pension

സംസ്ഥാനത്ത് മരണ നിരക്ക് കുറഞ്ഞത് പെൻഷൻ ബാദ്ധ്യതയുണ്ടാക്കി; സജി ചെറിയാൻ

ആലപ്പുഴ: സംസ്ഥാനത്ത് ആയുർദൈർഘ്യം കൂടിയത് പെൻഷൻ വിതരണത്തിൽ വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത് എന്ന് മന്ത്രി സജി ചെറിയാൻ. ഇത് സർക്കാരിന് പെൻഷൻ ബാദ്ധ്യത കൂട്ടി. കേരള എൻജിഒ ...

അടിയന്തിരാവസ്ഥക്കാലത്ത് ജയിലില്‍ കിടന്നവര്‍ക്ക് 20000 രൂപ പെന്‍ഷന്‍, പദ്ധതിയുമായി ഒഡിഷ

  അടിയന്തരാവസ്ഥയില്‍ ജയിലില്‍ കിടന്നവര്‍ക്ക് പുതിയ പെന്‍ഷന്‍ പദ്ധതിയുമായി ഒഡിഷ. ഇനി മുതല്‍ ഇവര്‍ക്ക് 20,000 രൂപ വീതം പ്രതിമാസ പെന്‍ഷന്‍ ലഭിക്കും. മറ്റ് മെഡിക്കല്‍ ആനുകൂല്യങ്ങളും. ...

സമൂഹിക സുരക്ഷാ പെന്‍ഷന്‍ കൈപ്പറ്റിയ സര്‍ക്കാര്‍ ജീവനക്കാരുടെ പേരുകള്‍ പുറത്തുവിടണം; മുഖ്യമന്ത്രിക്കും ധനമന്ത്രിക്കും കത്തയച്ച് പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: സമൂഹിക സുരക്ഷാ പെന്‍ഷന്‍ കൈപ്പറ്റിയ സര്‍ക്കാര്‍ ജീവനക്കാരുടെ പേരുകള്‍ പുറത്തുവിടണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ധനമന്ത്രിക്കും കത്തയച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. അല്ലാത്ത പക്ഷം സത്യസന്ധരായ ...

മലപ്പുറത്ത് കാൽ ലക്ഷത്തിലധികം പേർക്ക് പെൻഷനില്ല; വിനയായത് സർക്കാർ നിർദ്ദേശം പാലിക്കാത്തത്

മലപ്പുറം: ജില്ലയിൽ പെൻഷനുള്ള അവസരം നഷ്ടമായി കാൽലക്ഷത്തിലധികം പേർ. സാമൂഹ്യ സുരക്ഷാ ക്ഷേമ പെൻഷനുവേണ്ടിയുള്ള മസ്റ്ററിംഗ് പൂർത്തിയാക്കാതിരുന്നതോടെയാണ് ഇവരുടെ ആനുകൂല്യം നഷ്ടമായത്. ഇതുവരെ 4,95,476 പേരാണ് മസ്റ്ററിംഗ് ...

കെഎസ്ആർടിസിയിൽ നിന്ന് വിരമിച്ച ജീവനക്കാരുടെ ആത്മഹത്യയിൽ ദുഃഖം തോന്നുന്നില്ലേ?; ആഗസ്റ്റിലെ പെൻഷൻ ഒരാഴ്ചക്കകം നൽകണം; സർക്കാരിനെ വിമർശിച്ച് ഹൈക്കോടതി

തിരുവനന്തപുരം : കെഎസ്ആർടിസി പെൻഷൻ വൈകുന്നതിൽ സർക്കാരിനെ വിമർശിച്ച് ഹൈക്കോടതി. പെൻഷൻ കിട്ടാതെ കെഎസ്ആർടിസിയിൽ നിന്ന് വിരമിച്ച ജീവനക്കാർ ആത്മഹത്യ ചെയ്യുന്ന സംഭവങ്ങളിൽ സർക്കാരിന് ദുഃഖം തോന്നുന്നില്ലേ ...

ഒരൊറ്റ തീരുമാനം ഉണ്ടാക്കിയ പൊല്ലാപ്പുകളേ… യുവരക്തങ്ങളില്ല; ചൈനയിൽ വിരമിക്കൽ പ്രായം ഉയർത്തുന്നു

ബീജിംഗ്:രാജ്യത്തെ മുതിർന്ന പൗരന്മാരുടെ വിരമിക്കൽ പ്രായം ക്രമേണയും ഘട്ടം ഘട്ടമായും ഉയർത്താൻ പദ്ധതിയിടുന്നതായി ചൈനയിലെ മാനവവിഭവശേഷി മന്ത്രാലയം.ജനതയ്ക്ക് പ്രായമേറുന്നത് പരിഗണിച്ചാണ് നിർണായക തീരുമാനം. ചൈനയിലെ ആയുർദൈർഘ്യം നിലവിൽ ...

കൊടുക്കാനുള്ള പെൻഷൻ കുറച്ചെങ്കിലും കൊടുത്തൂടേ ; സർക്കാരിനോട് ഹൈക്കോടതി

തിരുവനന്തപുരം : കുടിശികയായി കിടക്കുന്ന ക്ഷേമപെൻഷൻ കുറച്ചെങ്കിലും വിതരണം ചെയ്യുന്ന കാര്യം പരിഗണിച്ചു കൂടേയെന്ന് സർക്കാരിനോട് ഹൈക്കോടതി . ക്ഷേമപെൻഷൻ കിട്ടാത്തതുമായി ബന്ധപ്പെട്ട് ഇടുക്കി സ്വദേശി മറിയക്കുട്ടി ...

കണ്ണൂരിലെ പരേതർ വോട്ട് ചെയ്യാൻ മാത്രമല്ല പെൻഷൻ വാങ്ങാനും എത്താറുണ്ട് ; ഞെട്ടിപ്പിക്കുന്ന റിപ്പോർട്ട് പുറത്ത്

കണ്ണൂർ : തിരഞ്ഞെടുപ്പ് കാലമായാൽ വോട്ടെടുപ്പ് ദിവസം കണ്ണൂരിലെ പരേതർ തിരിച്ചെത്താറുണ്ട് എന്നുള്ളത് കാലങ്ങളായി കേരളം കേട്ട് തഴമ്പിച്ച കാര്യമാണ്. എന്നാൽ ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ടുകൾ ...

തിരഞ്ഞെടുപ്പ് ചൂടോ വിഷുക്കൈനീട്ടമോ? മുടങ്ങിയ പെൻഷനിൽ രണ്ട് ഗഡു വിതരണം ചെയ്യാനുള്ള തീരുമാനവുമായി സംസ്ഥാന സർക്കാർ

തിരുവനന്തപുരം : സാമൂഹ്യസുരക്ഷാ, ക്ഷേമനിധി പെൻഷൻ രണ്ടു ഗഡുകൂടി വിതരണം ചെയ്യാനുള്ള നീക്കവുമായി സംസ്ഥാന സർക്കാർ. തിരഞ്ഞെടുപ്പും, റംസാൻ-വിഷു ആഘോഷത്തിന് മുന്നോടിയായാണ് മുടങ്ങിയ പെൻഷന്റെ രണ്ട് ഗഡു ...

മരിച്ചയാളുടെ പേരിലുള്ള പെൻഷൻ തട്ടി; കോൺഗ്രസ് നേതാവിനെതിരെ കേസെടുത്ത് പോലീസ്

മലപ്പുറം:  മരിച്ചയാളുടെ പേരിലുള്ള സാമൂഹ്യ സുരക്ഷാ പെൻഷൻ തട്ടിയ സംഭവത്തിൽ കോൺഗ്രസ് നേതാവിനെതിരെ പോലീസ് കേസെടുത്തു. ആലങ്കോട് ആണ്‌  സംഭവം. യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറിയും പഞ്ചായത്ത് ...

ജാതകത്തിൽ ഏഴരശനി വരുമ്പോഴാണ് ഇക്കാലത്തൊരാൾ ധനമന്ത്രിയാകുന്നത്; കുറിപ്പുമായി മുതിർന്ന മാദ്ധ്യമപ്രവർത്തകൻ എം.വി ബെന്നി

തിരുവനന്തപുരം: സർക്കാർ ജീവനക്കാർക്കുള്ള ശമ്പള വിതരണം വൈകുന്നതിനെതിരെയുള്ള വിമർശനങ്ങൾ കടുക്കുന്നതിന് പിന്നാലെ കുറിപ്പുമായി മുതിർന്ന മാദ്ധ്യമപ്രവർത്തകൻ എംവി ബെന്നി. നിങ്ങൾ ജോലിക്ക് കയറിയാൽ മാസാവസാനമാണ് ശമ്പളം. എന്നാൽ, ...

ക്ഷേമപെൻഷൻ മുടങ്ങിയതിനെതിരെ പാലക്കാട് 92 കാരിയുടെ പ്രതിഷേധം ; സ്നേഹ സ്പർശവുമായെത്തി സുരേഷ് ഗോപി ; സർക്കാർ പെൻഷൻ കൊടുക്കുന്നത് വരെ പണം നൽകും

പാലക്കാട്‌ : ക്ഷേമപെൻഷൻ ദീർഘനാളായി ലഭിക്കാത്തതിനെ തുടർന്ന് ജീവിതം വഴിമുട്ടിയ വൃദ്ധയായ അമ്മയും മകളും പ്രതിഷേധ സമരം നടത്തിയത് വലിയ വാർത്തയായിരുന്നു. ഇപ്പോഴിതാ ഈ വിഷയത്തിൽ ഇടപെട്ട് ...

അമ്മച്ചി കുത്തിയിരുന്ന് സമരം ചെയ്യുന്നത് റിപ്പോർട്ട് ചെയ്തിട്ട് എന്താ കാര്യം; കൊടുക്കാൻ പണം വേണ്ടേ?; സജി ചെറിയാൻ

തിരുവനന്തപുരം: ക്ഷേമപെൻഷനായി കുത്തിയിരുന്ന് റിപ്പോർട്ട് ചെയ്തിട്ട് കാര്യമില്ല, പെൻഷൻ കൊടുക്കാൻ പണം വേണ്ടെയെന്നും മന്ത്രി സജി ചെറിയാൻ. ക്ഷേമപെൻഷനായി വയോധിക റോഡിൽ കുത്തിയിരുന്നു സമരം നടത്തിയ സംഭവത്തിൽ ...

ക്ഷേമപെൻഷൻ 2000 രൂപയെങ്കിലും ആക്കണം; സംസ്ഥാന ബജറ്റിനെ വിമർശിച്ച് മറിയക്കുട്ടി

തിരുവന്തപുരം: സംസ്ഥാനബജറ്റിനെ വിമർശിച്ച് തെരുവിൽ ഭിക്ഷയാചിച്ച് പ്രതിഷേധിച്ച മറിയക്കുട്ടി. ക്ഷേമപൈൻഷൻ 2000 രൂപയെങ്കിലും ആക്കണമെന്നാണ് മറിയക്കുട്ടിയുടെ ആവശ്യം. ക്ഷേമപെൻഷൻ വർദ്ധിപ്പിക്കാൻ സർക്കാർ ഇത്തവണയും ശ്രമിച്ചില്ലെന്ന് മറിയക്കുട്ടി കുറ്റപ്പെടുത്തി. ...

ക്ഷേമപെന്‍ഷന്‍ കിട്ടാത്തതിനെ തുടര്‍ന്ന് സ്വമേധയാ കേസെടുത്ത് ഹൈക്കോടതി

എറണാകുളം: ക്ഷേമപെന്‍ഷന്‍ കിട്ടാത്തതിനെ തുടര്‍ന്ന് സ്വമേധയാ കേസെടുത്ത് ഹൈക്കോടതി. കേന്ദ്ര സര്‍ക്കാര്‍, സാമൂഹ്യനീതി വകുപ്പ്, കോഴിക്കോട് കളക്ടര്‍, ചക്കട്ടപ്പാറ പഞ്ചായത്ത് സെക്രട്ടറി, എന്നവരെ എതിര്‍കക്ഷികളാക്കിയാണ് കേസെടുത്തത്. തുടര്‍നടപടികള്‍ക്കായി ...

പെൻഷൻ മുടങ്ങിയതോടെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായി ; ഭിന്നശേഷിക്കാരനായ വയോധികൻ ആത്മഹത്യ ചെയ്തു

കോഴിക്കോട് : പെൻഷൻ മുടങ്ങിയതോടെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ ആയതിനെ തുടർന്ന് ഭിന്നശേഷിക്കാരൻ ആയ വയോധികൻ ആത്മഹത്യ ചെയ്തു. ചക്കിട്ടപ്പാറ പഞ്ചായത്തിലെ മുതുകാട് വളയത്ത് ജോസഫ് എന്ന ...

മറിയക്കുട്ടിക്ക് പെന്‍ഷന്‍ നല്‍കണം; ഇല്ലെങ്കില്‍ മൂന്ന് മാസത്തെ ചിലവ് ഏറ്റെടുക്കണം; ആഘോഷങ്ങള്‍ക്ക് പണമുണ്ടല്ലോ; സര്‍ക്കാരിനെ വിമര്‍ശിച്ച് ഹൈക്കോടതി

കൊച്ചി;അഞ്ച് മാസത്തെ പെന്‍ഷന്‍ കുടിശ്ശിക ആവശ്യപ്പെട്ട് അടിമാലി സ്വദേശിനി മറിയക്കുട്ടി നല്‍കിയ ഹര്‍ജിയില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് ഹൈക്കോടതി. മറിയക്കുട്ടിക്ക് പെന്‍ഷന്‍ നല്‍കിയേ തീരു. പെന്‍ഷന്‍ നല്‍കാനാവുന്നില്ലെങ്കില്‍ മറിയക്കുട്ടിയുടെ ...

ജനങ്ങൾക്ക് മുഖ്യമന്ത്രിയെ പേടിയാണ് ;ഇതുപോലൊരു മുഖ്യമന്ത്രിയെ കണ്ടിട്ടില്ല;അറസ്റ്റ് ചെയ്താലും ആരാണ് കുലംകുത്തിയെന്ന് ചോദിക്കും ;മറിയക്കുട്ടി

ഇടുക്കി :ക്ഷേമപെൻഷൻ മുടങ്ങിയതിൽ ഭിക്ഷാ പാത്രവുമായി തെരുവിലിറങ്ങിയ മറിയക്കുട്ടിയെ കാണാൻ ചലച്ചിത്ര താരവും ബിജെപി മുൻ എം പി യുമായ സുരേഷ്‌ഗോപി. മറിയക്കുട്ടിയുടെ ഇരുനൂറേക്കർ വീട്ടിലാണ് സുരേഷ്‌ഗോപി ...

ദേശാഭിമാനിയെ വെറുതെ വിടില്ല, സിപിഎമ്മിന്റെ കുപ്രചരണം പാളി; മറിയക്കുട്ടിക്ക് ഒരു തുണ്ട് ഭൂമിയില്ലെന്ന് സാക്ഷ്യപത്രം; നിയമനടപടി സ്വീകരിക്കുമെന്ന് വയോധിക

ഇടുക്കി; അടിമാലിയിൽ പെൻഷൻ മുടങ്ങിയതിൽ പിച്ചതെണ്ടി പ്രതിഷേധിച്ച വയോധികയ്‌ക്കെതിരെ സിപിഎം നടത്തിയ പ്രചാരണം വ്യാജമെന്ന് തെളിഞ്ഞു. അടിമാലി മന്നാംകണ്ടം വില്ലേജിൽ ഒരു തുണ്ട് ഭൂമി പോലുമില്ലെന്ന സാക്ഷ്യപത്രം ...

രണ്ട് ഭാര്യമാർക്കായി പെൻഷൻ വീതിച്ച് നൽകണമെന്ന ആവശ്യവുമായി ജീവനക്കാരൻ; ഒടുവിൽ തീരുമാനം കൈക്കൊണ്ട് സംസ്ഥാന സർക്കാർ

പാലക്കാട്: സർക്കാർ ജീവനക്കാരന്റെ രണ്ട് ഭാര്യമാർക്കായി കുടുംബ പെൻഷൻ വീതിച്ച് നൽകാനാവില്ലെന്ന് സംസ്ഥാന സർക്കാർ. സർവീസിൽ നിന്നും വിരമിച്ച സർക്കാർ ജീവനക്കാർക്കും കേരള സർവീസ് റൂൾസ് ചട്ടങ്ങൾ ...

Page 1 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist