Tag: IPL 2021

ഐപിഎൽ 2021; കൊൽക്കത്തയെ വീഴ്ത്തി ചെന്നൈ ചാമ്പ്യന്മാർ

ദുബായ്: ഇന്ത്യൻ പ്രീമിയർ ലീഗ്  2021 കിരീടം ചെന്നൈ സൂപ്പർ കിംഗ്സിന്. ദുബായിൽ നടന്ന ഫൈനലിൽ ചെന്നൈ 27 റൺസിന് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ പരാജയപ്പെടുത്തി. ചെന്നൈ ...

ഐപിഎൽ യു എ ഇയിൽ പുനരാരംഭിക്കുന്നു; രണ്ടാം ഘട്ടത്തിലെ ആദ്യ മത്സരം ചെന്നൈയും മുംബൈയും തമ്മിൽ; ഫൈനൽ ഒക്ടോബർ 15ന്

ദുബായ്: കൊവിഡ് വ്യാപനം മൂലം നിർത്തി വെച്ചിരിക്കുന്ന ഇന്ത്യൻ പ്രീമിയർ ലീഗ് യു എ ഇയിൽ പുനരാരംഭിക്കുന്നു. സെപ്റ്റംബർ 19ന് നടക്കുന്ന മത്സരത്തിൽ മുംബൈ ഇന്ത്യൻസ് ചെന്നൈ ...

ഐപിഎൽ പുനരാരംഭിക്കുന്നു; ശേഷിക്കുന്ന മത്സരങ്ങൾ യു എ ഇയിൽ, സ്ഥിരീകരണവുമായി ബിസിസിഐ

ഡൽഹി: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പാതിവഴിയിൽ നിർത്തി വെച്ചിരിക്കുന്ന ഐപിഎൽ മത്സരങ്ങൾ പുനരാരംഭിക്കാൻ ധാരണയായതായി സൂചന. ടൂർണമെന്റിലെ ശേഷിക്കുന്ന മത്സരങ്ങൾ യു എ ഇയിൽ നടത്തുമെന്ന് ബിസിസിഐ ...

ഐപിഎൽ പുനരാരംഭിക്കുന്നു?; നിർണ്ണായക തീരുമാനം ഉടൻ

മുംബൈ: കളിക്കാർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ പാതിവഴിയിൽ ഉപേക്ഷിച്ച ഐപിഎൽ മത്സരങ്ങൾ പുനരാരംഭിക്കാൻ ബിസിസിഐ ആലോചിക്കുന്നു. ശനിയാഴ്ച ചേരുന്ന ബി.സി.സി.ഐ യോഗം അന്തിമ തീരുമാനമെടുക്കും എന്നാണ് സൂചന. മത്സരങ്ങൾ ...

സാഹക്കും അമിത് മിശ്രക്കും കൊവിഡ്; ഐപിഎൽ നിർത്തിവെച്ചു

മുംബൈ: ഐപിഎൽ നടത്തിപ്പിനെ അനിശ്ചിത്വത്തിലാക്കി കൊവിഡ് ബാധ. സൺറൈസേഴ്സ് ഹൈദരാബാദ് താരം വൃദ്ധിമാൻ സാഹക്കും  ഡൽഹി ക്യാപിറ്റൽസ് താരം അമിത് മിശ്രയ്ക്കും കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. ഇതോടെ ...

ക്ലാസിക് പോരിൽ ചെന്നൈ; ബാംഗ്ലൂരിന് ആദ്യ തോൽവി

മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗ് ക്രിക്കറ്റിലെ ക്ലാസിക് പോരിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് വീഴ്ത്തി ചെന്നൈ സൂപ്പർ കിംഗ്സ്. ബാറ്റ് കൊണ്ടും പന്ത് കൊണ്ടും രവീന്ദ്ര ജഡേജ ...

നിറഞ്ഞാടി മാക്സ്വെല്ലും ഡിവില്ലിയേഴ്സും; ബാംഗ്ലൂരിന് കൂറ്റൻ സ്കോർ

ചെന്നൈ: ഗ്ലെൻ മാക്സ്വെല്ലും എ ബി ഡിവില്ലിയേഴ്സും അർദ്ധസെഞ്ചുറികളുമായി കളം നിറഞ്ഞപ്പോൾ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് കൂറ്റൻ സ്കോർ. ടോസ് നേടി ആദ്യം ...

മികച്ച ബൗളിംഗുമായി ഉനദ്കട്ട്, അർദ്ധസെഞ്ചുറിയുമായി പന്ത്; രാജസ്ഥാന് 148 റൺസ് വിജയലക്ഷ്യം

മുംബൈ: ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിൽ രാജസ്ഥാൻ റോയൽസിന് 148 റൺസ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത ഡൽഹി ഇരുപത് ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 147 റൺസ് ...

ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത് സഞ്ജു; ആദ്യ ജയം തേടി രാജസ്ഥാൻ

മുംബൈ: ഐപിഎല്ലിൽ ആദ്യ ജയം തേടി രാജസ്ഥാൻ റോയൽസ് ഇന്ന് ഡൽഹി ക്യാപിറ്റൽസിനെ നേരിടുന്നു. ടോസ് നേടിയ രാജസ്ഥാൻ നായകൻ സഞ്ജു സംസാൺ ഡൽഹിയെ ബാറ്റിംഗിന് ക്ഷണിച്ചു. ...

പൂരം കൊടിയേറി; തകർപ്പൻ പ്രകടനവുമായി ഹർഷൽ പട്ടേൽ, ബാംഗ്ലൂരിന് പ്രതീക്ഷ

ചെന്നൈ: ഇന്ത്യൻ പ്രീമിയർ ലീഗ് പതിനാലാം സീസണിന് ചെന്നൈയിൽ ആവേശത്തുടക്കം. ഉദ്ഘാടന മത്സരത്തിൽ ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത ബാംഗ്ലൂരിന് പ്രതീക്ഷ നൽകി അഞ്ച് വിക്കറ്റ് പ്രകടനവുമായി ...

ഐപിഎൽ പ്രതിസന്ധിയിൽ; കളിക്കാർക്ക് പുറമെ പ്രക്ഷേപണ സംഘാംഗങ്ങൾക്കും കൊവിഡ്

മുംബൈ: കൊവിഡ് വ്യാപനം ഐപിഎല്ലിനെ പ്രതിസന്ധിയിലാക്കുന്നു. കളിക്കാർക്ക് പുറമെ പ്രക്ഷേപണ സംഘാംഗങ്ങൾക്ക് രോഗബാധ സ്ഥിരീകരിച്ചതാണ് ടൂർണമെന്റിന് ഭീഷണിയാകുന്നത്. പ്രക്ഷേപണ സംഘത്തിലെ പതിനാല് പേർക്കാണ് കൊവിഡ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ...

ഐപിഎല്‍ ആരംഭിക്കും മുൻപേ പ്രതിസന്ധി; അക്ഷർ പട്ടേലിനും ചെന്നൈ ക്യാംപിലും കോവിഡ്

മുംബൈ: ∙ ഇന്ത്യൻ പ്രീമിയർ ലീഗിന്റെ (ഐപിഎൽ) 14–ാം സീസണിന് തുടക്കമാകാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ, ഡൽഹി ക്യാപിറ്റൽസ് താരം അക്ഷർ പട്ടേലിനും ചെന്നൈ സൂപ്പർ കിങ്സിലെ ...

ഇന്ത്യൻ സായുധ സേനകളോട് ആദരം; ചെന്നൈ സൂപ്പർ കിംഗ്സിന്റെ പുതിയ ജഴ്സി പുറത്തിറക്കി ധോണി

ചെന്നൈ: ഐപിഎല്ലിനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കി ചെന്നൈ സൂപ്പർ കിംഗ്സ്. 2021 സീസണിലെ ടീമിന്റെ ജഴ്സി പുറത്തിറക്കി. ചെന്നൈ നായകൻ മഹേന്ദ്ര സിംഗ് ധോണിയാണ് പുതിയ ജഴ്സി പുറത്തിറക്കിയിരിക്കുന്നത്. ...

കൊവിഡ് വ്യാപനം; ഇന്ത്യ- ഇംഗ്ലണ്ട് ട്വെന്റി 20 പരമ്പരയിലെ ശേഷിക്കുന്ന മത്സരങ്ങൾക്ക് കാണികളെ പ്രവേശിപ്പിക്കില്ല, ഐ പി എല്ലിനും ഭീഷണി

ഡൽഹി: കൊവിഡ് വ്യാപനം വീണ്ടും വർദ്ധിക്കുന്ന സാഹചര്യത്തിൽ ഇന്ത്യ- ഇംഗ്ലണ്ട് ട്വെന്റി 20 പരമ്പരയിലെ ശേഷിക്കുന്ന മത്സരങ്ങളിൽ കാണികൾക്ക് പ്രവേശനമുണ്ടാകില്ല. മത്സരങ്ങൾ അടച്ചിട്ട സ്റ്റേഡിയത്തിൽ നടത്താനാണ് തീരുമാനം. ...

ഐപിഎൽ മത്സരക്രമം പുറത്ത്; പ്ലേ ഓഫുകളും ഫൈനലും നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ

മുംബൈ: 2021 ഐപിഎൽ മത്സരക്രമം പുറത്ത്. ഏപ്രിൽ 9നാണ് ഇത്തവണത്തെ സീസൺ ആരംഭിക്കുന്നത്. നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസും റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരും തമ്മിലാണ് ആദ്യ പോരാട്ടം. ...

ഐപിഎൽ 2021; ലേലത്തീയതി പുറത്ത്, വേദിയുടെ കാര്യത്തിൽ തീരുമാനം ഉടൻ

മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗ് 2021ന്റെ ലേലത്തീയതി തീരുമാനിച്ചു. ഫെബ്രുവരി 18നാണ് താര ലേലം. ഫെബ്രുവരി 4 വരെ ഫ്രാഞ്ചൈസികൾക്ക് താരങ്ങളെ കൈമാറ്റം ചെയ്യാം. കഴിഞ്ഞ സീസണിൽ ...

Latest News