Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

കോവിഡ്‌ അതി തീവ്രവ്യാപനം; സംസ്ഥാനത്തിന്നു മുതൽ സമ്പൂർണ്ണ ലോക്ക് ഡൌൺ

by Brave India Desk
May 8, 2021, 07:47 am IST
in Kerala
Share on Facebook
Tweet
WhatsApp
Telegram

തിരുവനന്തപുരം : കോവിഡ്‌ തീവ്രവ്യാപനത്തിന്റെ പശ്‌ചാത്തലത്തില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച സമ്പൂര്‍ണ ലോക്ക്‌ഡൗണ്‍ സംസ്‌ഥാനത്ത്‌ ഇന്ന്‌ രാവിലെ ആറിനു നിലവില്‍വന്നു. 16-നു രാത്രി 12 വരെയാണു ലോക്ക്‌ഡൗണ്‍. നിയന്ത്രണങ്ങള്‍ കര്‍ക്കശമായി നടപ്പാക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി .

ലോക്ക്‌ഡൗണ്‍ കാലയളവില്‍ അത്യാവശ്യകാര്യങ്ങള്‍ക്കു പുറത്തുപോകാന്‍ പോലീസ്‌ പാസ്‌ ആവശ്യമാണ്‌. അനാവശ്യമായി പുറത്തിറങ്ങുന്നവരുടെ വാഹനം പിടിച്ചെടുത്ത്‌, കര്‍ശന നിയമനടപടി കൈക്കൊള്ളും. മറ്റ്‌ സംസ്‌ഥാനങ്ങളിലേക്കും തിരിച്ചും യാത്ര ചെയ്യുന്നവര്‍ കോവിഡ്‌ ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്‌റ്റര്‍ ചെയ്യണം. അല്ലെങ്കില്‍ സ്വന്തം ചെലവില്‍ 14 ദിവസം ക്വാറന്റൈനില്‍ കഴിയണം. കോവിഡ്‌ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി യാത്രചെയ്യുന്ന വാര്‍ഡ്‌തല സമിതി അംഗങ്ങള്‍ക്കു പാസ്‌ നല്‍കും. കഴിഞ്ഞദിവസം പ്രഖ്യാപിച്ചതിനു പുറമേ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഉള്‍പ്പെടുത്തി സര്‍ക്കാര്‍ ഉത്തരവിറക്കി.

Stories you may like

മുഖ്യമന്ത്രി കേരളത്തെ അടിയന്തരാവസ്ഥയിലേക്ക് കൊണ്ടുപോകുന്നു: പി. രാജീവ്

വീണയെയല്ല, അച്ഛനെയാണ് അവർ ലക്ഷ്യമിടുന്നത് , ഞാൻ ഇതൊക്കെ എത്ര കണ്ടതാണെന്ന് അവർക്കറിയില്ല: പിണറായി വിജയൻ

അധിക നിയന്ത്രണങ്ങള്‍ :-

അന്തര്‍ജില്ലാ യാത്രകള്‍, വിവാഹം, മരണാനന്തരച്ചടങ്ങുകള്‍, രോഗിയായ ബന്ധുവിനെ സന്ദര്‍ശിക്കല്‍, രോഗിയെ ഒരു സ്‌ഥലത്തുനിന്ന്‌ മറ്റൊരിടത്തേക്കു കൊണ്ടുപോകുക തുടങ്ങിയ കാര്യങ്ങള്‍ക്ക്‌ പാസ്‌ അനുവദിക്കും.

യാത്ര ചെയ്യുന്നവര്‍ പേരും മറ്റ്‌ വിവരങ്ങളും യാത്രയുടെ ഉദ്ദേശ്യവും ഉള്‍പ്പെടുത്തി സത്യവാങ്‌മൂലം കരുതണം.

ചിട്ടിത്തവണ പിരിക്കാനും കടം നല്‍കിയ പണത്തിന്റെ മാസത്തവണ വാങ്ങാനുമുള്ള യാത്രയ്‌ക്കു വിലക്ക്‌.

തട്ടുകടകള്‍ തുറക്കരുത്‌.

വാഹന വര്‍ക്‌ഷോപ്പ്‌ ആഴ്‌ചാവസാനം രണ്ടുദിവസം.

ഹാര്‍ബര്‍ ലേലം പാടില്ല.

ബാങ്കുകള്‍ തിങ്കള്‍ മുതല്‍ ഒന്നിടവിട്ട ദിവസം മാത്രം.

ഹോട്ടല്‍/റസ്‌റ്റൊറന്റ്‌ രാവിലെ ഏഴുമുതല്‍ രാത്രി 7.30 വരെ. പാഴ്‌സല്‍/ഹോം ഡെലിവറി മാത്രം.

സെബിയുടെ അംഗീകാരമുള്ള ബാങ്കുകള്‍/ഇന്‍ഷുറന്‍സ്‌ സ്‌ഥാപനങ്ങള്‍/ധനകാര്യസ്‌ഥാപനങ്ങള്‍/ക്യാപിറ്റല്‍ ആന്‍ഡ്‌ ഡെബ്‌റ്റ്‌ മാര്‍ക്കറ്റ്‌ സര്‍വീസുകള്‍/സഹകരണ ക്രെഡിറ്റ്‌ സൊെസെറ്റികള്‍ തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍.

നിയന്ത്രണങ്ങള്‍ നടപ്പാക്കാന്‍ 25,000 പോലീസ്‌ ഉദ്യോഗസ്‌ഥര്‍.

ഗുരുതരരോഗികള്‍ക്കു ജീവന്‍രക്ഷാ ഔഷധങ്ങള്‍ എത്തിച്ചുനല്‍കാന്‍ ഹൈവേ പോലീസിനു ചുമതല.

ഇളവുകള്‍ :-

രോഗികളുടെ കൂട്ടിരിപ്പുകാര്‍ക്ക്‌ ആശുപത്രി നല്‍കുന്ന രേഖകള്‍ കാണിച്ച്‌ യാത്രചെയ്യാം.

അഭിഭാഷകര്‍ക്കും ക്ലര്‍ക്കുമാര്‍ക്കും നേരിട്ട്‌ ഹാജരാകേണ്ട ഔദ്യോഗികാവശ്യങ്ങള്‍ക്കു യാത്രചെയ്യാം.

മരണാനന്തരച്ചടങ്ങുകള്‍, നേരത്തേ നിശ്‌ചയിച്ച വിവാഹം എന്നിവയ്‌ക്കു കാര്‍മികത്വം വഹിക്കേണ്ട പുരോഹിതന്മാര്‍ക്ക്‌ ജില്ല വിട്ട്‌ യാത്രചെയ്യാം. സത്യപ്രസ്‌താവന, തിരിച്ചറിയല്‍ കാര്‍ഡ്‌, ക്ഷണക്കത്ത്‌ എന്നിവ കരുതണം

ഭക്ഷണം, മെഡിക്കല്‍ വസ്‌തുക്കള്‍ പായ്‌ക്ക്‌ ചെയ്യുന്ന വ്യവസായ യൂണിറ്റുകള്‍ക്കും വിദേശത്തേക്കു സാധനങ്ങള്‍ അയയ്‌ക്കുന്ന യൂണിറ്റുകള്‍ക്കും പ്രവര്‍ത്തിക്കാം

ഗതാഗതം, വനിതാ-ശിശുക്ഷേമം, ഡെയറി ടെവേലോപ്മെന്റ്റ്, നോര്‍ക്ക വകുപ്പുകളെ ലോക്ക്‌ഡൗണില്‍നിന്ന്‌ ഒഴിവാക്കി.

പെട്രോനെറ്റ്‌, എല്‍.എന്‍.ജി, വിസ കോണ്‍സുലര്‍ സര്‍വീസ്‌ ഏജന്‍സികള്‍, റീജണല്‍ പാസ്‌പോര്‍ട്ട്‌ ഓഫീസ്‌, കസ്‌റ്റംസ്‌ സര്‍വീസ്‌, ഇ.എസ്‌.ഐ തുടങ്ങിയ കേന്ദ്രസര്‍ക്കാര്‍ വകുപ്പുകളെയും ഒഴിവാക്കി.

ചരക്കുഗതാഗതത്തിനു തടസമില്ല.

ഓണ്‍ലൈന്‍ സംവിധാനം ഇന്നു മുതല്‍ :-

പോലീസ്‌ പാസിന്‌ അപേക്ഷിക്കാനുള്ള ഓണ്‍ലൈന്‍ സംവിധാനം ഇന്നു വൈകിട്ട്‌ നിലവില്‍ വരുമെന്നു ഡി.ജി.പി: ലോക്‌നാഥ്‌ ബെഹ്‌റ പറഞ്ഞു.

അവശ്യസര്‍വീസ്‌ വിഭാഗത്തില്‍പ്പെട്ടവര്‍ക്കു ലോക്‌ഡൗണ്‍ സമയത്തു യാത്ര ചെയ്യാന്‍ അവരുടെ സ്‌ഥാപനം നല്‍കുന്ന തിരിച്ചറിയല്‍ കാര്‍ഡ്‌ ഉപയോഗിക്കാം. ഇവര്‍ക്കു പോലീസ്‌ പാസിന്റെ ആവശ്യമില്ല.

വീട്ടുജോലിക്കാര്‍ക്കും കൂലിപ്പണിക്കാര്‍ക്കും തൊഴിലാളികള്‍ക്കും ഇന്ന്‌(ശനിയാഴ്‌ച) സ്വയം തയ്യാറാക്കിയ സാക്ഷ്യപത്രം കൈയില്‍ കരുതി യാത്ര ചെയ്യാം. അതിനുശേഷം ഞായര്‍ മുതല്‍ ഇവര്‍ നേരിട്ടോ അവരുടെ തൊഴില്‍ദാതാക്കള്‍ മുഖേനയോ പാസിന്‌ അപേക്ഷിക്കണം. ഇരു വശത്തേക്കും യാത്ര ചെയ്യുന്നതിനുള്ള പാസ്‌ യാത്ര തുടങ്ങുന്ന സ്‌ഥലത്തുള്ള സ്‌റ്റേഷന്‍ ഹൗസ്‌ ഓഫീസര്‍ നല്‍കും.

Tags: Lock downCovid Crisiscovid second wave
Share1
Tweet
Send
Share

Latest stories from this section

കണ്ണൂരിൽ വിറ്റ ടിക്കറ്റിന് 30 കോടി; തിരുവോണം ബമ്പർ ഫലം പുറത്ത്

കണ്ണൂരിൽ വിറ്റ ടിക്കറ്റിന് 30 കോടി; തിരുവോണം ബമ്പർ ഫലം പുറത്ത്

കേരള തീരത്ത് കള്ളക്കടൽ ഭീഷണി ; ശക്തമായ തിരമാലകൾക്ക് സാധ്യത ; സംസ്ഥാനത്തുടനീളം റെഡ് അലെർട്ട്

കേരള തീരത്ത് കള്ളക്കടൽ ഭീഷണി ; ശക്തമായ തിരമാലകൾക്ക് സാധ്യത ; സംസ്ഥാനത്തുടനീളം റെഡ് അലെർട്ട്

ചരിത്രം കുറിച്ച് അമിത് ഷാ ; ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം ആഭ്യന്തര മന്ത്രിയായിരുന്ന വ്യക്തി ; മറികടന്നത് എൽ കെ അദ്വാനിയെ

അമിത് ഷായുടെ സന്ദർശനം : കൊല്ലത്ത് ശനിയാഴ്ച കടുത്ത ഗതാഗത നിയന്ത്രണം

സത്യപ്രതിജ്ഞാ ലംഘനം’; മുഖ്യമന്ത്രിയുടെയും ഷാജിയുടെയും രാജി ആവശ്യപ്പെട്ട് പി. ജയരാജൻ

സത്യപ്രതിജ്ഞാ ലംഘനം’; മുഖ്യമന്ത്രിയുടെയും ഷാജിയുടെയും രാജി ആവശ്യപ്പെട്ട് പി. ജയരാജൻ

Latest News

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

ഇന്ത്യയുടെ ആണവ പദ്ധതികൾക്കുള്ള യുറേനിയം ഇനി ഓസ്ട്രേലിയ വിതരണം ചെയ്യും ; മോദിയുടെ സന്ദർശനത്തിൽ ചരിത്രപരമായ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

നിർണ്ണായക തീരുമാനങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; കാബിനറ്റ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വിശദീകരണം

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies