കൊച്ചി: പുരാവസ്തു തട്ടിപ്പു കേസില്‍ മോന്സണ് മാവുങ്കലിനെ റിമാന്‍ഡ് ചെയ്തു. നവംബര്‍ മൂന്നുവരെയാണ് റിമാന്‍ഡ് ചെയ്തത് .എറണാകുളം അഡീഷണല്‍ ചീഫ് ജുഡീഷല്‍ കോടതിയുടേതാണ് നടപടി.
പുരാവസ്തു വിതരണക്കാരന് സന്തോഷ് നല്കിയ പരാതിയാണ് നടപടി.
അതേസമയം, മോന്‍സനെ ഡിആര്‍ഡിഒ കേസില്‍ ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ ആവശ്യപ്പെട്ടു. റോക്കറ്റ് വിക്ഷേപണത്തിന് ഉപയോഗിക്കുന്ന രാസപദാര്‍ത്ഥം തന്റെ പക്കല്‍ ഉണ്ടെന്ന വ്യാജ രേഖ ചമച്ചതിനാണ് കേസ്.
Discussion about this post