Friday, January 9, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

‘ഫയർ എന്ന് പൊലീസ് പറയുന്നത് പയർ ഉപയോഗിച്ച് വെടിവെക്കാനാണെന്ന് കമ്മ്യൂണിസ്റ്റ് അണികളെ പാർട്ടി പറഞ്ഞ് വിശ്വസിപ്പിച്ചു; ഈഴവ- പട്ടിക ജാതി സഖാക്കളെ തോക്കിൻ മുനയിലേക്ക് പറഞ്ഞ് വിട്ടിട്ട് നേതാക്കൾ നാടു വിട്ടു‘

by Brave India Desk
Mar 23, 2021, 09:17 pm IST
in Kerala
Share on FacebookTweetWhatsAppTelegram

ആലപ്പുഴ: പുഷ്പാർച്ചന വിവാദത്തിൽ നിലപാട് വ്യക്തമാക്കി ബിജെപി സ്ഥാനാർത്ഥി സന്ദീപ് വാചസ്പതി. പുന്നപ്ര- വയലാർ സമരം കമ്യൂണിസ്റ്റ് പാർട്ടി ഈ നാട്ടിലെ സാധാരണക്കാരനോടു കാട്ടിയ വഞ്ചനയും ഇരട്ടത്താപ്പുമാണെന്ന് അദ്ദേഹം പറഞ്ഞു. തൊഴിലാളിയെ പറഞ്ഞു പറ്റിച്ചു നിറതോക്കിനു മുന്നിലേക്കു തള്ളിവിട്ട നേതാക്കൻമാർ വഞ്ചകന്മാരായിരുന്നുവെന്ന് അദ്ദേഹം ആവർത്തിച്ചു.

പാർട്ടി പാവങ്ങളെ പറഞ്ഞു വിശ്വസിപ്പിച്ചത്, തോക്കിൽ നിന്നു വരുന്നത് ഉപ്പും മുതിരയുമാണെന്നാണ്. ‘ഫയർ’ എന്നു പൊലീസു പറയുന്നതു പയർ ഉപയോഗിച്ചു വെടിവയ്ക്കുന്നതിനാണ് എന്നൊക്കെയായിരുന്നു പാവങ്ങളോടു പറഞ്ഞിരുന്നത്. ‘ചോരച്ചാലുകൾ നീന്തിക്കയറിയ’ നേതാക്കൻമാരാരും ആ പ്രദേശത്തേ ഉണ്ടായിരുന്നില്ല. എത്ര പേർ മരിച്ചുവെന്നതിന്റെ കൃത്യമായ കണക്ക് ഇപ്പോഴും ആർക്കുമറിയില്ല. ഇനി അറിയാമെങ്കിൽത്തന്നെ ആരും പുറത്തു പറയുന്നുമില്ല. ഈഴവരും പട്ടികവിഭാഗത്തിലുള്ളവരുമാണു മരിച്ചു വീണവരിലേറെയും. ഈ സത്യം പുതുതലമുറ അറിയണം. അതു വിളിച്ചു പറയുകയായിരുന്നു പുഷ്പാർച്ചനയിലൂടെ താൻ ലക്ഷ്യമിട്ടതെന്ന് സന്ദീപ് വാചസ്പതി സ്വകാര്യ മാധ്യമത്തോട് പറഞ്ഞു.

Stories you may like

‘കാസർകോട് വൈകാരികമായി കർണാടകയുടേതാണ്’ ; മലയാളം ഭാഷാ ബിൽ പിൻവലിക്കണമെന്ന് പിണറായി വിജയനോട് സിദ്ധരാമയ്യ

ആണുങ്ങൾ എപ്പോഴാണ് ബലാത്സംഗം ചെയ്യുകയെന്ന് അറിയില്ല; എല്ലാവരെയും ജയിലിലടയ്ക്കണോ?”; സുപ്രീം കോടതിയോട് ചോദ്യവുമായി ദിവ്യ സ്പന്ദന

പുന്നപ്രയിലും വയലാറിലും അന്തിയുറങ്ങുന്നത് ഈ നാട്ടിലെ സാധാരണക്കാരായ സ്വാതന്ത്ര്യ സമര സേനാനികളാണ്. അവരെ ആദരിക്കുക എന്നത് പൊതു പ്രവർത്തകൻ എന്ന നിലയിൽ തന്റെ കടമയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഞാൻ അവിടെ ചെന്നതിനും പുഷ്പാർച്ചന നടത്തിയതിനും മാധ്യമപ്രവർത്തകർ ഉൾപ്പെടെ സാക്ഷികളാണ്. സിപിഎം ആരോപിക്കും പോലെ ‘ജയ് ശ്രീറാം’ എന്ന മുദ്യാവാക്യമല്ല മുഴക്കിയത്. ഭാരത് മാതാ കീ ജയ് എന്നാണു വിളിച്ചത്. ഇതിൽ എവിടെയാണു മതേതരത്വം തകരുന്നത് എന്നും അദ്ദേഹം ചോദിച്ചു.

കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ നിന്നും നിരന്തരം ഭീഷണികളുണ്ട്. ആരും ഞാൻ ചോദിച്ച ചോദ്യങ്ങൾക്കു മറുപടി പറഞ്ഞില്ല. നിങ്ങൾക്കെന്നെ തല്ലാം, കൊല്ലാം, പക്ഷേ ഞാനുയർത്തിയ ചോദ്യം അവിടെ അവശേഷിക്കുകയാണെന്നും സന്ദീപ് വാചസ്പതി പറഞ്ഞു.

Tags: Sandeep VachaspathiKerala Elections 2021Floral Tributescpimpunnapra vayalar
Share31TweetSendShare

Latest stories from this section

 ദ്രവിച്ച ആശയങ്ങൾക്ക് ഇനി പ്രസക്തിയില്ല,ഇനി ബിജെപിയുടെ ശബ്ദമാകും;റെജി ലൂക്കോസ്

 ദ്രവിച്ച ആശയങ്ങൾക്ക് ഇനി പ്രസക്തിയില്ല,ഇനി ബിജെപിയുടെ ശബ്ദമാകും;റെജി ലൂക്കോസ്

‘മലയാളം ഭാഷാ ബിൽ’ ഭരണഘടനാവിരുദ്ധം ; ബിൽ തള്ളണമെന്ന് കേരള ഗവർണറോട് കർണാടക

‘മലയാളം ഭാഷാ ബിൽ’ ഭരണഘടനാവിരുദ്ധം ; ബിൽ തള്ളണമെന്ന് കേരള ഗവർണറോട് കർണാടക

‘നന്ദി ബുധനൂർ’;ബുധനൂർ പഞ്ചായത്തിലെ വിജയത്തിന് പിന്നിൽ പ്രവർത്തിച്ചവരെ ആദരിച്ച് കെ.സുരേന്ദ്രൻ

‘നന്ദി ബുധനൂർ’;ബുധനൂർ പഞ്ചായത്തിലെ വിജയത്തിന് പിന്നിൽ പ്രവർത്തിച്ചവരെ ആദരിച്ച് കെ.സുരേന്ദ്രൻ

ഈ വർഷത്തെ ആദ്യ അതിതീവ്രന്യൂനമർദ്ദം: 48 മണിക്കൂർ നിർണായകം; ജാഗ്രതനിർദ്ദേശം

ഈ വർഷത്തെ ആദ്യ അതിതീവ്രന്യൂനമർദ്ദം: 48 മണിക്കൂർ നിർണായകം; ജാഗ്രതനിർദ്ദേശം

Discussion about this post

Latest News

സുരക്ഷയാണ് പ്രധാനം; 18 വർഷത്തെ ചിന്നസ്വാമി ബന്ധം അവസാനിപ്പിക്കാൻ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ; പുതിയ തട്ടകത്തിലേക്ക്

സുരക്ഷയാണ് പ്രധാനം; 18 വർഷത്തെ ചിന്നസ്വാമി ബന്ധം അവസാനിപ്പിക്കാൻ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ; പുതിയ തട്ടകത്തിലേക്ക്

ട്രംപിൻ്റെ ഈഗോയ്ക്ക് മോദിയുടെ നോ:ഞെട്ടിച്ച് യുഎസ് വെളിപ്പെടുത്തൽ:രാജ്യത്തിന്റെ അന്തസ്സും സ്വയംഭരണാധികാരവും ഉയർത്തിപ്പിടിച്ച് പ്രധാനമന്ത്രി

ട്രംപിൻ്റെ ഈഗോയ്ക്ക് മോദിയുടെ നോ:ഞെട്ടിച്ച് യുഎസ് വെളിപ്പെടുത്തൽ:രാജ്യത്തിന്റെ അന്തസ്സും സ്വയംഭരണാധികാരവും ഉയർത്തിപ്പിടിച്ച് പ്രധാനമന്ത്രി

ഇറാൻ പ്രതിഷേധക്കാരെ അടിച്ചമർത്താൻ ശ്രമിച്ചാൽ യുഎസിൽ നിന്നുള്ള കഠിനമായ ആക്രമണം ഉണ്ടാകും ; ഇറാൻ സർക്കാരിന് മുന്നറിയിപ്പുമായി ട്രംപ്

ഇറാൻ പ്രതിഷേധക്കാരെ അടിച്ചമർത്താൻ ശ്രമിച്ചാൽ യുഎസിൽ നിന്നുള്ള കഠിനമായ ആക്രമണം ഉണ്ടാകും ; ഇറാൻ സർക്കാരിന് മുന്നറിയിപ്പുമായി ട്രംപ്

അധികാരമൊഴിയാൻ ഖമേനി; വെനിസ്വേലയ്ക്ക് പിന്നാലെ ഇറാന്റെ വിധി കുറിക്കാൻ ട്രംപ്?

നാടുകടത്തപ്പെട്ട രാജകുമാരൻ്റെ റാലി ആഹ്വാനം:ഖമേനി വിരുദ്ധ പ്രക്ഷോഭം ശക്തം,ഇൻ്റർനെറ്റ് നിരോധനം…

സിഎസ്‌കെ പയ്യന്റെ മാജിക്ക്, രണ്ട് മെയിഡൻ ഓവറുകൾ; ടീമിന് അവിസ്മരണീയ ജയം

സിഎസ്‌കെ പയ്യന്റെ മാജിക്ക്, രണ്ട് മെയിഡൻ ഓവറുകൾ; ടീമിന് അവിസ്മരണീയ ജയം

‘കാസർകോട് വൈകാരികമായി കർണാടകയുടേതാണ്’ ; മലയാളം ഭാഷാ ബിൽ പിൻവലിക്കണമെന്ന് പിണറായി വിജയനോട് സിദ്ധരാമയ്യ

‘കാസർകോട് വൈകാരികമായി കർണാടകയുടേതാണ്’ ; മലയാളം ഭാഷാ ബിൽ പിൻവലിക്കണമെന്ന് പിണറായി വിജയനോട് സിദ്ധരാമയ്യ

പന്തിനും അയ്യർക്കും കിട്ടുന്ന തുക മതി പിഎസ്എൽ ടീമിനെ വാങ്ങാൻ, അമ്പരപ്പിക്കുന്ന കണക്കുകൾ

പന്തിനും അയ്യർക്കും കിട്ടുന്ന തുക മതി പിഎസ്എൽ ടീമിനെ വാങ്ങാൻ, അമ്പരപ്പിക്കുന്ന കണക്കുകൾ

‘ഇങ്ങോട്ട് വന്നാൽ നല്ല വെടി കൊള്ളും’ ; ഗ്രീൻലാൻഡ്‌ പിടിച്ചെടുക്കുമെന്ന ട്രംപിന്റെ പ്രസ്താവനക്കെതിരെ രൂക്ഷ പ്രതികരണവുമായി ഡെന്മാർക്ക് പ്രധാനമന്ത്രി

‘ഇങ്ങോട്ട് വന്നാൽ നല്ല വെടി കൊള്ളും’ ; ഗ്രീൻലാൻഡ്‌ പിടിച്ചെടുക്കുമെന്ന ട്രംപിന്റെ പ്രസ്താവനക്കെതിരെ രൂക്ഷ പ്രതികരണവുമായി ഡെന്മാർക്ക് പ്രധാനമന്ത്രി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies