തിരുവനന്തപുരം: ദത്ത് വിവാദത്തിൽ ഒടുവിൽ സത്യം പുറത്ത്. കുഞ്ഞ് അനുപമയുടേത് തന്നെയെന്ന് ഡി.എൻ.എ റിപ്പോർട്ട്. റിപ്പോർട്ട് പുറത്ത് വന്നു.
റിസൾട്ട് പോസിറ്റിവ് ആയതിൽ ഒരുപാട് സന്തോഷമുണ്ടെന്ന് അനുപമ പറഞ്ഞു. ഔദ്യോഗിക റിപ്പോർട്ട് കൈയിൽ കിട്ടിയിട്ടില്ലെങ്കിലും പോസിറ്റീവ് റിപ്പോർട്ടിൽ സന്തോഷമുണ്ടെന്നും അനുപമ വ്യക്തമാക്കി.
വനിത ശിശുക്ഷേമ സമിതി ഡിഎന്‍എ പരിശോധന അട്ടിമറിക്കാന്‍ സാധ്യതയുണ്ടെന്ന് ആരോപിച്ച് അനുപമ രംഗത്ത് വന്നിരുന്നു. ഇതിനു പിന്നാലെയാണ് കുഞ്ഞിന്റെ ഡി.എൻ.എ ഫലം പുറത്തുവരുന്നത്.
Discussion about this post