Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home Entertainment

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ജന്മദിനാശംസകൾ നേർന്ന് സിനിമാ ലോകം

by Brave India Desk
Sep 17, 2021, 11:41 am IST
in Entertainment
Share on FacebookTweetWhatsAppTelegram

എഴുപത്തിയൊന്നാം ജന്മദിനം ആഘോഷിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ആശംസകൾ നേർന്ന് സിനിമാലോകം. സമൂഹമാധ്യമങ്ങളിലൂടെ രാഷ്ട്രീയ, കല, സിനിമാ രം​ഗങ്ങളിലുള്ള നിരവധി പേരാണ് ആശംസകൾ നേർന്ന് രം​ഗത്തെത്തിയത്.

സന്തോഷ് പണ്ഡിറ്റിന്റെ ഫേസ്ബുക്ക് പോസ്റ്റ്:

Stories you may like

എന്നെയും ടൊവിനോയെയും തെറ്റിക്കാനുള്ള പ്രൊപ്പഗാണ്ട;കൂടെ കൊണ്ടുനടന്നിരുന്നൊരാൾ മറ്റുള്ളവരോട് കുറ്റം പറയുന്നത് കേട്ട് മിണ്ടാതിരിക്കാനാകില്ലല്ലോ

നായികയോടും പ്രശ്‌നം,.തുടർച്ചയായി സിനിമകൾ പരാജയപ്പെട്ടതിന്റെ ഫ്രസ്ട്രേഷൻ; മാനേജരുടെ പരാതിയിൽ ഉണ്ണി മുകുന്ദനെതിരെ കേസ്

പ്രധാനമന്ത്രി മോദിജിക്ക് ജന്മദിനാശംസകൾ
രാജ്യത്തിന്റെയും ജനതയുടെയും എല്ലാ വിധത്തിലുള്ള പുരോഗതിക്കും കൂടുതൽ ശക്തി പകർന്നുകൊണ്ട് മുന്നോട്ട് പോകുവാൻ പ്രിയപ്പെട്ട മോദിജിക്ക് ആരോഗ്യവും സമാധാനവും നിറഞ്ഞ ദീർഘായുസ്സിനായി സർവേശ്വരനോട് പ്രാർത്ഥിക്കുന്നു.

https://www.facebook.com/santhoshpandit/posts/389108402577834?__cft__[0]=AZWebP1x1URC0Lr37zrJov0AZMaqDcLMmKzkJX07cFU8BVlmDy4VtxmffjMawBn8rgD3CgIKURlg9UGUgxm0IXXz7IPpLf-smYNTZ1gkCdgLxIHcM_q3Xp4fSklWxHmPBcgslqduKTFqn06yx5sLyl0D&__tn__=%2CO%2CP-R

മോഹൻലാൽ

നമ്മുടെ ബഹുമാനപ്പെട്ട പ്രധാനമന്ത്രി നരേന്ദ്ര മോദിജിക്ക് ജന്മദിനാശംസകൾ. നിങ്ങളുടെ യാത്രയിലുടനീളം സർവ്വശക്തൻ നിങ്ങൾക്ക് നല്ല ആരോഗ്യവും സന്തോഷവും വിജയവും നൽകട്ടെ.

മലയാളത്തിന്റെ പ്രിയതാരം മോഹൻലാൽ ഫേസ്ബുക്കിൽ കുറിച്ചു.

https://www.facebook.com/ActorMohanlal/posts/411829206977017?__cft__[0]=AZUUJID8L4XYjkwp94jzdI-e2orArSG-OeBxaXg8PJXSKX5OKqvnpWiW51-E7e0tm_plxiHrg64kIZEAkQ-2y97nIJMiCGT_VBSPaB5c–mC6vu708s1hkstfPHjy1n6yX9vp6pajwTZleP6J9nnzzy9&__tn__=%2CO%2CP-R

സുരേഷ് ​ഗോപി

തിളങ്ങുന്ന ഇന്ത്യയുടെ സൂര്യൻ!
ഭാരതത്തിൽ നിന്ന് ലോകത്തിലേക്ക് തിളങ്ങുന്നത് തുടരുക. ഭാരതത്തിന്റെ അഭിമാനം! ലോകമെമ്പാടും അഭിമാനമായി തുടരുക.
ഹിരാബെൻ മോദി – ദാമോദർദാസ് മുൽചന്ദ് മോദി, നിങ്ങളെ ലോകത്തോടൊപ്പം ഞാനും വണങ്ങുന്നു!

https://www.facebook.com/ActorSureshGopi/posts/2145199458955993?__cft__[0]=AZW3l43KNNFQp6v7vrj2Zz8oJbgBHJUYTWqKQlSkBUmIlQccwon1qE1MidG3EvNeAtlmMwaijOWvURxs0_UcJRK-Z4W6hDN2YseujFX413qS8rItyVQag-R00IvcX8gRCBwnsMaMZwf9xfoo3-ZAIu3l&__tn__=%2CO%2CP-R

 

മമ്മൂട്ടി

ബഹുമാനപ്പെട്ട പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ജിക്ക് ജന്മദിനാശംസകൾ.

https://www.facebook.com/Mammootty/posts/410146313808709?__cft__[0]=AZXzOjVOZE4GvcFKc4fOJoR1UId_X35AtwP5ONg1buz-G3bWpOX5BDyq2hGkXiOP9sX_ty4cpblaK4Kxf6AQrPQHJD-JQmf8ILa1SWeOd1QX1B7HUje1acoH8gFNJbXCZnAxUhl0ySI90jF5PHcq5W4j&__tn__=%2CO%2CP-R

Tags: film industrybirthday wishes
Share3TweetSendShare

Latest stories from this section

ശല്യം ചെയ്യുന്ന പന്നികളെ കൊന്ന് കുഴിച്ചുമൂടാം, ഒരുലക്ഷം രൂപ തദ്ദേശസ്ഥാപനങ്ങൾക്ക് നൽകും

മുത്തങ്ങയെന്ന പച്ചയായ യാഥാർത്ഥ്യം ; നീതി പുലർത്തിയോ നരിവേട്ട ?

ഗർഭകാലത്തെ കുറിച്ച് ബുക്കെഴുതണം : മറുപിള്ളയെ പൂജകളോടെ സംസ്കരിച്ചത് ഭർത്താവ് : അമലപോള്‍

മോഹൻലാൽ തുടരും…: വിന്റേജ് ചിത്രം പങ്കുവച്ച് മലയാളികളുടെ പ്രിയപ്പെട്ട ലാലേട്ടൻ,സൈഡിലുള്ളത് വിജയ് സേതുപതിയോ?

Discussion about this post

Latest News

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

ആറുപേർ അകമ്പടിയ്ക്ക്,സുരക്ഷയ്ക്ക് എകെ 47; പാകിസ്താൻ സന്ദർശനത്തിനിടെ ജ്യോതി അബദ്ധത്തിൽ യൂട്യൂബറുടെ വീഡിയോയിൽ പതിഞ്ഞപ്പോൾ

അമൃത്സറിൽ സ്‌ഫോടനം:ഭീകരൻ കൊല്ലപ്പെട്ടു,നാല് പേർക്ക് പരിക്ക്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies