dadri incident

ദാദ്രി കൊലക്കേസിലെ പുതിയ ഫോറന്‍സിക് റിപ്പോര്‍ട്ട് : ഷാരൂഖും. അമീറും. അവാര്‍ഡ് വാപ്‌സിക്കാരും മാപ്പുപറയണമെന്ന് വിഎച്ച്പി

ലക്‌നൗ: ഉത്തര്‍പ്രദേശിലെ ദാദ്രിയില്‍ കൊല്ലപ്പെട്ട മുഹമ്മദ് അഖ്‌ലാഖിന്റെ വീട്ടില്‍നിന്ന് കണ്ടെടുത്ത മാംസം ബീഫാണെന്ന് ഫോറന്ഡസിക് പരിശോധനയില്‍ തെളിഞ്ഞ പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാര്‍ മാപ്പുപറയണമെന്ന് വിശ്വഹിന്ദു പരിഷത്ത്(വിഎച്ച്പി). ഫോറന്‍സിക് ...

ദാദ്രി സംഭവം;അഖ്‌ലാക്കിന്റെ വീട്ടില്‍ സൂക്ഷിച്ചിരുന്നത് പശുമാംസം തന്നെയെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്

ദാദ്രി സംഭവം;അഖ്‌ലാക്കിന്റെ വീട്ടില്‍ സൂക്ഷിച്ചിരുന്നത് പശുമാംസം തന്നെയെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്

  നോയിഡ: ഉത്തര്‍പ്രദേശിലെ ദാദ്രിയില്‍ കൊല്ലപ്പെട്ട മുഹമ്മദ് അഖ്‌ലാക്കിന്റെ വീട്ടില്‍ നിന്നും കണ്ടെത്തിയത് പശു മാംസം ന്നെയെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്. അഖ്‌ലാക്കിന്റെ വീട്ടിലുണ്ടായിരുന്നത് ആട്ടിറച്ചിയാണെന്ന ഉത്തര്‍പ്രദേശ് വെറ്ററിനറി ...

ദാദ്രിയില്‍ കൊല്ലപ്പെട്ട മുഹമ്മദ് അഖ്‌ലഖിന്റെ വീട്ടിലുണ്ടായിരുന്നത് ആട്ടിറച്ചിയെന്ന് റിപ്പോര്‍ട്ട്

ദാദ്രിയില്‍ കൊല്ലപ്പെട്ട മുഹമ്മദ് അഖ്‌ലഖിന്റെ വീട്ടിലുണ്ടായിരുന്നത് ആട്ടിറച്ചിയെന്ന് റിപ്പോര്‍ട്ട്

ഡല്‍ഹി: ദാദ്രിയില്‍ പശുവിറച്ചി സൂക്ഷിച്ചുവെന്ന് ആരോപിച്ച് ഒരു സംഘം ആളുകള്‍ തല്ലി കൊലപ്പെടുത്തിയ മുഹമ്മദ് അഖ്‌ലഖിന്റെ വീട്ടിലുണ്ടായിരുന്നത് ആട്ടിറച്ചിയായിരുന്നുവെന്ന് വിദഗ്ധ റിപ്പോര്‍ട്ട്. ഇറച്ചി പരിശോധിച്ച വെറ്റിനറി ഓഫീസര്‍ ...

ഒരിക്കലും ദാദ്രിയിലേക്ക് തിരിച്ച് പോകാനാകില്ലെന്ന് കൊല്ലപ്പെട്ട് അഖ്‌ലാക്കിന്റെ മകന്‍

ഒരിക്കലും ദാദ്രിയിലേക്ക് തിരിച്ച് പോകാനാകില്ലെന്ന് കൊല്ലപ്പെട്ട് അഖ്‌ലാക്കിന്റെ മകന്‍

ചെന്നൈ:  വീട്ടിലേക്ക് തിരിച്ചു പോവാനാവില്ലെന്ന് ദാദ്രിയില്‍ കൊല്ലപ്പെട്ട മുഹമ്മദ് അഖ് ലാക്കിന്റെ മകന്‍ ദാനിഷ് അഖ് ലാക്ക്.  ചെന്നൈയില്‍ എന്‍.ഡി.ടി.വിക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. ദാദ്രി ...

ബിഹാറിലെ ജനവിധി പിതാവിന് ലഭിച്ച ആദരാഞ്ജലിയാണെന്ന് അഖ്‌ലാഖിന്റെ മകന്‍

ബിഹാറിലെ ജനവിധി പിതാവിന് ലഭിച്ച ആദരാഞ്ജലിയാണെന്ന് അഖ്‌ലാഖിന്റെ മകന്‍

ദാദ്രി: ബിഹാറിലെ ജനവിധി കൊല്ലപ്പെട്ട തന്റെ പിതാവിന് ലഭിച്ച ആദരാഞ്ജലിയാണെന്ന് ദാദ്രിയില്‍ ബീഫ് സൂക്ഷിച്ചെന്ന ആരോപണത്തെത്തുടര്‍ന്ന് കൊല്ലപ്പെട്ട മുഹമ്മദ് അഖ്‌ലാഖിന്റെ മകന്‍ സര്‍താജ് അഖ്‌ലാഖ്. വര്‍ഗീയ ശക്തികള്‍ക്കെതിരെ ...

ദാദ്രി സംഭവം: ഭീകര സംഘടനകള്‍ സ്‌ഫോടനങ്ങള്‍ നടത്താന്‍ സാധ്യതയെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്

ദാദ്രി സംഭവം: ഭീകര സംഘടനകള്‍ സ്‌ഫോടനങ്ങള്‍ നടത്താന്‍ സാധ്യതയെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്

ആഗ്ര: ദാദ്രിസംഭവത്തിന് പകരം വീട്ടുന്നതിനായി ഭീകര സംഘടനകള്‍ ഉത്തര്‍പ്രദേശിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും ബോംബ് സ്‌ഫോടനങ്ങള്‍ നടത്താന്‍ സാധ്യതയെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ഉത്തര്‍പ്രദേശ് പൊലീസും ആഭ്യന്തര സുരക്ഷാ ...

ദാദ്രി സംഭവം നിര്‍ഭാഗ്യകരം: പ്രതിപക്ഷം വിഭാഗീയ സൃഷ്ടിക്കാന്‍ ശ്രമിക്കുന്നെന്നും മോദി

ഡല്‍ഹി: ദാദ്രി സംഭവം നിര്‍ഭാഗ്യകരമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത്തരം സംഭവങ്ങളില്‍ കേന്ദ്രത്തിന് എന്ത് പങ്കാണുള്ളതെന്നും അദ്ദേഹം ചോദിച്ചു.ഇത്തരം സംഭവങ്ങള്‍ നടക്കാന്‍ പാടില്ലായിരുന്നു. ബി.ജെ.പി ഇത്തരം സംഭവങ്ങളെ ...

കുങ്കുമം അണിഞ്ഞ എല്ലാവരും ബി.ജെ.പി നേതാക്കളല്ലന്ന് നിതിന്‍ ഗഡ്കരി

ഡല്‍ഹി:  കുങ്കുമം അണിഞ്ഞ എല്ലാവരും ബി.ജെ.പി നേതാക്കളല്ലെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡികരി. ദാദ്രി സംഭവത്തില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ നടത്തുന്ന പരാമര്‍ശങ്ങളെ വിമര്‍ശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാര്‍ട്ടിയുടെയും ആര്‍.എസ.്എസിന്റെയും ...

ദാദ്രി സംഭവത്തെക്കുറിച്ച് കെജ്‌രിവാളിന്റെ പരസ്യം വിവാദമായി

ഡല്‍ഹി:  ദാദ്രി സംഭവത്തില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും ആംആദ്മി പാര്‍ട്ടിയും നല്‍കിയ പരസ്യം വിവാദമായി. സീ ന്യൂസ് ഈ പരസ്യം സംപ്രേഷണം ചെയ്തില്ല. വാര്‍ത്താ അവതാരകന്‍ രോഹിത് ...

ബീഫ് നിരോധനം നിയമമാക്കിയാല്‍ പിന്തുണയ്ക്കുന്ന കാര്യം പരിഗണിക്കുമെന്ന് ദിഗ്‌വിജയ സിങ്,വെട്ടിലായി കേരള നേതൃത്വം

ഡല്‍ഹി: ദാദ്രി സംഭവവുമായി ബന്ധപ്പെട്ട് രാഷ്ട്രീയ തര്‍ക്കങ്ങള്‍ നിലനില്‍ക്കെ രാജ്യവ്യാപക ബീഫ് നിരോധനത്തെ പിന്തുണയ്ക്കുന്ന കാര്യം പരിഗണിക്കുമെന്ന് കോണ്‍ഗ്രസ് കോണ്‍ഗ്രസ് നേതാവ്  ദിഗ്‌വിജയ സിങ്. രാജ്യത്ത് അത്തരമൊരു ...

ദാദ്രി സംഭവം: മതവിദ്വേഷം നടത്താന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ നടപടിയെന്ന് അഖിലേഷ് യാദവ്

ലക്‌നൗ: ദാദ്രി സംഭവത്തിന്റെ പശ്ചാത്തലത്തില്‍ സോഷ്യല്‍ മീഡിയ വഴി മതസ്പര്‍ധ വളര്‍ത്താന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവ്. ഫേസ്ബുക്ക്, വാട്‌സ്ആപ്പ്, ട്വിറ്റര്‍ തുടങ്ങിയ ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist