Friday, June 2, 2023
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Health
  • Video
  • ​
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Health
  • Video
  • ​
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

‘ഇടത് പക്ഷത്തിന് കെൽപ്പില്ല, ആ വിടവ് നികത്താൻ ഇടത് പക്ഷത്തിന് കഴിയില്ല‘: ബിനോയ് വിശ്വം

by Brave India Desk
Jan 2, 2022, 07:02 pm IST
in Kerala
Share on FacebookTweetWhatsAppTelegram

തിരുവനന്തപുരം: കോൺഗ്രസ് തകർന്നാൽ ഇന്ത്യൻ രാഷ്ട്രീയത്തിൽ  ഉണ്ടാകുന്ന ശൂന്യത നികത്താൻ ഇടത് പക്ഷത്തിനു കഴിയില്ലെന്ന് സിപിഐ നേതാവും രാജ്യസഭാ എംപിയുമായ ബിനോയ് വിശ്വം അഭിപ്രായപ്പെട്ടു. ഇടത് പക്ഷത്തിനു അതിനുള്ള കെൽപ് ഇല്ല. അതുകൊണ്ട് കോൺ​ഗ്രസ് തകർന്നു പോകരുത് എന്നാണ് താൻ ആഗ്രഹിക്കുന്നതെന്നും ബിനോയ് വിശ്വം പറഞ്ഞു.

കോൺഗ്രസ് പാർട്ടിക്ക് അപചയം ഉണ്ടായിട്ടുണ്ട്. കോൺഗ്രസുമായി തനിക്ക് വിയോജിപ്പുണ്ട്. എന്നാൽ ഇന്നത്തെ ഇന്ത്യൻ രാഷ്ട്രീയത്തിൽ കോൺ​ഗ്രസ് തകർന്നാൽ ഉണ്ടാകുന്ന ശൂന്യത ഉണ്ട്. കോൺഗ്രസ്സിന് മാത്രമേ ആ ശൂന്യത നികത്താൻ കഴിയുകയുള്ളൂ. ഇതായിരുന്നു ബിനോയ് വിശ്വത്തിന്റെ വാക്കുകൾ.

Stories you may like

എല്ലാ പ്രശ്‌നവും പരിഹരിച്ചെന്ന് കോൺഗ്രസ്; ആവശ്യങ്ങളിൽ നിന്ന് പിന്മാറാതെ സച്ചിൻ; സമവായ നിർദ്ദേശം വെളിപ്പെടുത്താതെ നേതാക്കളും

രാഹുലിന്റെ സ്വപ്നം കാൽപനീക ചൂടാറാപ്പെട്ടിയിൽ ഇരിക്കട്ടെ; ബിജെപി 200 സീറ്റുകൾ നേടുമെന്ന് മദ്ധ്യപ്രദേശ് മുഖ്യമന്ത്രി

കൊച്ചിയിൽ പി ടി തോമസ് അനുസ്മരണ ചടങ്ങിൽ സംസാരിക്കുകയായിരുന്നു ബിനോയ് വിശ്വം.

Tags: cpicongressbinoy viswam
Share5TweetSendShare

Discussion about this post

Latest stories from this section

കണ്ണൂരിൽ തീവണ്ടിയ്ക്ക് തീയിട്ട സംഭവം; അന്വേഷണം സംഘം കൊൽക്കത്തയിൽ

വിശ്വാസികൾക്കും പുരോഹിതർക്കും മാതൃക ‘നല്ല ബിഷപ്പിന്റെ’ കഥ; വായനക്കാർ നെഞ്ചേറ്റി ‘സ്വർഗം’ നോവൽ

ഭിക്ഷാടനം വിലക്കി; തീയിട്ടു; കണ്ണൂരിൽ തീവണ്ടിയ്ക്ക് തീയിട്ടത് സുരക്ഷാ ഉദ്യോഗസ്ഥരോടുള്ള വൈരാഗ്യത്തെ തുടർന്നെന്ന് ബംഗാൾ സ്വദേശി; അറസ്റ്റ് ഉടൻ

ബസിൽ നഗ്നതാ പ്രദർശനം നടത്തിയ സവാദിന് സ്വീകരണം നൽകുമെന്ന് കേരള മെൻസ് അസോസിയേഷൻ; യുവതിയുടെ പരാതി ഇൻസ്റ്റഗ്രാമിൽ ഫോളോവേഴ്‌സിനെ കൂട്ടാൻ; തെളിവില്ലെന്നും വട്ടിയൂർകാവ് അജിത് കുമാർ

Next Post

കേരളത്തിൽ ഒമിക്രോൺ കേസുകളിൽ കുതിപ്പ്; 45 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു

Latest News

കണ്ണൂരിൽ തീവണ്ടിയ്ക്ക് തീയിട്ട സംഭവം; അന്വേഷണം സംഘം കൊൽക്കത്തയിൽ

വിശ്വാസികൾക്കും പുരോഹിതർക്കും മാതൃക ‘നല്ല ബിഷപ്പിന്റെ’ കഥ; വായനക്കാർ നെഞ്ചേറ്റി ‘സ്വർഗം’ നോവൽ

ആറാട്ടണ്ണന് തിയറ്ററിൽ മർദ്ദനം; പണം വാങ്ങി നെഗറ്റീവ് റിവ്യൂ നൽകിയെന്ന് ആരോപണം; ചോദ്യം ചെയ്ത് അണിയറ പ്രവർത്തകർ; ഇറങ്ങിയോടി ആറാട്ടണ്ണൻ

അമിത് ഷായുടെ മുന്നറിയിപ്പ്; ഭയന്ന് മണിപ്പൂരിലെ കലാപകാരികൾ; കൊള്ളയടിച്ച ആയുധങ്ങൾ പോലീസിന് മുൻപാകെ ഹാജരാക്കി

സച്ചിൻ പൈലറ്റും പ്രശാന്ത് കിഷോറും കൈകോർക്കുന്നു; രാജസ്ഥാനിൽ പുതിയ പാർട്ടി?; നെഞ്ചിടിപ്പോടെ കോൺഗ്രസ്

ഭിക്ഷാടനം വിലക്കി; തീയിട്ടു; കണ്ണൂരിൽ തീവണ്ടിയ്ക്ക് തീയിട്ടത് സുരക്ഷാ ഉദ്യോഗസ്ഥരോടുള്ള വൈരാഗ്യത്തെ തുടർന്നെന്ന് ബംഗാൾ സ്വദേശി; അറസ്റ്റ് ഉടൻ

ബസിൽ നഗ്നതാ പ്രദർശനം നടത്തിയ സവാദിന് സ്വീകരണം നൽകുമെന്ന് കേരള മെൻസ് അസോസിയേഷൻ; യുവതിയുടെ പരാതി ഇൻസ്റ്റഗ്രാമിൽ ഫോളോവേഴ്‌സിനെ കൂട്ടാൻ; തെളിവില്ലെന്നും വട്ടിയൂർകാവ് അജിത് കുമാർ

മോരോ ലസ്സിയോ ,ആരോഗ്യത്തിന് കൂടുതല്‍ നല്ലത് ഏതാണ്?

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies