Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News International Gulf

ഇന്ത്യയ്ക്ക് വീണ്ടും ഖത്തറിന്റെ സഹായം; 40 മെട്രിക് ടണ്‍ ഓക്‌സിജന്‍ ഉടനെത്തും

by Brave India Desk
May 21, 2021, 04:17 pm IST
in Gulf
Share on FacebookTweetWhatsAppTelegram

ദോഹ: കോവിഡ് രണ്ടാം തരം​ഗം നേരിടുന്ന ഇന്ത്യയ്ക്ക് വീണ്ടും ഓക്സിജന്‍ എത്തിച്ച്‌ ഖത്തര്‍. 40 മെട്രിക് ടണ്‍ ഓക്‌സിജനാണ് ഖത്തറില്‍ നിന്ന് അയച്ചത്.

ഇന്ത്യന്‍ നാവികസേനയുടെ ഐഎന്‍എസ് തര്‍കാഷ് കപ്പലിലാണ് രണ്ട് ക്രയോജനിക് ടാങ്കറുകളില്‍ നിറച്ച ഓക്‌സിജന്‍ എത്തിക്കുന്നത്. കഴിഞ്ഞ ദിവസം കപ്പല്‍ ദോഹയില്‍ നിന്ന് പുറപ്പെട്ടതായി ഇന്ത്യന്‍ എംബസി ട്വിറ്ററില്‍ അറിയിച്ചു. ഇതോടെ ആകെ 160 മെട്രിക് ടണ്‍ ലിക്വിഡ് ഓക്‌സിജനാണ് ഖത്തറില്‍ നിന്ന് ഇന്ത്യയിലേക്ക് അയച്ചിട്ടുള്ളത്.

Stories you may like

യുഎഇ അപ്പാർട്ട്മെന്റ് തീപിടിത്തം ; മരണസംഖ്യ 5 ആയി, നിരവധിപേർക്ക് പരിക്ക്

ദുബായ് കിരീടാവകാശി ഇന്ത്യയിൽ; ചെണ്ടമേളത്തിന്റെ അകമ്പടിയോടെ സ്വീകരിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി; കൗതുകത്തോടെ വീഡിയോയിൽ പകർത്തി ഷെയ്ഖ് ഹംദാൻ

ഇന്ത്യയ്ക്കായി ഓക്‌സിജന്‍ എത്തിക്കാന്‍ ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി നേരത്തെ ഉത്തരവിട്ടിരുന്നു.

Tags: qatarCovidQatar policeoxygen
Share16TweetSendShare

Latest stories from this section

ഇന്ത്യ ഉൾപ്പെടെ 14 രാജ്യങ്ങൾക്ക് താത്ക്കാലികമായി വിസാനിയന്ത്രണം ഏർപ്പെടുത്തി സൗദി

ഈദ് ദിനത്തിൽ 9 വയസ്സുള്ള കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു ; കുവൈറ്റിൽ ഒരാൾ അറസ്റ്റിൽ

വിസ പുതുക്കാൻ ഇനി ഒരു ഓഫീസിലും പോകേണ്ട, വെറും 2 മിനിറ്റ് കൊണ്ട് ‘ എല്ലാം സാധ്യം

പ്രവാസികള്‍ക്കും സ്വദേശികള്‍ക്കും 50 ദിനാര്‍ വീതം ധനസഹായമോ; മുന്നറിയിപ്പുമായി കുവൈത്ത് സെന്‍ട്രല്‍ ബാങ്ക്

Discussion about this post

Latest News

ഭാരതമക്കളുടെ മനസറിഞ്ഞ് ഓപ്പറേഷൻ സിന്ദൂരിന്റെ ലോഗോ നിർമ്മിച്ച സൈനികർ; പരിചയപ്പെടുത്തി സൈന്യം

ധൈര്യമായി മത്സ്യം കഴിച്ചോളൂ എന്ന ഉത്തരത്തിനായി കാത്തിരുന്ന് ജനം!!!: മുങ്ങിയ കപ്പലിലുള്ളത് 365 ടൺ ചരക്ക്,ആശങ്ക വേണോ?

കോവിഡും ലോക്ഡൗൺകാലവും തിരിച്ചുവരവിന്റെ പാതയിൽ? പുതിയ വകഭേദം വ്യാപനശേഷി കൂടിയത്

പാകിസ്താന്റെ ഭൂഗർഭ സൈനികസംവിധാനങ്ങളെയും ലക്ഷ്യം വച്ച ഇന്ത്യ; ഉപഗ്രഹചിത്രങ്ങൾ വ്യക്തമാക്കുന്നത്

‘ലോട്ടറി’ ഇനി കൂടുതൽ ഭാഗ്യം കൊണ്ടുവരും; സമ്മാനത്തുകകളിൽ മാറ്റം

തന്നെ തേടി വരുന്നവരോട് അഞ്ച് വര്‍ഷത്തേക്ക് തിരക്കിലാണെന്ന് പറഞ്ഞ് വര്‍ക്കുകള്‍ മുടക്കുന്നുണ്ട്; ഉണ്ണി മുകുന്ദന്‍

തനിക്കെതിരെയുള്ളത് ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമായുള്ള വ്യാജ പരാതി മുന്‍കൂർ ജാമ്യം തേടി  നടൻ ഉണ്ണി മുകുന്ദൻ

പാകിസ്താനെ ഒരിക്കലും വിശ്വസിക്കാൻ കഴിയില്ല : ഓപ്പറേഷൻ സിന്ദൂർ തുടരും : ബിഎസ്എഫ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies