Tuesday, November 3, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
International

‘അതിർത്തിയിൽ പ്രശ്നമുണ്ടാകുന്നത് ചൈന‘; ഇന്ത്യ ഉൾപ്പെടെയുള്ള സഖ്യരാഷ്ട്രങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ച് അമേരിക്ക

by Brave India Desk
Oct 21, 2021, 11:55 am IST
in International
Share on Facebook
Tweet
WhatsApp
Telegram

വാഷിംഗ്ടൺ: അതിർത്തികളിൽ നിരന്തരം പ്രശ്നങ്ങൾ സൃഷ്ടിക്കുക എന്നത് ചൈന പതിവാക്കിയിരിക്കുകയാണെന്ന് അമേരിക്കൻ നയതന്ത്ര ഉദ്യോഗസ്ഥൻ നിക്കോളാസ് ബേൺസ്. ഇന്ത്യക്കെതിരെ മാത്രമല്ല, വിയറ്റ്നാമിനും ഫിലിപ്പീൻസിനും ജപ്പാനും എതിരെ അതിർത്തിയിൽ പ്രകോപനം സൃഷ്ടിക്കുന്ന ചൈന ഓസ്ട്രേലിയക്കും ലിത്വാനിയക്കുമെതിരെ ദുഷ്പ്രചാരണങ്ങൾ അഴിച്ചു വിടുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

അന്താരാഷ്ട്ര നിയമങ്ങൾ ചൈന നിരന്തരം ലംഘിക്കുകയാണ്. ഈ സാഹചര്യത്തിൽ സഖ്യരാഷ്ട്രങ്ങൾക്കൊപ്പം ഉറച്ച് നിൽക്കുക എന്ന നിലപാടാണ് അമേരിക്ക സ്വീകരിക്കുന്നതെന്നും ബേൺസ് പറഞ്ഞു. അതിർത്തികൾ സംബന്ധിച്ച അന്താരാഷ്ട്ര നിയമങ്ങൾ ലംഘിക്കുന്നത് ചൈന തുടർന്നാൽ അമേരിക്ക നോക്കിയിരിക്കില്ലെന്നും ബേൺസ് തുറന്നടിച്ചു. ചൈനയിലെ അടുത്ത അമേരിക്കൻ സ്ഥാനപതിയായി നിയമിക്കപ്പെടാൻ ഇരിക്കുന്ന ഉദ്യോഗസ്ഥനാണ് നിക്കോളാസ് ബേൺസ്.

Stories you may like

 ഖൈബർ പഖ്തൂൺഖ്വയും ബലൂചിസ്ഥാനും ലേലത്തിലേക്ക്? വൻകിട വിദേശ കമ്പനികൾക്കായി ഖനനമേഖല തുറന്നുകൊടുക്കാൻ പാകിസ്ഥാൻ

ഇറാൻ-യുഎസ് സംഘർഷം യൂറോപ്പിലേക്കും വ്യാപിച്ചേക്കാം; ട്രംപിന് നിർണായക ചൊവ്വാഴ്ച, ഖത്തർ ചർച്ചയിൽ എണ്ണവില കുറഞ്ഞു, സ്വർണ കുതിപ്പ്

അതേസമയം അതിർത്തിയിൽ ചൈന പ്രകോപനം തുടരുന്ന സാഹചര്യത്തിൽ ഇന്ത്യ നിരീക്ഷണം ശക്തമാക്കിയിരിക്കുകയാണ്. റഫാൽ, സുഖോയ്, മിറാഷ്, അപാചെ തുടങ്ങിയ ഹെലികോപ്റ്ററുകളും എൽ-70, ബൊഫോഴ്സ് തുടങ്ങിയ ആയുധങ്ങളും ഇന്ത്യ സജ്ജീകരിച്ചിട്ടുണ്ട്.

Tags: chinausaindiaNicholas Burns
Share38
Tweet
Send
Share

Latest stories from this section

ഉദ്യോഗസ്ഥരെയും നേതാക്കളെയും കർശന നിരീക്ഷണത്തിലാക്കി ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി ; സാമ്പത്തിക ഇടപാടുകളും ഓൺലൈൻ പ്രവർത്തനങ്ങളും നിരീക്ഷിക്കും

ഉദ്യോഗസ്ഥരെയും നേതാക്കളെയും കർശന നിരീക്ഷണത്തിലാക്കി ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി ; സാമ്പത്തിക ഇടപാടുകളും ഓൺലൈൻ പ്രവർത്തനങ്ങളും നിരീക്ഷിക്കും

ബ്രിട്ടനെതിരെ ഇറാന്റെ കനത്ത പ്രഹരം; റോയൽ നേവിയെയും എയർ ഫോഴ്സിനെയും ‘ഭീകര സംഘടന’യായി പ്രഖ്യാപിച്ചു, MI6 ശത്രുസംഘം!

ബ്രിട്ടനെതിരെ ഇറാന്റെ കനത്ത പ്രഹരം; റോയൽ നേവിയെയും എയർ ഫോഴ്സിനെയും ‘ഭീകര സംഘടന’യായി പ്രഖ്യാപിച്ചു, MI6 ശത്രുസംഘം!

ഇറാൻ അണുബോംബ് ഉണ്ടാക്കുന്നു; ഇന്ത്യൻ എക്‌സ് അക്കൗണ്ടിലെ വ്യാജവാർത്ത ഏറ്റുപിടിച്ച് നെതന്യാഹു; ലോകത്തെ വിറപ്പിച്ച ആ ‘ഫേക്ക് ന്യൂസ്’

നെതന്യാഹുവിനെ താഴെയിറക്കാൻ ‘ബിഗ് പ്ലാൻ’: ഇസ്രയേലിൽ വരുന്നത് ചരിത്രപരമായ മാറ്റം? പ്രധാനമന്ത്രിയെ ജനങ്ങൾ നേരിട്ട് തിരഞ്ഞെടുക്കും!

കുവൈറ്റിലെ യുഎസ് വ്യോമതാവളത്തിന് നേരെ ആക്രമണം നടത്തി ഇറാൻ ; ബന്ദർ അബ്ബാസ് ആക്രമണത്തിനുള്ള പ്രതികാരമെന്ന് ഐആർജിസി

മിഡിൽ ഈസ്റ്റിലെ അമേരിക്കൻ സൈനിക താവളങ്ങളെ ലക്ഷ്യമിട്ട് ഇറാൻ ; റഡാറുകളും വ്യോമ പ്രതിരോധ സംവിധാനങ്ങളും തകർത്തു

Latest News

 ദാവൂദിന്റെ അനുയായി, 438 കോടിയുടെ ലഹരി വേട്ട; അന്താരാഷ്ട്ര മയക്കുമരുന്ന് കടത്തുകാരൻ സലീം ദോല എ.ടി.എസ് പിടിയിൽ!

 ദാവൂദിന്റെ അനുയായി, 438 കോടിയുടെ ലഹരി വേട്ട; അന്താരാഷ്ട്ര മയക്കുമരുന്ന് കടത്തുകാരൻ സലീം ദോല എ.ടി.എസ് പിടിയിൽ!

ബഹുഭാര്യത്വം കുറ്റകൃത്യം: നിരോധന നിയമം പാസാക്കി അസം സർക്കാർ

ചിക്കൻസ് നെക്ക്’ കടക്കാൻ ഭൂഗർഭ പാതയോ എലിവേറ്റഡ് ട്രാക്കോ വേണ്ടിവരും; ഗുവാഹത്തി ബുള്ളറ്റ് ട്രെയിനിൽ വലിയ വെല്ലുവിളിയെന്ന് ഹിമന്ത ബിശ്വ ശർമ്മ

ഐസിസ് ഇന്ത്യ തലവനെ പൂട്ടിയ ‘സൂപ്പർ ‘; കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ വിശിഷ്ട പുരസ്കാരം സ്വന്തമാക്കി ഡോ. പാർത്ഥ സാരഥി മഹന്ത!

ഐസിസ് ഇന്ത്യ തലവനെ പൂട്ടിയ ‘സൂപ്പർ ‘; കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ വിശിഷ്ട പുരസ്കാരം സ്വന്തമാക്കി ഡോ. പാർത്ഥ സാരഥി മഹന്ത!

ഒമാൻ തീരത്ത് കപ്പലിന് നേരെ മിസൈൽ ആക്രമണം; പശ്ചിമേഷ്യയിൽ ആശങ്കയെന്ന് ഇന്ത്യ

ഒമാൻ തീരത്ത് കപ്പലിന് നേരെ മിസൈൽ ആക്രമണം; പശ്ചിമേഷ്യയിൽ ആശങ്കയെന്ന് ഇന്ത്യ

17കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ ട്വിസ്റ്റ്; ചാക്കിൽക്കെട്ടിയത് ‘കാമുകിമാരുടെ’ പേരിൽ, പെൺകുട്ടിയടക്കം മൂന്ന് പേർ പിടിയിൽ!

17കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ ട്വിസ്റ്റ്; ചാക്കിൽക്കെട്ടിയത് ‘കാമുകിമാരുടെ’ പേരിൽ, പെൺകുട്ടിയടക്കം മൂന്ന് പേർ പിടിയിൽ!

ലഹരികേസുകളിൽ പിടിയിലാകുന്നവരിൽ കൂടുതൽ മുസ്ലീങ്ങൾ; പരാമർശത്തിൽ ഉറച്ച് കെടി ജലീൽ

‘അയൽക്കാരന്റെ സ്വത്തുതർക്കത്തിൽ തലയിട്ടാൽ പണി ഡൽഹിയിൽ കിട്ടും’; ലീഗിനെതിരെ  കെ.ടി. ജലീൽ

 2036 ഒളിമ്പിക്‌സ് പോരാട്ടം കനക്കുന്നു: ഇന്ത്യയോടൊപ്പം രംഗത്തുള്ളത് 7 വൻകിട രാജ്യങ്ങൾ; അന്തിമ പ്രതിനിധി പട്ടിക സ്ഥിരീകരിച്ച് ഐ.ഒ.സി

 2036 ഒളിമ്പിക്‌സ് പോരാട്ടം കനക്കുന്നു: ഇന്ത്യയോടൊപ്പം രംഗത്തുള്ളത് 7 വൻകിട രാജ്യങ്ങൾ; അന്തിമ പ്രതിനിധി പട്ടിക സ്ഥിരീകരിച്ച് ഐ.ഒ.സി

കഷണ്ടി മാറ്റാൻ വന്ന് കോടികൾ കൊയ്ത ബിസിനസ്സ്|The Untold Story of GulfGate

കഷണ്ടി മാറ്റാൻ വന്ന് കോടികൾ കൊയ്ത ബിസിനസ്സ്|The Untold Story of GulfGate

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies