Tuesday, June 30, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

ആമസോണിയ -1 ഉപഗ്രഹ വിക്ഷേപണ വിജയം; ബ്രസീലിയൻ പ്രസിഡന്റുമായി ആഹ്ളാദം പങ്കുവെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

by Brave India Desk
Feb 28, 2021, 02:21 pm IST
in India
Share on FacebookTweetWhatsAppTelegram

ഡൽഹി: ഐ എസ് ആർ ഒയുടെ പി എസ് എൽ വി സി51 വിക്ഷേപണ വിജയത്തെ ചരിത്രപരമെന്ന് വിശേഷിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഐ എസ് ആർ ഒയുടെ ആദ്യ വാണിജ്യ വിക്ഷേപണ വിജയത്തിന്റെ ഭാഗമായ ബ്രസീലിയൻ ഉപഗ്രഹം ആമസോണിയ 1ന്റെ നേട്ടത്തിൽ ബ്രസീലിയൻ പ്രസിഡന്റ് ജെയ്ർ ബൊൽസൊനാരൊയെ അദ്ദേഹം അഭിനന്ദിച്ചു.

‘പി എസ് എൽ വി സി51നൊപ്പം വിജയകരമായി വിക്ഷേപിക്കപ്പെട്ട ബ്രസീലിന്റെ ആമസോണിയ 1ന് അഭിനന്ദനം. ബ്രസീലിയൻ പ്രസിഡന്റ് ജെയ്ർ ബൊൽസൊനാരൊക്കും അഭിനന്ദനങ്ങൾ. നമ്മുടെ ബഹിരാകാശ സഹകരണ രംഗത്തെ ചരിത്ര മുഹൂർത്തമാണ് ഇത്. ബ്രസീലിലെ എല്ലാ ശാസ്ത്രജ്ഞർക്കും എന്റെ ഭാവുകങ്ങൾ.‘ പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

Stories you may like

സനേ തകായിച്ചി ഇന്ത്യയിലേക്ക് ; 3 ദിവസത്തെ സന്ദർശനം ; മോദിയുമായുള്ള പ്രത്യേക കൂടിക്കാഴ്ചയും അസം സന്ദർശനവും അജണ്ടയിൽ

‘ഓപ്പറേഷൻ സിന്ദൂർ’ തെളിവുകളുമായി ഇന്ത്യ; ഭീകരരെ താങ്ങിനടക്കുന്ന പാകിസ്താനെ വീണ്ടും എഫ്എടിഎഫിന്റെ ‘ഗ്രേ ലിസ്റ്റിൽ’ പൂട്ടാൻ നീക്കം

വിക്ഷേപണ വിജയത്തിൽ ഐ എസ് ആർ ഒയെയും കേന്ദ്ര സർക്കാർ സ്ഥാപനമായ ന്യൂ സ്പേസ് ഇന്ത്യാ ലിമിറ്റഡിനെയും അദ്ദേഹം അഭിനന്ദിച്ചു. ‘ഇന്ത്യയുടെ ആദ്യ സമ്പൂർണ്ണ വാണിജ്യ വിക്ഷേപണം പി എസ് എൽ വി സി51/ ആമസോണിയ 1 വിജയമാക്കിയ എൻസിലിനും ഐ എസ് ആർ ഒക്കും അഭിനന്ദനങ്ങൾ. ഇത് രാജ്യത്തെ ബഹിരാകാശ ചരിത്രത്തിലെ പുതുയുഗപ്പിറവിയാണ്. ഇത് നമ്മുടെ യുവതയുടെ ഊർജ്ജസ്വലതയുടെയും ഗവേഷണ പാടവത്തിന്റെയും വിജയമാണ്‘. പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററിൽ കുറിച്ചു.

എസ് ആർ ഒ. ഐ എസ് ആർ ഓയുടെ പുതിയ വാണിജ്യ വിഭാഗമായ എൻസിൽ വഴിയുള്ള ആദ്യ സമ്പൂർണ്ണ വാണിജ്യ വിക്ഷേപണമായ പി എസ് എൽ വി സി51 ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്നും രാവിലെ 10.24നായിരുന്നു വിജയകരമായി വിക്ഷേപിക്കപ്പെട്ടത്.

9 ഉപഗ്രഹങ്ങളാണ് പി എസ് എൽ വി സി51 ഭ്രമണപഥത്തിലെത്തിക്കുന്നത്. ചെന്നൈയിൽ നിന്നുള്ള സ്പേസ് കിഡ്സ് ഇന്ത്യ ലിമിറ്റഡിന്റെ സതീഷ് ധവാൻ സാറ്റ് നാനോ സാറ്റലൈറ്റിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രവും, ഭഗവദ് ഗീതയും ഉൾക്കൊള്ളിച്ചിട്ടുണ്ട്. ബ്രസീലിന്റെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് റിസർച്ച് വികസിപ്പിച്ച ആമസോണിയ 1 ഉപഗ്രഹവും ഇതിൽ ഉൾപ്പെടുന്നു. ഹൈദരാബാദിൽ നിന്നുള്ള ഇമാറാത് റിസർച്ച് സെന്ററിന്റെ സിന്ധു നേത്ര എന്ന പ്രതിരോധ ഉപഗ്രഹവും ദൗത്യത്തിന്റെ ഭാഗമാണ്.

ഐഎസ്ആർഒയുടെ ഈ വർഷത്തെ ആദ്യ വിക്ഷേപണമാണ് ഇത്. വാണിജ്യാടിസ്ഥാനത്തിൽ വിക്ഷേപിക്കുന്ന മറ്റ് ഉപഗ്രഹങ്ങളിൽ അഞ്ചെണ്ണം ഇന്ത്യയുടേതാണ്. അമേരിക്കയിൽ നിന്നുള്ള സ്വാർമ് ടെക്നോളജിയുടെ 12 പൈക്കോ സാറ്റലൈറ്റുകളും മെക്സിക്കോയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂക്ലിയർ സയൻസിന്റെ സായ് -1 നാനോ കണക്ട് 2വും ദൗത്യത്തിന്റെ ഭാഗമായി ബഹിരാകാശത്ത് എത്തും.

Tags: PSLV C51NSILAmazonia 1Narendra ModiisroJair Messias Bolsonaro
Share9TweetSendShare

Latest stories from this section

ചരിത്രത്തിലാദ്യം; ഇസ്രോയുടെ വിക്ഷേപണ തറയിൽ തലയുയർത്തി ഇന്ത്യയുടെ ആദ്യ സ്വകാര്യ ഓർബിറ്റൽ റോക്കറ്റ് ‘വിക്രം-1’, വിക്ഷേപണം ഉടൻ

ചരിത്രത്തിലാദ്യം; ഇസ്രോയുടെ വിക്ഷേപണ തറയിൽ തലയുയർത്തി ഇന്ത്യയുടെ ആദ്യ സ്വകാര്യ ഓർബിറ്റൽ റോക്കറ്റ് ‘വിക്രം-1’, വിക്ഷേപണം ഉടൻ

ഇന്ത്യക്കെതിരെ രാജ്യാന്തര തലത്തിൽ പടയൊരുക്കാൻ പാകിസ്താൻ; സിന്ധുനദി ജലക്കരാർ മരവിപ്പിച്ചതിന് പിന്നാലെ നീക്കം കടുത്ത നിലപാടിൽ ഭാരതവും

ഇന്ത്യക്കെതിരെ രാജ്യാന്തര തലത്തിൽ പടയൊരുക്കാൻ പാകിസ്താൻ; സിന്ധുനദി ജലക്കരാർ മരവിപ്പിച്ചതിന് പിന്നാലെ നീക്കം കടുത്ത നിലപാടിൽ ഭാരതവും

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

എസ്ഐആർ മൂന്നാം ഘട്ടത്തിന് തുടക്കം കുറിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ ; അഞ്ച് സംസ്ഥാനങ്ങളിൽ വോട്ടർപട്ടിക പരിഷ്കരണം

‘മുഹമ്മദ് അലിയായി’ മാറി, ഒടുവിൽ മാതാപിതാക്കളുടെ കണ്ണീരിനു മുന്നിൽ വീണു; യുപിയിൽ ഇസ്ലാം മതം സ്വീകരിച്ച യുവാവ് തിരികെ ഹിന്ദുമതത്തിലേക്ക്

‘മുഹമ്മദ് അലിയായി’ മാറി, ഒടുവിൽ മാതാപിതാക്കളുടെ കണ്ണീരിനു മുന്നിൽ വീണു; യുപിയിൽ ഇസ്ലാം മതം സ്വീകരിച്ച യുവാവ് തിരികെ ഹിന്ദുമതത്തിലേക്ക്

Discussion about this post

Latest News

സനേ തകായിച്ചി ഇന്ത്യയിലേക്ക് ; 3 ദിവസത്തെ സന്ദർശനം ; മോദിയുമായുള്ള പ്രത്യേക കൂടിക്കാഴ്ചയും അസം സന്ദർശനവും അജണ്ടയിൽ

സനേ തകായിച്ചി ഇന്ത്യയിലേക്ക് ; 3 ദിവസത്തെ സന്ദർശനം ; മോദിയുമായുള്ള പ്രത്യേക കൂടിക്കാഴ്ചയും അസം സന്ദർശനവും അജണ്ടയിൽ

പച്ചക്കള്ളം, ശ്രീലങ്കയിലേക്ക് മാനുഷികസഹായവുമായി പറന്ന പാക് വിമാനത്തിന് വഴി മുടക്കി;വ്യാജപ്രചരണങ്ങൾ തള്ളി ഇന്ത്യ

‘ഓപ്പറേഷൻ സിന്ദൂർ’ തെളിവുകളുമായി ഇന്ത്യ; ഭീകരരെ താങ്ങിനടക്കുന്ന പാകിസ്താനെ വീണ്ടും എഫ്എടിഎഫിന്റെ ‘ഗ്രേ ലിസ്റ്റിൽ’ പൂട്ടാൻ നീക്കം

ചരിത്രത്തിലാദ്യം; ഇസ്രോയുടെ വിക്ഷേപണ തറയിൽ തലയുയർത്തി ഇന്ത്യയുടെ ആദ്യ സ്വകാര്യ ഓർബിറ്റൽ റോക്കറ്റ് ‘വിക്രം-1’, വിക്ഷേപണം ഉടൻ

ചരിത്രത്തിലാദ്യം; ഇസ്രോയുടെ വിക്ഷേപണ തറയിൽ തലയുയർത്തി ഇന്ത്യയുടെ ആദ്യ സ്വകാര്യ ഓർബിറ്റൽ റോക്കറ്റ് ‘വിക്രം-1’, വിക്ഷേപണം ഉടൻ

ഇന്ത്യക്കെതിരെ രാജ്യാന്തര തലത്തിൽ പടയൊരുക്കാൻ പാകിസ്താൻ; സിന്ധുനദി ജലക്കരാർ മരവിപ്പിച്ചതിന് പിന്നാലെ നീക്കം കടുത്ത നിലപാടിൽ ഭാരതവും

ഇന്ത്യക്കെതിരെ രാജ്യാന്തര തലത്തിൽ പടയൊരുക്കാൻ പാകിസ്താൻ; സിന്ധുനദി ജലക്കരാർ മരവിപ്പിച്ചതിന് പിന്നാലെ നീക്കം കടുത്ത നിലപാടിൽ ഭാരതവും

‘നിങ്ങൾ വിട്ടുകൊടുക്കാൻ തീരുമാനിച്ചാൽ’..,ഏകദിന പരമ്പരക്ക് മുമ്പ് നിഗൂഢ പോസ്റ്റ് പങ്കുവെച്ച് കോഹ്‌ലി; കാര്യമറിഞ്ഞപ്പോൾ ആരാധകർക്ക് നിരാശ

ഞാൻ ഇത്രയധികം റൺസ് അടിച്ചിട്ടും എന്നെ മാറ്റിയോ?; രാത്രി മുഴുവൻ ഉറങ്ങാതെ വിരാട് കോഹ്‌ലി കരഞ്ഞ കഥ വെളിപ്പെടുത്തി മുൻ സഹതാരം

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

എസ്ഐആർ മൂന്നാം ഘട്ടത്തിന് തുടക്കം കുറിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ ; അഞ്ച് സംസ്ഥാനങ്ങളിൽ വോട്ടർപട്ടിക പരിഷ്കരണം

‘മുഹമ്മദ് അലിയായി’ മാറി, ഒടുവിൽ മാതാപിതാക്കളുടെ കണ്ണീരിനു മുന്നിൽ വീണു; യുപിയിൽ ഇസ്ലാം മതം സ്വീകരിച്ച യുവാവ് തിരികെ ഹിന്ദുമതത്തിലേക്ക്

‘മുഹമ്മദ് അലിയായി’ മാറി, ഒടുവിൽ മാതാപിതാക്കളുടെ കണ്ണീരിനു മുന്നിൽ വീണു; യുപിയിൽ ഇസ്ലാം മതം സ്വീകരിച്ച യുവാവ് തിരികെ ഹിന്ദുമതത്തിലേക്ക്

ഞാൻ ഔട്ടാണെന്ന് ഡ്രെസ്സിങ് റൂമിൽ വരെ കേട്ടു, പക്ഷെ അമ്പയർ ഔട്ട് തന്നില്ല; ആസാദ് റൗഫിന് ‘കൈക്കൂലി’ നൽകിയ കഥ തുറന്നുപറഞ്ഞ് സെവാഗ്

ഞാൻ ഔട്ടാണെന്ന് ഡ്രെസ്സിങ് റൂമിൽ വരെ കേട്ടു, പക്ഷെ അമ്പയർ ഔട്ട് തന്നില്ല; ആസാദ് റൗഫിന് ‘കൈക്കൂലി’ നൽകിയ കഥ തുറന്നുപറഞ്ഞ് സെവാഗ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies