Monday, June 29, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News International

തെരുവുകളിൽ വികൃതമാക്കപ്പെട്ട മൃതദേഹങ്ങൾ, പ്രായപൂർത്തിയാകാത്ത പെൺകുട്ടികളോട് പോലും ഭീകരമായ ലൈംഗികാതിക്രമങ്ങൾ; ഇസ്ലാമിക ഭീകരതയുടെ അഴിഞ്ഞാട്ടത്തിൽ ശവപ്പറമ്പായി അഫ്ഗാനിസ്ഥാൻ

by Brave India Desk
Aug 11, 2021, 12:49 pm IST
in International
Share on FacebookTweetWhatsAppTelegram

കബൂൾ: അഫ്ഗാനിസ്ഥാൻ താലിബാൻ ഭീകരർ സംഹാരം തുടരുന്നു. അക്രമികളുടെ നരനായാട്ട് ഭയന്ന് ആയിരക്കണക്കിന് അഫ്ഗാനികൾ താലിബാൻ പിടിച്ചടക്കിയ നഗരങ്ങൾ ഉപേക്ഷിച്ച് പലായനം ചെയ്യുകയാണ്. തെരുവുകളിൽ വികൃതമാക്കപ്പെട്ട മൃതദേഹങ്ങൾ ചിതറിക്കിടക്കുകയാണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ തട്ടിക്കൊണ്ട് പോയി ക്രൂരമായ ലൈംഗികാതിക്രമങ്ങൾക്ക് വിധേയരാക്കുകയാണ്. യുവാക്കളെ നിർബന്ധിച്ച് ഭീകര സംഘങ്ങളിൽ ചേർക്കുകയാണ്.

Stories you may like

‘പെൺകുട്ടികളെ പ്രണയം നടിച്ച് കുടുക്കും, ലഹരിക്ക് അടിമയാക്കി ലൈംഗിക ചൂഷണം’; ജർമ്മനിയിൽ ‘ഗ്രൂമിങ് ഗ്യാങ്’, പാക് സ്വദേശികളും സിറിയക്കാരും അറസ്റ്റിൽ

ബിഹാർ ഗവർണറും കേന്ദ്രമന്ത്രി പബിത്ര മാർഗരിറ്റയും ഇറാനിലേക്ക് ; ഖമേനിയുടെ ശവസംസ്കാര ചടങ്ങിൽ ഇന്ത്യയെ പ്രതിനിധീകരിക്കും

തടവറകൾക്ക് സമീപം മൃതദേഹങ്ങൾ ചിതറിക്കിടക്കുകയാണെന്നും നായ്ക്കൾ അവ ഭക്ഷിക്കുകയാണെന്നും കുന്ദൂസ് നഗരം ഉപേക്ഷിച്ച് പലായനം ചെയ്ത ആറ് മക്കളുടെ അമ്മയായ വിധവ എ എഫ് പിയോട് പറഞ്ഞു.

മൂന്ന് ദിവസങ്ങൾക്ക് മുൻപ് ഭീകരർ ഒരു ബാർബറെ കൊലപ്പെടുത്തി. അയാൾ സർക്കാരിന് വേണ്ടി പണിയെടുക്കുന്നു എന്ന് ആരോപിച്ചായിരുന്നു കൊലപാതകം. അഞ്ച് വർഷങ്ങൾക്ക് മുൻപ് സർക്കാർ ജോലി ഉപേക്ഷിച്ചവരെ പോലും ഭീകരർ തെരഞ്ഞു പിടിച്ച് കൊല്ലുകയാണ്. തന്റെ മകനെ ഭീകരർ കഴുത്തറുത്ത് കൊലപ്പെടുത്തിയതായി കുന്ദൂസ് വിട്ട് പലായനം ചെയ്ത മദ്ധ്യവയസ്കൻ എ എഫ് പിയോട് വെളിപ്പെടുത്തി.

താലിബാൻ ഭീകരവാദിയെ വിവാഹം കഴിക്കാൻ അന്ത്യശാസനം ലഭിച്ചതിന്റെ പേരിലാണ് തനിക്ക് തലോഖൻ ഉപേക്ഷിച്ച് പോരേണ്ടി വന്നതെന്ന് 25 വയസ്സുകാരിയായ വിധവ അന്താരാഷ്ട്ര മാധ്യമത്തോട് വെളിപ്പെടുത്തി. തന്റെ ബന്ധുവായ യുവതിയെ താലിബാൻ ഭീകരർ തട്ടിക്കൊണ്ട് പോയി. അവളുടെ പ്രതിശ്രുത വരൻ ഫ്രാൻസിലാണെന്ന് യുവതി കണ്ണീരോടെ പറയുന്നു.

ഒരു കുടുംബത്തിൽ രണ്ട് പെൺകുട്ടികളാണെങ്കിൽ ഒരാളെ ഭീകരർക്ക് വിട്ട് നൽകണം. രണ്ട് ആൺകുട്ടികളാണെങ്കിൽ ഒരാളെ താലിബാൻ ഭീകരനാക്കണം. ഇതാണ് ഭീകരരുടെ ആവശ്യം.

തന്റെ ഇരുപതുകാരനായ മകൻ കണ്മുന്നിൽ കൊല്ലപ്പെട്ടതായി മറ്റൊരു വിധവ പറഞ്ഞു. ഭർത്താവിനെ അവർ കൊന്നു, ആകെയുള്ള ആശ്രയമായിരുന്നു മകൻ. അവനും കൊല്ലപ്പെട്ടതായി ഇവർ വിലപിക്കുന്നു.

കബൂളിന് സമീപത്തെ പൊതു പാർക്ക് അഭയാർത്ഥികളെ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. പൊരിവെയിലിലും മരങ്ങളുടെ തണലിലും കഴിയുന്ന ജനങ്ങൾ ഭക്ഷണവുമായി എത്തുന്ന വാഹനങ്ങളുടെ നേർക്ക് പ്രതീക്ഷയോടെ പാഞ്ഞടുക്കുകയാണ്. വൈകാതെ ഭീകരർ കബൂളും പിടിച്ചെടുക്കുമെന്ന് ഇവർ ഭയപ്പെടുന്നു. അപ്പോൾ എങ്ങോട്ട് പോകുമെന്ന് അറിയില്ലെന്ന് ഇവർ പറയുന്നു.

Tags: talibanAfghanistan
Share272TweetSendShare

Latest stories from this section

ഭാരതീയ പൈതൃകത്തിന് ആഗോള ആദരവ്: ശസ്ത്രക്രിയയുടെ പിതാവ് ‘സുശ്രുതന്റെ’ വെങ്കല പ്രതിമ സ്കോട്ട്‌ലൻഡിൽ അനാച്ഛാദനം ചെയ്തു

ഭാരതീയ പൈതൃകത്തിന് ആഗോള ആദരവ്: ശസ്ത്രക്രിയയുടെ പിതാവ് ‘സുശ്രുതന്റെ’ വെങ്കല പ്രതിമ സ്കോട്ട്‌ലൻഡിൽ അനാച്ഛാദനം ചെയ്തു

‘ഇന്ന് ഞങ്ങൾ മറ്റൊരു വലിയ ആക്രമണം നടത്തും’ ; ഇറാന് മുന്നറിയിപ്പുമായി ട്രംപ്

ഒന്നുകിൽ ബോണസ് വാങ്ങി അന്തസായി നാടുവിടുക, അല്ലെങ്കിൽ അറസ്റ്റ്! ട്രംപിന്റെ പുതിയ നയത്തിൽ കുടിയേറ്റക്കാർക്ക് കടുത്ത മുന്നറിയിപ്പ്

അയത്തുള്ള ഖമേനിയുടെ അന്ത്യയാത്ര; ലോകം ഉറ്റുനോക്കുന്നത് ആ ഒരൊറ്റ മുഖത്തേക്ക്, പുതിയ പരമാധികാര നേതാവ് മൊജ്തബ ഖമേനി പൊതുവേദിയിൽ പ്രത്യക്ഷപ്പെടുമോ?

അയത്തുള്ള ഖമേനിയുടെ അന്ത്യയാത്ര; ലോകം ഉറ്റുനോക്കുന്നത് ആ ഒരൊറ്റ മുഖത്തേക്ക്, പുതിയ പരമാധികാര നേതാവ് മൊജ്തബ ഖമേനി പൊതുവേദിയിൽ പ്രത്യക്ഷപ്പെടുമോ?

പാകിസ്താനിൽ ക്രിസ്ത്യൻ വേട്ട;’ഇത് സർക്കാർ ഭൂമി,ഉടൻ ഒഴിയണം’;പതിനായിരങ്ങളെ തെരുവിലിറക്കി കോളനികൾ തകർക്കുന്നു;ക്രിസ്ത്യൻ കുടുംബങ്ങൾ പെരുവഴിയിൽ!

അഫ്ഗാൻ അതിർത്തി കടന്ന് പാകിസ്താൻ്റെ കമാൻഡോ ആക്രമണം, 29 പേർ കൊല്ലപ്പെട്ടു, ഏതുനിമിഷവും യുദ്ധസാധ്യത!

Discussion about this post

Latest News

അന്ന് ധോണിയോട് കൊമ്പുകോർത്തത് സെവാഗിന്റെ കരിയർ അവസാനിപ്പിച്ചോ? ഇന്ത്യൻ ക്രിക്കറ്റിനെ പിടിച്ചുലച്ച റൊട്ടേഷൻ വിവാദം

അന്ന് ധോണിയോട് കൊമ്പുകോർത്തത് സെവാഗിന്റെ കരിയർ അവസാനിപ്പിച്ചോ? ഇന്ത്യൻ ക്രിക്കറ്റിനെ പിടിച്ചുലച്ച റൊട്ടേഷൻ വിവാദം

കേന്ദ്രസർക്കാർ ഇടപെടൽ ; 32 വർഷത്തെ തർക്കത്തിന് പരിഹാരം; ഹരിയാന-രാജസ്ഥാൻ യമുന ജലക്കരാർ ഒപ്പുവെച്ചു

കേന്ദ്രസർക്കാർ ഇടപെടൽ ; 32 വർഷത്തെ തർക്കത്തിന് പരിഹാരം; ഹരിയാന-രാജസ്ഥാൻ യമുന ജലക്കരാർ ഒപ്പുവെച്ചു

കൊപ്രക്കച്ചവടക്കാരൻ സ്വർണ്ണരാജാവായ കഥ:മലബാർ ഗോൾഡ് തോറ്റുതൊപ്പിയിടും എന്ന് പറഞ്ഞവർ എവിടെ?

കൊപ്രക്കച്ചവടക്കാരൻ സ്വർണ്ണരാജാവായ കഥ:മലബാർ ഗോൾഡ് തോറ്റുതൊപ്പിയിടും എന്ന് പറഞ്ഞവർ എവിടെ?

മലയാള സിനിമയുടെ കാരണവർ:അധ്യാപകനിൽ നിന്ന് പത്മശ്രീയിലേക്ക് |മധു

മലയാള സിനിമയുടെ കാരണവർ:അധ്യാപകനിൽ നിന്ന് പത്മശ്രീയിലേക്ക് |മധു

ഗാബ്ബയിലെ പരാജയം, ഡ്രെസ്സിങ് റൂമിൽ തെരുവ് യുദ്ധം; ധവാന്റെ നെഞ്ചിലേക്ക് തട്ടിക്കയറിയ വിരാട് കോഹ്‌ലി

ഗാബ്ബയിലെ പരാജയം, ഡ്രെസ്സിങ് റൂമിൽ തെരുവ് യുദ്ധം; ധവാന്റെ നെഞ്ചിലേക്ക് തട്ടിക്കയറിയ വിരാട് കോഹ്‌ലി

പവിത്ര ഗുഹയിൽ ‘പ്രഥമ പൂജ’ നടത്തി ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ ; അമർനാഥ് തീർത്ഥാടനത്തിന് ഔദ്യോഗിക തുടക്കം

പവിത്ര ഗുഹയിൽ ‘പ്രഥമ പൂജ’ നടത്തി ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ ; അമർനാഥ് തീർത്ഥാടനത്തിന് ഔദ്യോഗിക തുടക്കം

നിന്നെ മറികടന്നല്ലേ വിരാടിന് നായകസ്ഥാനം കിട്ടിയത്; സുരേഷ് റെയ്‌നയുടെ മുറിവിൽ ഉപ്പുപുരട്ടിയ ജഡേജയുടെ ആ വാക്കുകൾ

നിന്നെ മറികടന്നല്ലേ വിരാടിന് നായകസ്ഥാനം കിട്ടിയത്; സുരേഷ് റെയ്‌നയുടെ മുറിവിൽ ഉപ്പുപുരട്ടിയ ജഡേജയുടെ ആ വാക്കുകൾ

‘പെൺകുട്ടികളെ പ്രണയം നടിച്ച് കുടുക്കും, ലഹരിക്ക് അടിമയാക്കി ലൈംഗിക ചൂഷണം’; ജർമ്മനിയിൽ ‘ഗ്രൂമിങ് ഗ്യാങ്’, പാക് സ്വദേശികളും സിറിയക്കാരും അറസ്റ്റിൽ

‘പെൺകുട്ടികളെ പ്രണയം നടിച്ച് കുടുക്കും, ലഹരിക്ക് അടിമയാക്കി ലൈംഗിക ചൂഷണം’; ജർമ്മനിയിൽ ‘ഗ്രൂമിങ് ഗ്യാങ്’, പാക് സ്വദേശികളും സിറിയക്കാരും അറസ്റ്റിൽ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies