Kerala Election Results 2021

മെട്രോമാൻ ഇ ശ്രീധരൻ തുറന്നവെച്ച ഓഫിസ് പൂട്ടിക്കെട്ടേണ്ടിവരുമെന്ന് പറഞ്ഞ് പരിഹസിച്ച് ചാനൽ അവതാരകൻ

പാലക്കാട്: തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതിന് തൊട്ടുമുൻപാണ് പാലക്കാട് ബിജെപി സ്ഥാനാർത്ഥിയെ അവഹേളിക്കുന്ന രീതിയിൽ ട്വന്റി ഫോർ ചാനൽ അവതാരകൻ അരുണിൻറെ പ്രസ്താവന. ചാനലിലെ പ്രമുഖ അവതാരകരായ ശ്രീകണ്ഠൻ ...

പാലക്കാട് മൂത്താൻതറയിലെ മുഴുവൻ വോട്ടും മെട്രോമാന്: പ്രദേശത്തെ വോട്ടെണ്ണിയപ്പോൾ ഇടത് വലത് പാർട്ടികൾക്ക് പൂജ്യം വോട്ട്: മെട്രോമാൻ വിജയത്തിലേക്ക്

പാലക്കാട്: പാലക്കാട് മൂത്താൻതറ പ്രദേശത്തെ മുഴുവൻ വോട്ടുകളും മെട്രോമാൻ ഇ ശ്രീധരന്. പാലക്കാട് നഗരസഭാ പ്രദേശത്തുള്ളാ മൂത്താൻതറ ആർ എസ് എസ് ശക്തികേന്ദ്രമാണ്. ഈ ബൂത്തുകളിൽ ഒരൊറ്റ ...

തൃത്താലയിൽ എം ബി രാജേഷ് പിന്നിൽ

തിരുവനന്തപുരം: തൃത്താല മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർത്ഥി എം ബി രാജേഷ് പിന്നിൽ. കടുത്ത പോരാട്ടം നടക്കുന്ന മണ്ഡലത്തിൽ ലീഡ് നില മാറി മറിയുകയാണ്. അമ്പതിൽ താഴെ വോട്ടുകൾക്കാണ് ...

കെ ടി ജലീൽ പിന്നിൽ

മലപ്പുറം: തവനൂരില്‍ മുന്‍ മന്ത്രി കെ ടി ജലീൽ പിന്നിൽ. യുഡിഎഫ് സ്ഥാനാര്‍ത്ഥി ഫിറോസ് കുന്നമ്പറമ്പിലാണ് ഇവിടെ മുന്നിട്ടു നിൽക്കുന്നത്. 2000 വോട്ടിനാണ് ഫിറോസ് ലീഡ് ചെയ്യുന്നത്. ...

ഇടത് മുന്നണിക്ക് തിരിച്ചടി; ജോസ് കെ മാണിക്കെതിരെ മാണി സി കാപ്പൻ മുന്നിൽ

കോട്ടയം: ശക്തമായ രാഷ്ട്രീയ നീക്കങ്ങൾക്ക് സാക്ഷ്യം വഹിച്ച പാലായിൽ ഇടത് സ്ഥാനാർത്ഥി ജോസ് കെ മാണിക്കെതിരെ മാണി സി കാപ്പൻ മുന്നിട്ടു നിൽക്കുന്നു. ഫലം നിമിഷം തോറും ...

നേമത്ത് കുമ്മനം മുന്നേറുന്നു; പാലക്കാട് ഇ ശ്രീധരൻ മുന്നിൽ; കാസർകോടും കോഴിക്കോട് സൗത്തിലും ബിജെപിക്ക് ലീഡ്

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മുന്നേറ്റം നടത്തി ബിജെപി. നേമത്ത് കുമ്മനം രാജശേഖരൻ 400 വോട്ടുകൾക്ക് മുന്നിട്ട് നിൽക്കുന്നു. പാലക്കാട് ഇവിഎമ്മുകൾ എണ്ണി തുടങ്ങിയപ്പോൾ ബിജെപി സ്ഥാനാർത്ഥി മെട്രോമാൻ ...

തപാൽ വോട്ടുകൾ എണ്ണി തുടങ്ങി; നേമത്ത് കുമ്മനം മുന്നിൽ, ചാത്തന്നൂരിലും ബിജെപിക്ക് ലീഡ്

തിരുവനന്തപുരം: സംസ്ഥാനത്ത് വോട്ടെണ്ണൽ ആരംഭിച്ചു. തപാൽ വോട്ടുകൾ എണ്ണി തുടങ്ങിയപ്പോൾ മുന്നണികൾ ഒപ്പത്തിനൊപ്പം. നേമത്ത് ബിജെപി സ്ഥാനാർത്ഥി കുമ്മനം രാജശേഖരൻ 15 വോട്ടുകൾക്ക് മുന്നിൽ നിൽക്കുന്നു. എൽഡിഎഫ് ...

വോട്ടെണ്ണൽ നടപടികൾ ആരംഭിച്ചു; ആദ്യ ഫലസൂചനകൾ ഉടൻ

തിരുവനന്തപുരം: സംസ്ഥാനം ആര് ഭരിക്കും എന്ന് വ്യക്തമാകാൻ ഇനി നിമിഷങ്ങൾ മാത്രം ബാക്കി. അൽപ്പസമയത്തിനകം വോട്ടെണ്ണല്‍ തുടങ്ങും. ഉച്ചയോടെ കേരളം കാത്തിരിക്കുന്ന ജനവിധി വ്യക്തമാകും. സായുധസേനയുടെ സുരക്ഷയിൽ ...

ഫലമറിയാൻ രണ്ട് ദിവസം മാത്രം; വോട്ടെണ്ണലിന് വിപുലമായ സൗകര്യങ്ങൾ, കർശനമായ കൊവിഡ് നിയന്ത്രണങ്ങൾ

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം അതിരൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ വോട്ടെണ്ണലിന് കർശനമായ കൊവിഡ് നിയന്ത്രണങ്ങളൊടെ വിപുലമായ സൗകര്യങ്ങൾ ഏർപ്പെടുത്തി. കൊവിഡ് വ്യാപനം രൂക്ഷമാകുന്നതിനാല്‍ വലിയ രീതിയിലുള്ള സുരക്ഷയും കര്‍ശന ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist