മതേതവാദിയാകാന് തനിക്ക് പിണറായിയുടെ സര്‍ട്ടിഫിക്കറ്റ് വേണ്ടെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സിപിഎമ്മില്‍ നിന്നും ബിജെപിയിലേക്കുള്ള അണികളുടെ ചോര്‍ച്ചയാണ് പിണറായിയെ രോഷാകുലനാക്കുന്നത്.
അധികാരത്തിനായ 1977 ലും 89 ലും ആര്‍എസ്എസിനെ കൂട്ട് പിടിച്ചത് സിപിഎം ആണെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു.
ആര്‍എസ്എസ്-എസ്എന്‍ഡിപി കൂട്ട് കെട്ടിന് പിന്നില്‍ ഉമ്മന്‍ചാണ്ടിയാണെന്നായിരുന്നു പിണറായി വിജയന്റെ വിമര്‍ശനം.
Discussion about this post