Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home Entertainment

ഐശ്വര്യ റായ് തിരിച്ചു വരുന്നു; മണിരത്​നത്തിന്‍റെ സ്വപ്​ന സിനിമയായ ‘പെന്നിയൻ സെൽവൻ-1 ‘ പോസ്റ്റർ ഇൻസ്റ്റാഗ്രാമിൽ

by Brave India Desk
Jul 20, 2021, 04:35 pm IST
in Entertainment
Share on FacebookTweetWhatsAppTelegram

സംവിധായകൻ മണിരത്​നത്തിന്‍റെ സ്വപ്​ന സിനിമയായ ‘പൊന്നിയൻ സെൽവൻ’ പുറത്തിറങ്ങാൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്​ സിനിമ ലോകം. ചിത്രം അടുത്തവർഷം പ്രേക്ഷകരിലേക്കെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ബിഗ്​ബജറ്റ്​ ചിത്രത്തിനായി ആരാധകർ കാത്തിരിക്കാനുള്ള മറ്റൊരു കാരണം ഐശ്വര്യ റായ്യാണ്​. 2018ൽ അവസാനമായി വെള്ളിത്തിരയിലെത്തിയ ഐശ്വര്യ പൊന്നിയൻ സെൽവനിലൂടെ മടങ്ങി വരികയാണ്​. വൻ മുടക്കുമുതലിൽ ചിത്രീകരിക്കുന്ന പൊന്നിയൻ സെൽവൻ രണ്ട്​ ഭാഗങ്ങളായാകും പുറത്തിറങ്ങുക. പെന്നിയൻ സെൽവൻ-1 പോസ്റ്റർ ഐശ്വര്യ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചു​. സിനിമയുടെ ടൈറ്റിൽ സൂചിപ്പിക്കുന്ന വിധം സ്വർണ നിറത്തിലുള്ള വാളും പരിചയും ഗർജിക്കുന്ന സുവർണ കടുവയുമാണ് പോസ്റ്ററിൽ കാണുന്നത്​.

Stories you may like

എന്നെയും ടൊവിനോയെയും തെറ്റിക്കാനുള്ള പ്രൊപ്പഗാണ്ട;കൂടെ കൊണ്ടുനടന്നിരുന്നൊരാൾ മറ്റുള്ളവരോട് കുറ്റം പറയുന്നത് കേട്ട് മിണ്ടാതിരിക്കാനാകില്ലല്ലോ

നായികയോടും പ്രശ്‌നം,.തുടർച്ചയായി സിനിമകൾ പരാജയപ്പെട്ടതിന്റെ ഫ്രസ്ട്രേഷൻ; മാനേജരുടെ പരാതിയിൽ ഉണ്ണി മുകുന്ദനെതിരെ കേസ്

വിക്രം, കാർത്തി, ജയം രവി, തൃഷ, മോഹൻ ബാബു എന്നിങ്ങനെ വൻ താരനിരയാണ്​ ചിത്രത്തിൽ അണിനിരക്കുന്നത്​. ഐശ്വര്യയുടെ മടങ്ങി വരവ്​ ആഘോഷമാക്കിയിരിക്കുകയാണ് ആരാധകർ​. നിരവധി ആരാധകരാണ്​ താരത്തിന്‍റെ പോസ്റ്റിന്​ കീഴിൽ കമന്‍റുകളുമായി എത്തിയത്​.

 

ചിത്രത്തിന്‍റെ ഭൂരിഭാഗവും തായ്​ലൻഡിലും ഹൈദരാബാദിലുമായി ചിത്രീകരിച്ച്​ കഴിഞ്ഞു. ബാക്കി ഭാഗം ഷൂട്ടിങ്​ കഴിഞ്ഞ ആഴ്ച പുതുച്ചേരിയിൽ തുടങ്ങിയതായാണ്​ റിപ്പോർട്ട്​.

കൽക്കി കൃഷ്​ണമൂർത്തിയുടെ ‘പൊന്നിയൻ സെൽവൻ’ എന്ന തമിഴ്​ നോവലിനെ അടിസ്​ഥാനമാക്കിയാണ്​ മണിരത്​നം ചിത്രമൊരുക്കുന്നത്​. മണിരത്നവും ബി. ജയമോഹനും ചേർന്നാണ് തിരക്കഥ. ജയമോഹനാണ് സംഭാഷണം രചിച്ചത്​. ചോളസാമ്രാജ്യത്തിലെ രാജാവായിരുന്ന അരുള്‍മൊഴിവർമനെ (രാജരാജ ചോളന്‍ ഒന്നാമന്‍) കുറിച്ചുള്ളതാണ് ഈ കൃതി. മ​ണിരത്​നത്തിന്‍റെ തന്നെ മദ്രാസ്​ ടാക്കീസും ലൈക്ക പ്രെഡക്ഷൻസുമാണ്​ നിർമാണം. എ.ആർ റഹ്​മാനാണ്​ സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കുന്നത്​.

Tags: maniratnamaiswarya raifirst look posterPonniyan Selvan
Share5TweetSendShare

Latest stories from this section

ശല്യം ചെയ്യുന്ന പന്നികളെ കൊന്ന് കുഴിച്ചുമൂടാം, ഒരുലക്ഷം രൂപ തദ്ദേശസ്ഥാപനങ്ങൾക്ക് നൽകും

മുത്തങ്ങയെന്ന പച്ചയായ യാഥാർത്ഥ്യം ; നീതി പുലർത്തിയോ നരിവേട്ട ?

ഗർഭകാലത്തെ കുറിച്ച് ബുക്കെഴുതണം : മറുപിള്ളയെ പൂജകളോടെ സംസ്കരിച്ചത് ഭർത്താവ് : അമലപോള്‍

മോഹൻലാൽ തുടരും…: വിന്റേജ് ചിത്രം പങ്കുവച്ച് മലയാളികളുടെ പ്രിയപ്പെട്ട ലാലേട്ടൻ,സൈഡിലുള്ളത് വിജയ് സേതുപതിയോ?

Discussion about this post

Latest News

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

ആറുപേർ അകമ്പടിയ്ക്ക്,സുരക്ഷയ്ക്ക് എകെ 47; പാകിസ്താൻ സന്ദർശനത്തിനിടെ ജ്യോതി അബദ്ധത്തിൽ യൂട്യൂബറുടെ വീഡിയോയിൽ പതിഞ്ഞപ്പോൾ

അമൃത്സറിൽ സ്‌ഫോടനം:ഭീകരൻ കൊല്ലപ്പെട്ടു,നാല് പേർക്ക് പരിക്ക്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies