തൃശൂർ: തൃശൂരിൽ രണ്ട് മയിലുകളെ വലയിലാക്കി അടിച്ചു കൊന്നു. ഇന്ന് വൈകിട്ട് രാമവർമപുരത്താണ് മയിലുകളോട് ക്രൂരത നടന്നത്. സംഭവത്തിൽ ഒരാൾ പിടിയിലായി.
രാമവർമപുരം വിയ്യാനി ഭവൻ ഡയറക്ടർ ഫാദർ ദേവസി പന്തല്ലൂക്കാരനാണ് പിടിയിലായത്. മയിലുകളെ കൊന്ന ശേഷം ഇയാൾ കൈവശം വയ്ക്കുകയും ചെയ്തു. തൃശൂർ ഫ്ളയിംഗ് സ്ക്വാഡാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
Discussion about this post