തിരുവനന്തപുരം: മന്ത്രി ഷിബു ബേബി ജോണിന് ബിസിനസുകാരന്റെ സ്വരമാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്. മന്ത്രി മുതലാളിമാരുടെ പക്ഷം ചേര്‍ന്നാണ് സംസാരിക്കുന്നതെന്നും മന്ത്രി സ്ഥാനത്ത് തുടരാന്‍ അദ്ദേഹം അര്‍ഹനല്ലെന്നും വി.എസ് പറഞ്ഞു
കയ്യടിക്ക് വേണ്ടി എന്തും പറയാമെന്നും എന്നാല്‍ 500 രൂപ കൂലി കൊടുത്താല്‍ തോട്ടം മേഖല നിശ്ചലമാകുമെന്നുമായിരുന്നു ഷിബു ബേബി ജോണിന്റെ വാദം.ഹാരിസണ്‍ പ്ലാന്റേഷന് ഓഫീസ് തൊഴിലാളികള്‍ ഇപ്പോള്‍ ഉപരോധിക്കുകയാണ്.
Discussion about this post