Tuesday, December 16, 2025
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

കരിപ്പൂർ സ്വർണക്കടത്ത്: കൊടി സുനിയെയും, ഷാഫിയെയും കസ്റ്റംസും ചോദ്യം ചെയ്യും

by Brave India Desk
Jul 3, 2021, 10:47 am IST
in Kerala
Share on FacebookTweetWhatsAppTelegram

കൊച്ചി: കരിപ്പൂർ സ്വർണ്ണക്കടത്ത് കേസന്വേഷണം ടിപി കേസ് പ്രതികളിലേക്ക്. കേസിൽ കൊടി സുനിയെയും, ഷാഫിയെയും കസ്റ്റംസും ചോദ്യം ചെയ്യും. കള്ളക്കടത്ത് സ്വർണ്ണം മോഷ്ടിക്കാൻ ടിപി കേസ് പ്രതികൾ സഹായിച്ചെന്ന അർജുൻ ആയങ്കിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യൽ.

ടിപി കേസ് പ്രതികൾ നിർദ്ദേശിക്കുന്ന ആളുകൾക്കാണ് ലാഭ വിഹിതം നൽകിയിരുന്നത്. കരിപ്പൂർ സംഭവത്തിന് ശേഷം ഒളിവിൽ പോകാൻ സഹായം കിട്ടിയെന്നും അർജുൻ ആയങ്കി കസ്റ്റംസിന് നൽകിയ മൊഴിയിൽ പറഞ്ഞിരുന്നു.

Stories you may like

ഇന്ത്യയുടെ ‘7 സിസ്റ്റേഴ്സിനെ വിഭജിക്കുന്നവരെ സഹായിക്കുമെന്ന് ബംഗ്ലാദേശ് നേതാവ്;മൗനം പാലിക്കില്ലെന്ന് ഹിമന്ത ബിശ്വ ശർമ്മ

കേരള ജനത ഒപ്പമുണ്ട്;ക്ലിഫ് ഹൗസിൽ‌ അതിജീവിതയുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി 

അർജുൻ മൊഴികളിൽ പരാമർശിച്ച പേരുകാരെ വിളിച്ചുവരുത്തി ചോദ്യം ചെയ്യുന്നതിലൂടെ എല്ലാ കാര്യങ്ങളിലും കൂടുതൽ വ്യക്തത വരുമെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ.

Tags: Kannur Gold Smuggling CaseMuhammed Shaficustomskodi suniT P Case
Share22TweetSendShare

Latest stories from this section

സഹപ്രവര്‍ത്തകയുടെ കണ്ണുനീരിന് ഒരു വിലയുമില്ലേ?ഇതാണോ ചാരിറ്റി? ഉള്ള വില കളയാതെ നോക്കുക;’അമ്മ’യ്ക്കെതിരെ മല്ലിക സുകുമാരൻ

വോട്ട് ചോരി ആരോപണം കോൺഗ്രസിന്റേത്.ഇൻഡി അതിലെന്ത് ചെയ്യാനാണ്?: കൈവിട്ട് ഒമർ അബ്ദുള്ള

ബന്ധുവാര്..വിവാഹസീസണിങ്ങെത്തി…ആരിൽ നിന്നൊക്കെ നികുതി രഹിതമായി സമ്മാനങ്ങൾ സ്വീകരിക്കാം?:നിയമം അംഗീകരിക്കുന്ന ബന്ധുക്കൾ ആരൊക്കെയാണ്?

ഓൺലൈൻ വഴി ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് ; യുറ്റ്യൂബറും ബിഗ്ബോസ് താരവുമായ മുഹമ്മദ് ഡിലിജന്റ് ബ്ലെസ്‍ലി പിടിയിൽ

Discussion about this post

Latest News

എസ്‌ഐ‌ആർ : പശ്ചിമ ബംഗാളിൽ കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു ; 58 ലക്ഷത്തിലധികം പേർ പുറത്തായി

ഓപ്പറേഷൻ സിന്ദൂറിന്റെ ആദ്യ ദിവസം തന്നെ ഇന്ത്യ പാകിസ്താനോട് തോറ്റു ; ഇന്ത്യാവിരുദ്ധ പ്രസ്താവനയുമായി കോൺഗ്രസ് നേതാവ് പൃഥ്വിരാജ് ചവാൻ

ദേ വീണ്ടും! ഇത്തവണ മോദിയുടെ സാരഥി എത്യോപ്യൻ പ്രധാനമന്ത്രി ; ഉജ്ജ്വല സ്വീകരണവുമായി എത്യോപ്യ

നിസാരക്കാരനല്ല ഈ പ്രശാന്ത് വീർ, ജഡേജയുടെ പകരക്കാരനായി ചെന്നൈ കണ്ടെത്തിയത് പുലിക്കുട്ടിയെ; താരത്തിന്റെ കഥ നോക്കാം

നിസാരക്കാരനല്ല ഈ പ്രശാന്ത് വീർ, ജഡേജയുടെ പകരക്കാരനായി ചെന്നൈ കണ്ടെത്തിയത് പുലിക്കുട്ടിയെ; താരത്തിന്റെ കഥ നോക്കാം

ഇന്ത്യയുടെ ‘7 സിസ്റ്റേഴ്സിനെ വിഭജിക്കുന്നവരെ സഹായിക്കുമെന്ന് ബംഗ്ലാദേശ് നേതാവ്;മൗനം പാലിക്കില്ലെന്ന് ഹിമന്ത ബിശ്വ ശർമ്മ

ഇന്ത്യയുടെ ‘7 സിസ്റ്റേഴ്സിനെ വിഭജിക്കുന്നവരെ സഹായിക്കുമെന്ന് ബംഗ്ലാദേശ് നേതാവ്;മൗനം പാലിക്കില്ലെന്ന് ഹിമന്ത ബിശ്വ ശർമ്മ

കുറ്റകൃത്യങ്ങൾ ഒരു സമുദായത്തിന്റെയും പെടലിയ്ക്ക് വയ്‌ക്കേണ്ട; മലപ്പുറത്തിനെതിരെ നീക്കമില്ല; പിണറായി വിജയൻ

കേരള ജനത ഒപ്പമുണ്ട്;ക്ലിഫ് ഹൗസിൽ‌ അതിജീവിതയുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി 

സഹപ്രവര്‍ത്തകയുടെ കണ്ണുനീരിന് ഒരു വിലയുമില്ലേ?ഇതാണോ ചാരിറ്റി? ഉള്ള വില കളയാതെ നോക്കുക;’അമ്മ’യ്ക്കെതിരെ മല്ലിക സുകുമാരൻ

സഹപ്രവര്‍ത്തകയുടെ കണ്ണുനീരിന് ഒരു വിലയുമില്ലേ?ഇതാണോ ചാരിറ്റി? ഉള്ള വില കളയാതെ നോക്കുക;’അമ്മ’യ്ക്കെതിരെ മല്ലിക സുകുമാരൻ

ജഡേജയുടെ പകരക്കാരൻ എന്ന് പറഞ്ഞവൻ മുതൽ തകർപ്പൻ റീപ്ലേസ്‌മെന്റ് വരെ, ഈ ചെന്നൈ രണ്ടും കൽപ്പിച്ച്; പ്ലാനുകൾ കിടുക്കിയെന്ന് ആരാധകർ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology