ചെന്നൈ: ഇന്ന് 71 ആം ജന്മദിനം ആഘോഷിക്കുന്ന തമിഴ് സൂപ്പർസ്റ്റാർ രജനികാന്തിന് ആശംസകൾ നേർന്ന് മെഗാസ്റ്റാര്‍ മമ്മൂട്ടി രംഗത്ത്. ‘പ്രിയ രജനികാന്ത്, നിങ്ങള്‍ക്ക് ജന്മദിനാശംസകള് നേരുന്നു എല്ലായ്പ്പോഴും എന്നപോലെ ആരോഗ്യവാനും അനുഗ്രഹീതനും ആയിരിക്കുക’, എന്നായിരുന്നു മമ്മൂട്ടി തന്റെ ഫേസ്ബുക്കില്‍ കുറിച്ചത്.
ഇരുവരും ഒന്നിച്ചഭിനയിച്ച ദളപതി സിനിമക്കിടെ ഇരുവരും ചേര്‍ന്ന് എടുത്ത ഫോട്ടോയും താരം പങ്കുവെച്ചു.
Discussion about this post