ഡല്‍ഹി :1965 ലെ ഇന്ത്യാ-പാക് യുദ്ധത്തിലെ വിജയസ്മരണക്കായി തപാല്‍വകുപ്പ് പ്രത്യേക സ് റ്റാമ്പുകളും ഫസ്റ്റ് ഡേ കവറുകളും പുറത്തിറക്കി. കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദാണ് ഇത് പുറത്തിറക്കിയത്.
യുദ്ധത്തില്‍ പങ്കെടുത്ത അന്തര്വാഹനിയുടെയും വിമാനത്തിന്റെയും യുദ്ധവേളയിലെ സൈനിക മുന്നേറ്റത്തിന്റെയും ചിത്രങ്ങളാണ് സ്റ്റാമ്പുകളിലുള്ളത്.
Discussion about this post