Tuesday, November 3, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

കൊച്ചിയില്‍ മയക്കുമരുന്നു വേട്ട ; ആസിഫ്, ഉമ്മറുല്‍ ഫാറൂക്ക്, മനുമണി, ആശിബ് നിഹാല്‍ എന്നിവർ അറസ്റ്റിൽ

by Brave India Desk
Apr 30, 2021, 04:03 pm IST
in Kerala
Share on Facebook
Tweet
WhatsApp
Telegram

കൊച്ചി:  മയക്കുമരുന്നുമായി നാലു യുവാക്കള്‍ പോലിസ് പിടിയില്‍. കാസര്‍ഗോഡ് സ്വദേശി ആസിഫ്(24), കാക്കനാട് അത്താണി സ്വദേശി ഉമ്മറുല്‍ ഫാറൂക്ക്(23), കാക്കനാട് അത്താണി സ്വദേശിയായ മനുമണി(20),കാസര്‍ഗോഡ് സ്വദേശി ആശിബ് നിഹാല്‍(27) എന്നിവരെയാണ് കൊച്ചി സിറ്റി ഡാന്‍സാഫും ഇന്‍ഫോപാര്‍ക്ക് പോലിസ്, കളമശേരി പോലിസ് എന്നിവര്‍ ചേര്‍ന്ന് നടത്തിയ പരിശോധനയില്‍ പിടികൂടിയത്. ഇവരില്‍ നിന്നും നാല് കിലോ കഞ്ചാവ്, മൂന്നുഗ്രാം എംഡിഎംഎ എന്നിവ പിടിച്ചെടുത്തതായി പോലിസ് പറഞ്ഞു.

ആസിഫ്,ഉമ്മറുല്‍ ഫാറൂക്ക്,മനുമണി എന്നിവരെ കാക്കനാട് വിഎസ്‌എന്‍എല്‍ റോഡിലുള്ള ഓയോ റൂമില്‍ നിന്നാണ് പിടികൂടിയത്.പോലിസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് പോലിസ് സംഘം ഇവരെ നിരീക്ഷിച്ചു വരികയായിരുന്നു. ഇവര്‍ കാക്കനാടുള്ള മുറിയില്‍ ഒത്തുചേര്‍ന്നതായി വിവരം ലഭിച്ചതോടെ പോലിസ് നടത്തിയ പരിശോധനയിലാണ് പിടികൂടിയത്.

Stories you may like

17കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ ട്വിസ്റ്റ്; ചാക്കിൽക്കെട്ടിയത് ‘കാമുകിമാരുടെ’ പേരിൽ, പെൺകുട്ടിയടക്കം മൂന്ന് പേർ പിടിയിൽ!

‘അയൽക്കാരന്റെ സ്വത്തുതർക്കത്തിൽ തലയിട്ടാൽ പണി ഡൽഹിയിൽ കിട്ടും’; ലീഗിനെതിരെ  കെ.ടി. ജലീൽ

ടിപ്പര്‍ ലോറി ഡ്രൈവര്‍മാരായിരുന്ന പ്രതികള്‍ കൊവിഡ് വ്യാപനത്തോടെ ജില്ലയില്‍ ആവശ്യക്കാര്‍ക്ക് അതാത് സ്ഥലങ്ങളില്‍ മയക്കുമരുന്നുകള്‍ എത്തിച്ചു കൊടുക്കുകയായിരുന്നു. ബംഗളുരുവില്‍ നിന്നാണ് എംഡിഎംഎ വാങ്ങി വിതരണത്തിനായി എത്തിച്ചിരുന്നതെന്നും, എറണാകുളം സ്വദേശിയില്‍ നിന്നാണ് കഞ്ചാവ് ലഭിച്ചിരുന്നതെന്നും പ്രതികള്‍ മൊഴി നല്‍കിയതായും പോലിസ് പറഞ്ഞു. ഇയാള്‍ക്കായി പോലിസ് തിരിച്ചില്‍ നടത്തുകയാണ്.

വട്ടേക്കുന്നം ഭാഗത്ത് നിന്നാണ് കാസര്‍ഗോഡ് സ്വദേശി ആശിബ് നിഹാല്‍ പിടിയിലായത്. ഇയാളില്‍ നിന്ന് ഒരുഗ്രാമോളം എംഡിഎംഎ ആണ് കൊച്ചി സിറ്റി ഡാന്‍സാഫും കളമശേരി പോലിസും ചേര്‍ന്ന് പിടികൂടിയത്. ഇയാള്‍ക്ക് മയക്കു മരുന്നു നല്‍കുന്നവരെക്കുറിച്ച്‌ അന്വേഷണം നടത്തിവരികയാണെന്നും പോലിസ് പറഞ്ഞു.

മയക്കുമരുന്ന് മാഫിയായെക്കുറിച്ചുള്ള വിവരങ്ങള്‍ 9995966666, 9497990065, 9497980430 നമ്പറില്‍ അറിയിക്കണമെന്നും, വിവരങ്ങള്‍ കൈമാറുന്നവരുടെ പേരുവിവരങ്ങള്‍ രഹസ്യമായിരിക്കുകമെന്നും കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ അറിയിച്ചു.

 

Tags: GANJA CASEgGanja gang arrested in kochi
Share39
Tweet
Send
Share

Latest stories from this section

കഷണ്ടി മാറ്റാൻ വന്ന് കോടികൾ കൊയ്ത ബിസിനസ്സ്|The Untold Story of GulfGate

കഷണ്ടി മാറ്റാൻ വന്ന് കോടികൾ കൊയ്ത ബിസിനസ്സ്|The Untold Story of GulfGate

എമർജൻസി ലാംപിൽ 102 പവൻ സ്വർണവുമായി യുവതി, തട്ടിയെടുക്കാൻ ക്വട്ടേഷൻ സംഘം; നാലുപേർ പിടിയിൽ;കരിപ്പൂരിൽ സിനിമയെ വെല്ലുന്ന സംഭവങ്ങൾ

എമർജൻസി ലാംപിൽ 102 പവൻ സ്വർണവുമായി യുവതി, തട്ടിയെടുക്കാൻ ക്വട്ടേഷൻ സംഘം; നാലുപേർ പിടിയിൽ;കരിപ്പൂരിൽ സിനിമയെ വെല്ലുന്ന സംഭവങ്ങൾ

 ‘രാഷ്ട്രപതിയെ കാണാനുള്ള ലിസ്റ്റിൽ നിന്ന് വെട്ടി, റാലിയിൽ പ്രസംഗിക്കാൻ വിളിച്ചില്ല’; കോൺഗ്രസ് അവഗണനയിൽ കത്തിക്കയറി മുസ്ലിം ലീഗ്

 ‘രാഷ്ട്രപതിയെ കാണാനുള്ള ലിസ്റ്റിൽ നിന്ന് വെട്ടി, റാലിയിൽ പ്രസംഗിക്കാൻ വിളിച്ചില്ല’; കോൺഗ്രസ് അവഗണനയിൽ കത്തിക്കയറി മുസ്ലിം ലീഗ്

അനധികൃത സ്വത്ത് സമ്പാദന കേസ്; മുൻ ഡി.ജി.പി. ടോമിൻ ജെ. തച്ചങ്കരിക്ക് നാലുവർഷത്തെ തടവുശിക്ഷ വിധിച്ച് വിജിലൻസ് കോടതി

ജയിലിൽ പോകുമ്പോൾ അസുഖം, പുറത്തിറങ്ങിയാൽ സുഖവാസവും വിദേശജോലിയും!’; ടോമിൻ തച്ചങ്കരിക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം

Latest News

ഐസിസ് ഇന്ത്യ തലവനെ പൂട്ടിയ ‘സൂപ്പർ ‘; കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ വിശിഷ്ട പുരസ്കാരം സ്വന്തമാക്കി ഡോ. പാർത്ഥ സാരഥി മഹന്ത!

ഐസിസ് ഇന്ത്യ തലവനെ പൂട്ടിയ ‘സൂപ്പർ ‘; കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ വിശിഷ്ട പുരസ്കാരം സ്വന്തമാക്കി ഡോ. പാർത്ഥ സാരഥി മഹന്ത!

ഒമാൻ തീരത്ത് കപ്പലിന് നേരെ മിസൈൽ ആക്രമണം; മലയാളി നാവികൻ കൊല്ലപ്പെട്ടു; പശ്ചിമേഷ്യയിൽ ആശങ്കയെന്ന് ഇന്ത്യ

ഒമാൻ തീരത്ത് കപ്പലിന് നേരെ മിസൈൽ ആക്രമണം; മലയാളി നാവികൻ കൊല്ലപ്പെട്ടു; പശ്ചിമേഷ്യയിൽ ആശങ്കയെന്ന് ഇന്ത്യ

17കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ ട്വിസ്റ്റ്; ചാക്കിൽക്കെട്ടിയത് ‘കാമുകിമാരുടെ’ പേരിൽ, പെൺകുട്ടിയടക്കം മൂന്ന് പേർ പിടിയിൽ!

17കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ ട്വിസ്റ്റ്; ചാക്കിൽക്കെട്ടിയത് ‘കാമുകിമാരുടെ’ പേരിൽ, പെൺകുട്ടിയടക്കം മൂന്ന് പേർ പിടിയിൽ!

ലഹരികേസുകളിൽ പിടിയിലാകുന്നവരിൽ കൂടുതൽ മുസ്ലീങ്ങൾ; പരാമർശത്തിൽ ഉറച്ച് കെടി ജലീൽ

‘അയൽക്കാരന്റെ സ്വത്തുതർക്കത്തിൽ തലയിട്ടാൽ പണി ഡൽഹിയിൽ കിട്ടും’; ലീഗിനെതിരെ  കെ.ടി. ജലീൽ

 2036 ഒളിമ്പിക്‌സ് പോരാട്ടം കനക്കുന്നു: ഇന്ത്യയോടൊപ്പം രംഗത്തുള്ളത് 7 വൻകിട രാജ്യങ്ങൾ; അന്തിമ പ്രതിനിധി പട്ടിക സ്ഥിരീകരിച്ച് ഐ.ഒ.സി

 2036 ഒളിമ്പിക്‌സ് പോരാട്ടം കനക്കുന്നു: ഇന്ത്യയോടൊപ്പം രംഗത്തുള്ളത് 7 വൻകിട രാജ്യങ്ങൾ; അന്തിമ പ്രതിനിധി പട്ടിക സ്ഥിരീകരിച്ച് ഐ.ഒ.സി

കഷണ്ടി മാറ്റാൻ വന്ന് കോടികൾ കൊയ്ത ബിസിനസ്സ്|The Untold Story of GulfGate

കഷണ്ടി മാറ്റാൻ വന്ന് കോടികൾ കൊയ്ത ബിസിനസ്സ്|The Untold Story of GulfGate

എമർജൻസി ലാംപിൽ 102 പവൻ സ്വർണവുമായി യുവതി, തട്ടിയെടുക്കാൻ ക്വട്ടേഷൻ സംഘം; നാലുപേർ പിടിയിൽ;കരിപ്പൂരിൽ സിനിമയെ വെല്ലുന്ന സംഭവങ്ങൾ

എമർജൻസി ലാംപിൽ 102 പവൻ സ്വർണവുമായി യുവതി, തട്ടിയെടുക്കാൻ ക്വട്ടേഷൻ സംഘം; നാലുപേർ പിടിയിൽ;കരിപ്പൂരിൽ സിനിമയെ വെല്ലുന്ന സംഭവങ്ങൾ

യശസ്വി ജയ്സ്വാൾ, റിമെമ്പർ ദി നെയിം; സെഞ്ചുറിക്ക് പിന്നാലെ ചെക്കൻ തൂക്കിയത് ഒന്നൊന്നര റെക്കോഡ്

ന്യൂസിലൻഡിൽ യശസ്വി ജയ്‌സ്വാളിന്റെ ബാറ്റിംഗ് വെടിക്കെട്ട്; ഇരട്ട സെഞ്ച്വറി കൂട്ടുകെട്ടുമായി ഇന്ത്യ എ, രണ്ടാം ടെസ്റ്റ് സമനിലയിൽ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies