Monday, February 6, 2023
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Health
  • Video
  • ​
Brave India News
  • News
    • Kerala
    • India
    • International
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Health
  • Video
  • ​
Brave India News
No Result
View All Result
Home Sports

കൊവിഡ് വ്യാപനം; ഇന്ത്യ- ഇംഗ്ലണ്ട് ട്വെന്റി 20 പരമ്പരയിലെ ശേഷിക്കുന്ന മത്സരങ്ങൾക്ക് കാണികളെ പ്രവേശിപ്പിക്കില്ല, ഐ പി എല്ലിനും ഭീഷണി

by Brave India Desk
Mar 16, 2021, 10:20 am IST
in Sports
Share on FacebookTweetWhatsAppTelegram

ഡൽഹി: കൊവിഡ് വ്യാപനം വീണ്ടും വർദ്ധിക്കുന്ന സാഹചര്യത്തിൽ ഇന്ത്യ- ഇംഗ്ലണ്ട് ട്വെന്റി 20 പരമ്പരയിലെ ശേഷിക്കുന്ന മത്സരങ്ങളിൽ കാണികൾക്ക് പ്രവേശനമുണ്ടാകില്ല. മത്സരങ്ങൾ അടച്ചിട്ട സ്റ്റേഡിയത്തിൽ നടത്താനാണ് തീരുമാനം. പരമ്പരയിൽ ഇനി മൂന്ന് മത്സരങ്ങളാണ് അവശേഷിക്കുന്നത്.

കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനുള്ളിൽ രാജ്യത്ത് 25,320 പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു. ജനങ്ങളുടെ അനാസ്ഥയാണ് രോഗവ്യാപനം കൂടാൻ കാരണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഡോക്ടർ ഹർഷവർധൻ കുറ്റപ്പെടുത്തിയിരുന്നു. കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ പ്രധാനമന്ത്രി സംസ്ഥാന മുഖ്യമന്ത്രിമാരുടെ അടിയന്തര യോഗം വിളിച്ചിട്ടുണ്ട്.

Stories you may like

ന്യൂസിലൻഡ് 66 റൺസിന് പുറത്ത്; ചരിത്ര വിജയത്തോടെ പരമ്പര സ്വന്തമാക്കി ഇന്ത്യ

രാജ്യത്ത് കൊവിഡ് നിയന്ത്രണങ്ങൾ നീട്ടി

ആദ്യ മത്സരത്തിന് 67,532 കാണികളും രണ്ടാം മത്സരത്തിന് 66,000 കാണികളും അഹമ്മദാബാദിലെ സ്റ്റേഡിയത്തിൽ എത്തിയിരുന്നു. കൊവിഡ് വ്യാപനം രാജ്യത്ത് വീണ്ടും വർദ്ധിക്കുന്നത് ഐപിഎല്ലിന്റെ സാദ്ധ്യതകളെയും ഭീഷണിയിലാക്കുന്നുണ്ട്. ഏപ്രിൽ രണ്ടാം വാരമാണ് ഐപിഎൽ ആരംഭിക്കാനിരിക്കുന്നത്. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ അഞ്ച് മാസങ്ങൾ വൈകി സെപ്റ്റംബറിലായിരുന്നു കഴിഞ്ഞ വർഷത്തെ ഐപിഎൽ മത്സരങ്ങൾ നടത്തിയത്.

Tags: Covid 19 IndiaEngland Tour to IndiaIPL 2021T20 Series
Share1TweetSendShare

Discussion about this post


Latest stories from this section

എന്താ തോൽവിയെ ഭയപ്പെടുന്നോ? ക്രിക്കറ്റ് കളിക്കാൻ പാകിസ്താനിലേക്കില്ലെങ്കിൽ ഇന്ത്യയ്ക്ക് നരകത്തിലേക്ക് പോകാം; വിദ്വേഷ പരാമർശവുമായി മുൻ ക്രിക്കറ്റ് താരം ജാവേദ് മിയാൻദാദ്

സാൾട്ട് ലേക്കിൽ തോൽവി നുണഞ്ഞു; ബ്ലാസ്റ്റേഴ്സിനെ ഞെട്ടിച്ച് ഈസ്റ്റ് ബംഗാൾ

രവിശാസ്ത്രി പറഞ്ഞു വിട്ടതൊന്ന്; ശാർദൂൽ ഠാക്കൂർ പോയി പറഞ്ഞത് മറ്റൊന്ന് ; രഹസ്യം പുറത്തായത് കളി കഴിഞ്ഞ് അശ്വിനും വിഹാരിയും ഡ്രസിംഗ് റൂമിലെത്തിയപ്പോൾ; സിഡ്നി ടെസ്റ്റിനിടെ നടന്ന സംഭവങ്ങൾ

അഫ്രിഡിയുടെ മകളെ വിവാഹം കഴിച്ച് മറ്റൊരു അഫ്രിഡി; വിവാഹ വേദിയിൽ വധുവിനെ തിരഞ്ഞ് വശം കെട്ട് ആരാധകർ

Next Post

വയനാട്ടിലെ യുഡിഎഫ് യോഗത്തിൽ കൈയ്യാങ്കളി; ദൃശ്യങ്ങൾ പകർത്തിയ മാധ്യമ പ്രവർത്തകന് തല്ല്

Latest News

”ഇന്ത്യയുടെ പുരോഗതി വെള്ളക്കാർക്ക് സഹിക്കുന്നില്ല”: അദാനി ഗ്രൂപ്പിനെക്കുറിച്ചുള്ള ഹിൻഡൻബർഗ് റിപ്പോർട്ടിൽ പ്രതികരിച്ച് വീരേന്ദർ സേവാഗ്

ഏതോ ജന്മകൽപ്പനയിൽ… വാണിജയറാമിന് ഹൃദയപൂർവ്വം

പ്രധാനമന്ത്രിയെ കുറിച്ചുള്ള പുസ്തകത്തിന് അപ്രഖ്യാപിത നിരോധനവുമായി ആമസോൺ; ഹിന്ദു ശബ്ദങ്ങൾ സെൻസർ ചെയ്യുന്നുവെന്ന് എഴുത്തുകാരൻ

‘എനിക്ക് ഈയിടെയായി സുഖമില്ല, ഓർമ്മ ശക്തി കുറയുന്നു,ഡയലോഗുകൾ മറന്നുപോകുന്നു’: ഭാനുപ്രിയ

കെഎസ്ആർടിസി ബസിൽ വെച്ച് സ്‌കൂൾ വിദ്യാർത്ഥിയെ പീഡിപ്പിച്ചു; ആർടിഒ ജീവനക്കാരൻ അറസ്റ്റിൽ

മാർപ്പാപ്പ അടുത്ത വർഷം ഇന്ത്യ സന്ദർശിക്കും; സ്ഥിരീകരണം ഔദ്യോഗികം

ഇന്ധന സെസ്; ധനമന്ത്രിയെ തിരുത്താൻ ഇടതുമുന്നണിയും മുഖ്യമന്ത്രിയും തയ്യാറാകണമെന്ന് കെ സുരേന്ദ്രൻ; സഹകരണ ബാങ്കുകളിൽ നിന്ന് സർക്കാർ വായ്പയെടുക്കാനുളള നീക്കം അപകടകരം

‘ക്ഷമ ദൗർബല്യമായി കാണരുത്‘: അനധികൃത ഫ്ലക്സ് ബോർഡ് വിഷയത്തിൽ സംസ്ഥാന സർക്കാരിന് ശക്തമായ മുന്നറിയിപ്പുമായി ഹൈക്കോടതി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India News.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India News.
Tech-enabled by Ananthapuri Technologies