക്ക് കേന്ദ്രം നിരോധനം ഏർപ്പെടുത്തിയേക്കും

ന്യൂഡൽഹി: ചൈനീസ് നിർമ്മിത സിസിടിവികൾക്ക് ഇന്ത്യയിൽ വിലക്കേർപ്പെടുത്താൻ സാദ്ധ്യതയെന്ന് റിപ്പോർട്ട്. കേന്ദ്രസർക്കാർ വൃത്തങ്ങളെ ഉദ്ദരിച്ച് പ്രമുഖ ദേശീയ മാദ്ധ്യമം ആണ് ഇതുമായി ബന്ധപ്പെട്ട വാർത്ത പുറത്തുവിട്ടിരിക്കുന്നത്. ഉടൻ ...

തൃശ്ശൂർ പൂരത്തിന്റെ നടത്തിപ്പിൽ പോലീസിന് വീഴ്ച പറ്റിയോ?; അന്വേഷിക്കാൻ നിർദ്ദേശം

തൃശ്ശൂർ: തൃശ്ശൂർ പൂരത്തിന്റെ നടത്തിപ്പിൽ പോലീസിന് വീഴ്ചയുണ്ടായോ എന്ന് പരിശോധിക്കാൻ നിർദ്ദേശം നൽകി സർക്കാർ. ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ട് സമർപ്പിക്കാൻ ക്രമസമാധാന ചുമതലയുള്ള എഡിജിപിയ്ക്കാണ് സർക്കാർ നിർദ്ദേശം ...

രാമേശ്വരം കഫേ സ്‌ഫോടന കേസ്; പ്രതിയുടെ കൂടുതൽ ദൃശ്യങ്ങൾ പുറത്ത്

ബംഗളൂരു: രാമേശ്വരം കഫേയിലുണ്ടായ സ്‌ഫോടനവുമായി ബന്ധപ്പെട്ട് കൂടുതൽ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. പ്രതിയുടെ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ഇതിൽ നിന്നും പ്രതിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭിച്ചുവെന്ന് എൻഐഎ അറിയിച്ചു. ...

രണ്ട് വയസ്സുകാരിയെ തട്ടിക്കൊണ്ട് പോയ സംഭവം; ഇരുട്ടിൽ തപ്പി പോലീസ്; നിർണായകമായ ഒരു തെളിവും ലഭിച്ചില്ല

തിരുവനന്തപുരം: പേട്ടയിൽ നിന്നും രണ്ട് വയസ്സുകാരിയെ തട്ടിക്കൊണ്ട് പോയ സംഭവത്തിൽ ഇരുട്ടിൽതപ്പി പോലീസ്. കേസിൽ നിർണായകമാകുന്ന യാതൊരു തെളിവും പോലീസിന് ഇതുവരെ ലഭിച്ചിട്ടില്ല. ആകെ കേസ് അന്വേഷണത്തിന് ...

വെളുത്തുള്ളി വില സർവകാല റെക്കോർഡിലേക്ക്; പാടങ്ങളിൽ സിസിടിവി ക്യാമറകൾ സ്ഥാപിച്ച് കർഷകർ

ഭോപ്പാൽ: രാജ്യത്ത് വെളുത്തുള്ളി വില സർവകാല റെക്കോർഡിലേക്ക്. ഇതോടെ വെളുത്തുള്ളി കൃഷി ചെയ്യുന്ന കൃഷിയിടങ്ങളിൽ കർഷകർ സിസിടിവി ക്യാമറകൾ സ്ഥാപിച്ചു. മദ്ധ്യപ്രദേശിലെ ചിന്ത്വാര ജില്ലയിലെ കർഷകരാണ് കൃഷിയിടങ്ങൾ ...

ഓട്ടോ ഡ്രൈവർ പോലീസ് കസ്റ്റഡിയിൽ, പ്രതികളെക്കുറിച്ച് നിർണായക വിവരം; കൂടുതൽ സിസിടിവി ദൃശ്യങ്ങൾ പോലീസിന്

കൊല്ലം: കൊല്ലം ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ട് പോയ സംഭവത്തിൽ നിർണായക വിവരങ്ങൾ പോലീസിന്. കുട്ടിയെ കടത്തിയ ദിവസം പ്രതികള്‍ ബ്ലാക്ക് മെയില്‍ ചെയ്യാനായി സഞ്ചരിച്ചതെന്ന് സംശയിക്കുന്ന ഓട്ടോ ...

ആദ്യം പെൺകുട്ടിയെ ബലമായി കാറിൽ കയറ്റി; പിന്നാലെ സഹോദരനെയും പിടിച്ച് കയറ്റാൻ ശ്രമം; ഓയൂർ സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്

കൊല്ലം: ഓയൂരിൽ ആറു വയസുകാരിയെ കാറിൽ തട്ടിക്കൊണ്ട് പോയ സംഭവത്തിൽ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. പെൺകുട്ടിയെ ബലമായി കാറിൽ കയറ്റുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. അതേസമയം സംഭവത്തിൽ പ്രതിയെന്ന് ...

സ്ത്രീകൾക്ക് സുരക്ഷയില്ലാതെ തലസ്ഥാനനഗരി; തിരുവനന്തപുരത്ത് ഗർഭിണിയെ പിന്തുടർന്ന് അപമാനിക്കാൻ ശ്രമം

തിരുവനന്തപുരം: നഗരത്തിൽ ഗർഭിണിയായ യുവതിയെ അപമാനിക്കാൻ ശ്രമം. തമ്പാനൂരിൽ ഉച്ചയോടെയായിരുന്നു സംഭവം. പോലീസ് സ്വമേധയാ കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നഗരത്തിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ...

സിസിടിവി ചതിച്ചു സഖാവേ; വ്യപാര സമുച്ചയം പൂട്ടാൻ ഇടത് നേതാക്കളുടെ കള്ള നാടകം; മുതലകണ്ണീരൊഴുക്കിയത് റോഡിലേക്ക് ഹോസ് തിരിച്ചുവിട്ട്; സത്യാവസ്ഥ പുറത്ത്

കോഴിക്കോട്: വ്യവസായ സൗഹൃദ സംസ്ഥാനമെന്ന് സർക്കാർ പരസ്യം ചെയ്യുമ്പോഴും നാട്ടിൽ വിജയകരമായി പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന സ്ഥാപനങ്ങൾ പൂട്ടിക്കാൻ ഇടത് നേതാക്കളുടെ കള്ള നാടകം. കോഴിക്കോട് രാമനാട്ടുകരയിൽ പ്രവർത്തിക്കുന്ന ...

പഞ്ചാബിൽ ഗുണ്ടാ നേതാവിനെ അജ്ഞാത സംഘം വെടിവച്ചു കൊന്നു; ശരീരത്തിലേറ്റത് 25 ബുള്ളറ്റുകൾ; പ്രതികൾക്കായി അന്വേഷണം ആരംഭിച്ച് പോലീസ്; സിസിടിവി ദൃശ്യങ്ങൾ പുറത്ത്

ഛണ്ഡീഗഡ്: പഞ്ചാബിൽ കുപ്രസിദ്ധ ഗുണ്ടാ നേതാവിനെ വെടിവെച്ച് കൊലപ്പെടുത്തി. നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയായ ജർനൈൽ സിംഗ് ആണ് കൊല്ലപ്പെട്ടത്. അമൃത്‌സറിൽ വച്ച് ഇയാൾക്ക് നേരെ അജ്ഞാത ...

സംസ്ഥാനത്തെ എല്ലാ പോലീസ് സ്‌റ്റേഷനുകളിലും സിസിടിവി ക്യാമറകൾ; നിർണായക പ്രഖ്യാപനവുമായി യോഗി സർക്കാർ

ലക്‌നൗ : സംസ്ഥാന വ്യാപകമായി പോലീസ് സ്‌റ്റേഷനുകളിൽ സിസിടിവി ക്യാമറകൾ സ്ഥാപിക്കാനൊരുങ്ങി യോഗി സർക്കാർ. പോലീസിന്റെ പ്രവർത്തനത്തിൽ സുതാര്യത വർദ്ധിപ്പിക്കുന്നതിനായി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ അധ്യക്ഷതയിൽ ചേർന്ന ...

ഞാനല്ല ചെയ്തത് അത് കൊണ്ട് പേടിക്കണ്ടല്ലോയെന്ന് സിസിടിവി ദൃശ്യത്തിലെ വിദ്യാർത്ഥി; ഇരുട്ടിൽ മറഞ്ഞ മുഹമ്മദ് ഷെഹറൂഖ് കോഴിക്കോട്ടെ കെട്ടിടനിർമ്മാണ തൊഴിലാളി

കണ്ണൂർ;  ഇന്നലെ ആലപ്പുഴ- കണ്ണൂർ എക്‌സ്പ്രസിൽ തീയിട്ട അക്രമിയുടേതെന്ന് കരുതി പുറത്തുവന്ന സിസിടിവി ദൃശ്യങ്ങൾ കാപ്പാട് സ്വദേശിയുടേത്. മംഗളൂരുവിലെ കോളേജിൽ പഠിക്കുന്ന വിദ്യാർത്ഥി കോളേജിലേക്ക് പോകാനാണ് ആ ...

ട്രെയിൻ നമ്പർ 16307 തീവെപ്പ്; സിസിടിവി ദൃശ്യങ്ങൾ പ്രതിയുടേത് അല്ല!; നിർണായക വിവരങ്ങൾ പുറത്ത് 

കോഴിക്കോട്: ഇന്നലെ രാത്രി ആലപ്പുഴ - കണ്ണൂർ എക്‌സ്പ്രസിൽ യാത്രക്കാരനെ അജ്ഞാതൻ ആക്രമിച്ചതുമായി ബന്ധപ്പെട്ട് നിർണായക വിവരങ്ങൾ പുറത്ത്. യാത്രക്കാർക്ക് മേൽ പെട്രോൾ ഒഴിച്ച് തീയിട്ട അക്രമിയുടേതെന്ന ...

16 ദിവസമായിട്ടും കാണാമറയത്ത്; തിരുവനന്തപുരത്ത് സ്ത്രീയെ ആക്രമിച്ച കേസിലെ പ്രതി സഞ്ചരിച്ച സ്‌കൂട്ടർ കണ്ടെത്താൻ ട്രയൽ റൺ

തിരുവനന്തപുരം: തിരുവനന്തപുരം മൂലാവിളാകത്ത് നടുറോഡിൽ സ്ത്രീയെ ആക്രമിച്ച കേസിലെ പ്രതി സഞ്ചരിച്ച സ്‌കൂട്ടർ കണ്ടെത്താൻ ട്രയൽ റൺ നടത്താനൊരുങ്ങി പോലീസ്. അക്രമി ഓടിച്ച സ്‌കൂട്ടർ കണ്ടെത്താൻ കഴിയാത്ത ...

ശിരോവസ്ത്രം ധരിക്കാതെ ഡൽഹിയിലെ തെരുവുകളിലൂടെ വിലസിനടന്ന് അമൃത്പാൽ; സിസിടിവി ദൃശ്യങ്ങൾ പുറത്ത്

ന്യൂഡൽഹി : ഖാലിസ്ഥാനി അനുകൂല ഭീകരൻ അമൃത്പാൽ സിംഗിന് വേണ്ടി പഞ്ചാബ് പോലീസ് ഏറെ നാളായി തിരച്ചിൽ നടത്തുകയാണ്. പരിശോധന ആരംഭിച്ച് ദിവസങ്ങൾ പിന്നിട്ടപ്പോഴേക്കും അമൃത്പാൽ നാട് ...

88 കാരനെ ലൈംഗികമായി പീഡിപ്പിച്ചു; 67 കാരൻ അറസ്റ്റിൽ

തൃശ്ശൂർ: വയോധികനെ പീഡിപ്പിച്ച കേസിൽ 67 കാരൻ അറസ്റ്റിൽ. പുത്തൻചിറ സദനംദേശത്ത് ചക്കാലയ്ക്കൽ വീട്ടിൽ മത്തായി ആണ് അറസ്റ്റിലായത്. 88 കാരനായ കിടപ്പ് രോഗിയെയാണ് മത്തായി പീഡനത്തിന് ...

ഏഴാം ദിവസവും തിരച്ചിൽ തുടർന്ന് പഞ്ചാബ് പോലീസ്; കുട ചൂടി മുഖം മറച്ച് നടന്ന് നീങ്ങുന്ന അമൃത്പാൽ സിംഗിന്റെ പുതിയ സിസിടിവി ദൃശ്യങ്ങൾ പുറത്ത്

ന്യൂഡൽഹി: ഖാലിസ്ഥാൻ വാദി നേതാവ് അമൃത്പാൽ സിംഗിന്റേത് എന്ന് കരുതുന്ന പുതിയ വീഡിയോ പുറത്ത്. ഒരാൾ കുടയുമായി നടന്ന് നീങ്ങുന്നതിന്റെ സിസിടിവി ദൃശ്യങ്ങളാണ് അമൃത്പാലിന്റേതെന്ന പേരിൽ സമൂഹമാദ്ധ്യമങ്ങളിൽ ...

അയൽവീടുകളെ ഫോക്കസ് ചെയ്ത് സിസിടിവി വേണ്ട;ഹൈക്കോടതി

എറണാകുളം: സുരക്ഷയുടെ പേരിൽ അയൽ വീടിന് അഭിമുഖമായി സിസിടിവി ക്യാമറ സ്ഥാപിക്കുന്നതിനെതിരെ ഹൈക്കോടതി. ഇത് അനുവദിക്കാൻ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. സിസിടിവി സ്ഥാപിക്കുന്നത് സംബന്ധിച്ച് വിശദമായ മാർഗ്ഗ ...

മോഷണം വ്യാപകം; തീവണ്ടികളിലെ എസി കോച്ചുകളിൽ ക്യാമറകൾ സ്ഥാപിക്കുന്നു

കോഴിക്കോട്: തീവണ്ടികളിലെ എസി കോച്ചുകളിൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുന്നു. കോച്ചുകളിൽ മോഷണം വ്യാപകമാകുന്ന സാഹചര്യത്തിലാണ് നിരീക്ഷണത്തിനായി ക്യാമറകൾ സ്ഥാപിക്കാൻ തീരുമാനിച്ചത്. ഇതുമായി ബന്ധപ്പെട്ട ജോലികൾ പുരോഗമിക്കുകയാണ്. ആദ്യഘട്ടത്തിൽ ...

Page 1 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist