തിരുവനന്തപുരം: കൊലയ്ക്ക് പകരം കൊലയെന്നത് സിപിഎമ്മിന്റെ രീതിയല്ലെന്ന് സിപിഎം സംസ്ഥാന ജനറൽ സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ.
കൊലപാതക സംഘങ്ങളെ അമർച്ച ചെയ്യാനാവും വിധം ജനങ്ങൾ രംഗത്തിറങ്ങണമെന്നും ആർ എസ് എസ് – ബി ജെ പിക്കാരുടെ പ്രകോപനത്തിൽപ്പെടാതെ സമാധാനപൂർണമായി പ്രതിരോധം പടുത്തുയർത്തണമെന്നും കൊടിയേരി പറഞ്ഞു.
Discussion about this post