മുംബൈ: താന്‍ നരേന്ദ്ര മോദിയുടെ മകളാണെന്നും ഏതൊരു ഇന്ത്യന്‍ പെണ്‍കുട്ടിയേയും പോലെ മോദിയുടെ മകളാണെന്ന് പറയാന്‍ തനിക്കും കഴിയുമെന്ന് ഒരു ബോളിവുഡ് നടി അവാനി പറഞ്ഞു.
ഗുജറാത്തില്‍ നിന്നുള്ള നടി, പേരിന്റെ ഒടുവില്‍ മോദി, ഇവയൊക്കെ കാണുമ്പോള്‍ മോദിയുടെ ബന്ധുവാണെന്ന് ആരെങ്കിലുമൊക്കെ സംശയിച്ചു പോകും എന്നാല്‍ തനിക്ക് താന്‍ മോദിയുടെ മകളാണെന്ന് മറുപടി പറയുന്നത്ന സന്തോഷമാണെന്നും അദ്ദേഹത്തെ കാണുമ്പോള്‍ ഒരു നല്ല പിതാവിന്റെ മുഖമാണെന്നും നവഭാരത് ടൈംസിനു നല്കിയ ഒരു അഭിമുഖത്തില്‍ നടി പറഞ്ഞു.മധുര് ഭണ്ഡാര്‍ക്കര്‍ സംവിധാനം ചെയ്യുന്ന കലണ്ടര്‍ ഗേള്‍സ് എന്ന ചിത്രത്തിലെ നായികകൂടിയാണ് അവാനി.
Discussion about this post