Sunday, February 22, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

കോവിഡ് അതി തീവ്ര വ്യാപനം; ഇന്ത്യൻ വ്യോമസേനയുടെ കോവിഡ് കെയർ സെന്റർ ബെംഗളൂരു ജലഹള്ളി സ്റ്റേഷനിൽ

by Brave India Desk
May 4, 2021, 06:55 pm IST
in India
Share on FacebookTweetWhatsAppTelegram

ബംഗളൂരു : കോവിഡ് -19 പാൻഡെമിക്കിന്റെ രണ്ടാം തരംഗത്തിൻ രോഗവ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ബെംഗളൂരുവിലെ പൊതുജനങ്ങളെ സഹായിക്കുന്നതിനായി 100 കിടക്കകളുള്ള ഒരു കോവിഡ് ചികിത്സാ കേന്ദ്രം ജലഹള്ളിയിൽ സ്ഥാപിക്കാൻ ഇന്ത്യൻ വ്യോമസേന (ഐ‌എ‌എഫ്) തീരുമാനിച്ചു.

മെയ് 20 ന് ആരംഭിക്കുന്ന ഈ കെയർ സെന്റര് തുടക്കത്തിൽ 20 കിടക്കകളും, ഓക്സിജൻ കോൺസെൻട്രേറ്ററുകളും മാത്രമായിട്ടായിരിക്കും പ്രവർത്തനമാരംഭിക്കുകയെന്ന് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും, സംസ്ഥാന സർക്കാർ ഓക്സിജൻ ലഭ്യത ഉറപ്പുവരുത്തിയാൽ, ശേഷിക്കുന്ന 80 കിടക്കകൾ കൂടി മെയ് 20 നകം പ്രവർത്തനക്ഷമമാകുമെന്ന് പ്രതീക്ഷിക്കുന്നു.

Stories you may like

യോഗി ആദിത്യനാഥ് പറഞ്ഞ ‘കാലനേമി’ ; ശങ്കരാചാര്യ അവിമുക്തേശ്വരാനന്ദിനെതിരെ പോക്സോ കേസെടുത്ത് കോടതി

‘വികസിത ഇന്ത്യയ്ക്ക് ഇന്ത്യയിൽ നിർമ്മിച്ച ചിപ്പുകൾ നിർണായകം’ ; എച്ച്‌സി‌എൽ-ഫോക്‌സ്‌കോൺ സെമികണ്ടക്ടർ ഫെസിലിറ്റിക്ക് തറക്കല്ലിട്ട് പ്രധാനമന്ത്രി

മൊത്തം 100 കിടക്കകളിൽ 10 ഐസിയു ബെഡുകളും പൈപ്പ് ഓക്സിജനുമായി 40 ബെഡുകളും ഉണ്ടാകും. ശേഷിക്കുന്ന 50 കിടക്കകളിൽ ഓക്സിജൻ കോൺസെൻട്രേറ്ററുകൾ ഉണ്ടായിരിക്കുമെന്ന് വ്യോമസേന അറിയിച്ചു.

സ്പെഷ്യലിസ്റ്റുകൾ, ഡോക്ടർമാർ, നഴ്‌സുമാർ, പാരാമെഡിക്കൽ സ്റ്റാഫ് അടങ്ങിയ മെഡിക്കൽ ടീമിനെ ഏർപ്പെടുത്തിയിരിക്കുന്നത് ബെംഗളൂരു എയർഫോഴ്‌സ് കമാൻഡ് ഹോസ്പിറ്റലിൽ നിന്നാണ്.

ആശുപത്രിയിലേക്കുള്ള അഡ്മിഷൻ കർണ്ണാടകയിലെ ബ്രൂഹത് ബെംഗളൂരു മഹാനഗര പാലികെ (ബിബിഎംപി) നോഡൽ ഓഫീസർ മുഖേന ഏകോപിപ്പിക്കും. ഫാർമസി, ഓക്സിജൻ, സുരക്ഷ എന്നിവയ്ക്ക് ആവശ്യമായ പിന്തുണ സംസ്ഥാന സർക്കാർ ഉറപ്പ് നൽകിയിട്ടുണ്ട്.

വിദേശത്തുനിന്നും ഇന്ത്യയ്ക്കകത്തുനിന്നും ഓക്സിജനും വൈദ്യസഹായവും ഉറപ്പുവരുത്തുന്നതിൽ ഇന്ത്യൻ വ്യോമസേന മുൻപന്തിയിലാണ്. ഇതിനായുള്ള പ്രവർത്തനങ്ങൾ വേഗത്തിലാക്കുവാൻ വ്യോമസേന ഗതാഗത കപ്പൽ വിന്യസിച്ചിട്ടുണ്ട്.

Tags: indian navycovid care centre
Share10TweetSendShare

Latest stories from this section

ചാക്കോച്ചൻ്റെ ചുവന്ന സ്‌പ്ലെണ്ടറും; യുവാക്കളുടെ ഹൃദയം കവർന്ന ബൈക്ക് …..ഹോണ്ടയുടെ കരുത്തും ഹീറോയുടെ വിശ്വാസവും

1807 കർഷകരുടെ സബ്സിഡിയും ആനുകൂല്യങ്ങളും തടഞ്ഞു ; വൈക്കോൽ കത്തിക്കലിനെതിരെ നിർണായക നടപടിയുമായി ബീഹാർ സർക്കാർ

ഇറാനെ ചുട്ടെരിക്കാൻ ട്രംപ്! അയത്തുള്ള ഖമേനിയെയും മകനെയും വധിക്കാൻ പ്ലാൻ; വഴങ്ങിയില്ലെങ്കിൽ സർവ്വനാശം

കർണാടകയിൽ നിന്നും ജാമ്യത്തിൽ ഇറങ്ങി മുങ്ങി ; പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്ന തീവ്രവാദി അർഷാദ് ഖാനെ പിടികൂടി എൻഐഎ

Discussion about this post

Latest News

യോഗി ആദിത്യനാഥ് പറഞ്ഞ ‘കാലനേമി’ ; ശങ്കരാചാര്യ അവിമുക്തേശ്വരാനന്ദിനെതിരെ പോക്സോ കേസെടുത്ത് കോടതി

യോഗി ആദിത്യനാഥ് പറഞ്ഞ ‘കാലനേമി’ ; ശങ്കരാചാര്യ അവിമുക്തേശ്വരാനന്ദിനെതിരെ പോക്സോ കേസെടുത്ത് കോടതി

‘വികസിത ഇന്ത്യയ്ക്ക് ഇന്ത്യയിൽ നിർമ്മിച്ച ചിപ്പുകൾ നിർണായകം’ ; എച്ച്‌സി‌എൽ-ഫോക്‌സ്‌കോൺ സെമികണ്ടക്ടർ ഫെസിലിറ്റിക്ക് തറക്കല്ലിട്ട് പ്രധാനമന്ത്രി

‘വികസിത ഇന്ത്യയ്ക്ക് ഇന്ത്യയിൽ നിർമ്മിച്ച ചിപ്പുകൾ നിർണായകം’ ; എച്ച്‌സി‌എൽ-ഫോക്‌സ്‌കോൺ സെമികണ്ടക്ടർ ഫെസിലിറ്റിക്ക് തറക്കല്ലിട്ട് പ്രധാനമന്ത്രി

കുറ്റം കണ്ടുപിടിക്കാൻ ഇരുന്ന സംവിധായകനെ പാട്ടിലാക്കിയ പുത്തഞ്ചേരി; സൂപ്പർ ഹിറ്റ് ഗാനം പിറന്ന കഥ

കുറ്റം കണ്ടുപിടിക്കാൻ ഇരുന്ന സംവിധായകനെ പാട്ടിലാക്കിയ പുത്തഞ്ചേരി; സൂപ്പർ ഹിറ്റ് ഗാനം പിറന്ന കഥ

ചാക്കോച്ചൻ്റെ ചുവന്ന സ്‌പ്ലെണ്ടറും; യുവാക്കളുടെ ഹൃദയം കവർന്ന ബൈക്ക് …..ഹോണ്ടയുടെ കരുത്തും ഹീറോയുടെ വിശ്വാസവും

ചാക്കോച്ചൻ്റെ ചുവന്ന സ്‌പ്ലെണ്ടറും; യുവാക്കളുടെ ഹൃദയം കവർന്ന ബൈക്ക് …..ഹോണ്ടയുടെ കരുത്തും ഹീറോയുടെ വിശ്വാസവും

കണ്ണടച്ച് കനൽ പോലെ ജയരാമൻ; കാഴ്ചയില്ലാത്തവന്റെ കരുത്തിൽ മോഹൻലാലിന്റെ വിശ്വരൂപം തിയേറ്ററിനെ കുലുക്കിയപ്പോൾ; കൂട്ടുകാരനെ തിരിച്ചുകൊണ്ടുവന്ന ലാൽ വാശി

കണ്ണടച്ച് കനൽ പോലെ ജയരാമൻ; കാഴ്ചയില്ലാത്തവന്റെ കരുത്തിൽ മോഹൻലാലിന്റെ വിശ്വരൂപം തിയേറ്ററിനെ കുലുക്കിയപ്പോൾ; കൂട്ടുകാരനെ തിരിച്ചുകൊണ്ടുവന്ന ലാൽ വാശി

1807 കർഷകരുടെ സബ്സിഡിയും ആനുകൂല്യങ്ങളും തടഞ്ഞു ; വൈക്കോൽ കത്തിക്കലിനെതിരെ നിർണായക നടപടിയുമായി ബീഹാർ സർക്കാർ

1807 കർഷകരുടെ സബ്സിഡിയും ആനുകൂല്യങ്ങളും തടഞ്ഞു ; വൈക്കോൽ കത്തിക്കലിനെതിരെ നിർണായക നടപടിയുമായി ബീഹാർ സർക്കാർ

തിലക് വർമ്മ വീണാലും സഞ്ജു വരില്ലേ? ക്യാപ്റ്റന്റെ വാക്കുകൾ ഇങ്ങനെ

സൗജന്യമാണെന്ന് കരുതിയോ? ചാറ്റ് ജിപിടിക്ക് പിന്നിൽ കത്തിയെരിയുന്നത് 1.4 ലക്ഷം കോടി രൂപ! ഓരോ പ്രോംപ്റ്റിനും വൻ ചിലവ്; ലാഭത്തിലാകാൻ ഇനിയും വർഷങ്ങൾ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology