തൃശ്ശൂര്‍ : സാമൂഹ്യ പെന്‍ഷന്‍,സൗജന്യ കിറ്റ് എന്നീ വിഷയങ്ങളില്‍ എല്‍ഡിഎഫ് അവകാശവാദം ശരിയല്ലെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു.
“പെന്‍ഷന്‍ അപേക്ഷകള്‍ കെട്ടിക്കിടക്കുകയാണ്. 34ല്‍ നിന്ന് 54 ലക്ഷം പേര്‍ക്ക് പെന്‍ഷന്‍ നല്‍കിയെന്ന വാദം വിശ്വസനീയമല്ല. പെന്‍ഷന്‍ വാങ്ങുന്ന ആളുകളുടെ എണ്ണമല്ല പെന്‍ഷനുകളുടെ എണ്ണമാണ് പ്രചരിപ്പിക്കുന്നത്. ഒരാള്‍ ഒന്നില്‍ കൂടുതല്‍ പെന്‍ഷന്‍ വാങ്ങുന്നുണ്ട് . ഈ യാഥാര്‍ത്ഥ്യം ജനങ്ങള്‍ മനസ്സിലാക്കണം” ഉമ്മന്‍ ചാണ്ടി പറയുന്നു.
Discussion about this post