Saturday, April 1, 2023
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Health
  • Video
  • ​
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Health
  • Video
  • ​
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

ആര്യന്‍ ഖാന്‍ ഉള്‍പ്പെട്ട മയക്കുമരുന്ന്​ കേസിൽ മലയാളി ബന്ധവും​: മലയാളി എൻസിബി കസ്റ്റഡിയില്‍

by Brave India Desk
Oct 4, 2021, 01:35 pm IST
in India
Share on FacebookTweetWhatsAppTelegram

മുംബൈ: ബോളിവുഡ്​ താരം ഷാരൂഖ്​ ഖാന്‍റെ മകന്‍ ആര്യന്‍ ഖാന്‍ അറസ്റ്റിലായ മയക്കുമരുന്ന് കേസിൽ മലയാളി നാര്‍ക്കോട്ടിക്​ കണ്‍ട്രോള്‍ ബ്യൂറോ (എന്‍.സി.ബി കസ്റ്റഡിയിൽ. മലയാളിയായ ശ്രേയസ്​ നായരാണ് എന്‍.സി.ബി കസ്റ്റഡിയിലായത്.

ആര്യനും അര്‍ബാസ് മര്‍ച്ചന്‍റിനും ശ്രേയസ് നായരാണ്​ മയക്കുമരുന്ന് നല്‍കിയതെന്നാണ്​ സൂചന​. ഞായറാഴ്ചയാണ്​ ശ്രേയസിനെ കസ്റ്റഡിയിലെടുത്തത്. അറസ്റ്റിലായവരുടെ വാട്സ്‌ആപ്പ് ചാറ്റിലെ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് നടപടി. ശ്രേയസിന്‍റെ അറസ്റ്റ്​ ഉടന്‍ രേഖപ്പെടുത്തിയേക്കും.

Stories you may like

കഴിഞ്ഞ 29 വർഷമായി ഹനുമാൻ വിഗ്രഹം പോലീസ് സ്‌റ്റേഷനിലെ സ്‌ട്രോംഗ് റൂമിൽ; കോടതി ഉത്തരവിന് പിന്നാലെ വിഗ്രഹങ്ങൾ ഇനി ക്ഷേത്രത്തിലേക്ക്

ലഡാക്കിൽ മലയാളി സൈനികൻ മരിച്ചു

മുംബൈയിലെ ആഡംബര കപ്പലിലെ മയക്കുമരുന്ന്​ പാര്‍ട്ടിയുമായി ബന്ധപ്പെട്ടാണ് ആര്യന്‍ ഖാനെ നാര്‍ക്കോട്ടിക്​ കണ്‍ട്രോള്‍ ബ്യൂറോ അറസ്റ്റ് ചെയ്തത്. മുംബൈ തീരത്ത് കോ‍ര്‍ഡേലിയ ഇംപ്രസ എന്ന ആഡംബര കപ്പലിലാണ് ലഹരിപ്പാര്‍ട്ടി നടത്തിയത്. ആര്യന്‍ ഖാന്‍, അര്‍ബാസ് മര്‍ച്ചന്‍റ്, മുന്‍മുന്‍ ധമേച്ച എന്നിവരെയാണ്​ എന്‍.സി.ബി ചോദ്യം​ ചെയ്​തു വരുന്നത്​.

നൂപുര്‍ സതിജ, ഇഷ്മീത് സിങ്​ ഛദ്ദ, മോഹക് ജയ്‌സ്വാള്‍, ഗോമിത് ചോപ്ര, വിക്രാന്ത് ചോക്കര്‍ എന്നിവരാണ്​ മറ്റ്​ പ്രതികള്‍. ഇവരില്‍ നിന്ന് കൊക്കെയ്​ന്‍, ഹാഷിഷ്, എം.ഡി.എം.എ തുടങ്ങിയ നിരോധിത മയക്കുമരുന്നുകളാണ്​ പിടികൂടിയത്​.

കപ്പലില്‍ നടക്കുന്ന പാര്‍ട്ടിയില്‍​ നിരോധിത ലഹരി ഉല്‍പന്നങ്ങള്‍ ഉപയോഗിക്കുന്നുവെന്ന രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു എന്‍.സി.ബിയുടെ പരിശോധന.

 

Tags: NCBdrugs partyaryan khanmalayalipolice custody
Share10TweetSendShare

Discussion about this post

Latest stories from this section

മാദ്ധ്യമപ്രവർത്തകനെ വെടിവച്ച് കൊല്ലാൻ ശ്രമിച്ച സംഭവം; കശ്മീരിൽ രണ്ട് ഭീകരർ അറസ്റ്റിൽ

ഗാൽവാൻ സംഘർഷത്തിന് ശേഷം ഇതാദ്യം: ചൈനീസ് പ്രതിരോധമന്ത്രി ഇന്ത്യ സന്ദർശിക്കും:

ഭാരതത്തിൽ നിന്ന് വിഭജിച്ച് പോയവർക്ക് സന്തുഷ്ടിയുണ്ടോ ? അവരിപ്പോൾ വേദനിക്കുകയാണ്; വിഭജനം തെറ്റായിപ്പോയെന്ന് അവർ കരുതുന്നു ; ഡോ. മോഹൻ ഭാഗവത്

‘മോദി നിരക്ഷരൻ, വിദ്യാഭ്യാസമില്ല’: വിദ്യാഭ്യാസമില്ലാത്ത പ്രധാനമന്ത്രി രാജ്യത്തിന് അപമാനമെന്ന് കെജ്രിവാൾ

Next Post

കോവിഡ് മരണം: നഷ്ടപരിഹാരത്തിനുള്ള കേന്ദ്രസര്‍ക്കാര്‍ മാനദണ്ഡം അംഗീകരിച്ച് സുപ്രീം കോടതി

Latest News

നിറഞ്ഞാടി ഗിൽ; ധോണിപ്പടയെ തകർത്ത് ടൈറ്റാൻസ്

റംസാൻ ഭക്ഷണ വിതരണ കേന്ദ്രത്തിലെ തിരക്കിൽ പെട്ട് 11 പേർ മരിച്ചു; സംഭവം പാകിസ്താനിൽ

മാദ്ധ്യമപ്രവർത്തകനെ വെടിവച്ച് കൊല്ലാൻ ശ്രമിച്ച സംഭവം; കശ്മീരിൽ രണ്ട് ഭീകരർ അറസ്റ്റിൽ

മുന്നാക്ക പിന്നാക്ക വ്യത്യാസമില്ലാതെ നടത്തിയ മുന്നേറ്റമായിരുന്നു വൈക്കം സത്യാഗ്രഹം; വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷം ദേശീയ തലത്തിൽ നടത്തണം: അർജ്ജുൻ റാം മേഘ് വാൾ

നയം മാറ്റാം, തീരാനോവ് മായുമോ? ചൈനയുടെ ഒറ്റക്കുട്ടി നയം അമ്മയുടെ ഹൃദയം തകർത്ത കഥ പങ്കുവെച്ച് അധ്യാപിക

വനിതാമതിൽ കെട്ടിയതിലൂടെയോ പാതിരാ നടത്തം നടന്നതിലൂടെയോ സ്ത്രീ ശാക്തീകരണം നടക്കില്ല; പെൺകുട്ടികളുടെ വിവാഹപ്രായം 21 ആകുന്നതിനെതിരെയുള്ള സർക്കാർ നിലപാട് വഞ്ചന :എബിവിപി

ഗാൽവാൻ സംഘർഷത്തിന് ശേഷം ഇതാദ്യം: ചൈനീസ് പ്രതിരോധമന്ത്രി ഇന്ത്യ സന്ദർശിക്കും:

ഭാരതത്തിൽ നിന്ന് വിഭജിച്ച് പോയവർക്ക് സന്തുഷ്ടിയുണ്ടോ ? അവരിപ്പോൾ വേദനിക്കുകയാണ്; വിഭജനം തെറ്റായിപ്പോയെന്ന് അവർ കരുതുന്നു ; ഡോ. മോഹൻ ഭാഗവത്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India News.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India News.
Tech-enabled by Ananthapuri Technologies