പഴകി പുഴുത്ത അരി വൃത്തിയാക്കാൻ വിതരണം ചെയ്യാൻ ശ്രമമെന്ന് ആരോപണം. പഴകി പുഴുത്ത അരി വൃത്തിയാക്കാൻ ശ്രമിച്ചത് തടഞ്ഞു. ബിജെപി പ്രവർത്തകരാണ് പ്രതിഷേധവുമായി രംഗത്തെത്തി അരി വൃത്തിയാക്കുന്നത് തടഞ്ഞത്. കൊട്ടാരക്കര സപ്ലൈകോ ഗോഡൗണിലാണ് സംഭവം.
2017-ൽ എത്തിയതാണ് ഈ അരി. 2000 ചാക്ക് അരിയാണുണ്ടായിരുന്നത്. പുതിയ ചാക്കുകളിലാക്കി സ്കൂളുകൾക്ക് നൽകാനായിരുന്നു ശ്രമമെന്നാണ് ആരോപണം.
Discussion about this post