തിരുവനന്തപുരം: കൊല്ലം ഷാഫിയുടെ സ്ത്രീവിരുദ്ധ പരാമർശത്തിനെതിരെ പ്രതിഷേധവുമായി സോഷ്യൽമീഡിയ. എനിക്ക് ഇടയ്ക്കിടയ്ക്ക് മുട്ടപ്പോള ഉണ്ടാക്കിത്തരാനും ചട്ടിപ്പത്തിരിയുണ്ടാക്കി തരാനും വെള്ളിയാഴ്ച മാത്രം നല്ല പോത്തിന്റെ ബിരിയാണി ഉണ്ടാക്കാനും നീ വരുന്നോ, എന്നായിരുന്നു ടി വി പ്രോഗ്രാമില്‍ ഷാഫി ഒരു പെണ്‍കുട്ടിയോട് ചോദിച്ച ചോദ്യം. ഇതിനെതിരെയാണ് സോഷ്യൽമീഡിയയിൽ പ്രതിഷേധം.
മലയാള ടെലിവിഷന്‍ ചാനലുകളില്‍ അരങ്ങേറുന്ന, സ്ത്രീവിരുദ്ധതയ്ക്കെതിരെയും, ജാതി വര്‍ഗ്ഗ വിരുദ്ധതയ്ക്കെതിരെയും, ബോഡി ഷെയ്മിങ്ങിനെതിരെയും വലിയ വിമര്‍ശനങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ അരങ്ങേറിക്കൊണ്ടിരിക്കുന്നത്.
Discussion about this post