ഡല്‍ഹി: ദാദ്രി സംഭവം നിര്‍ഭാഗ്യകരമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത്തരം സംഭവങ്ങളില്‍ കേന്ദ്രത്തിന് എന്ത് പങ്കാണുള്ളതെന്നും അദ്ദേഹം ചോദിച്ചു.
ഇത്തരം സംഭവങ്ങള്‍ നടക്കാന്‍ പാടില്ലായിരുന്നു. ബി.ജെ.പി ഇത്തരം സംഭവങ്ങളെ അനുകൂലിക്കുന്നില്ല. പ്രതിപക്ഷം വിഭാഗീയ സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണ്- അദ്ദേഹം പറയുന്നു.ഗുലാം അലിയുടെ പരിപാടി റദ്ദാക്കിയ സംഭവം ദൗര്‍ഭാഗ്യകരം. കപട മതേതര വാദത്തെ ചെറുത്തു തോല്‍പ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഒരു പത്രത്തിന് നല്കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
Discussion about this post