Saturday, April 1, 2023
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Health
  • Video
  • ​
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Health
  • Video
  • ​
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

‘രാമഭക്തരുടെ ചോര വീണ് ചുവന്നതാണ് സമാജ് വാദി പാർട്ടിയുടെ തൊപ്പി‘: ദേശദ്രോഹികൾക്കും ക്രിമിനലുകൾക്കും സീറ്റ് നൽകാൻ പ്രതിപക്ഷം മത്സരിക്കുന്നുവെന്ന് യോഗി ആദിത്യനാഥ്

by Brave India Desk
Jan 29, 2022, 07:19 pm IST
in India
Share on FacebookTweetWhatsAppTelegram

ലഖ്നൗ: ഉത്തർ പ്രദേശ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രതിപക്ഷത്തിനെതിരെ രൂക്ഷ വിമർശനം അഴിച്ചു വിട്ട് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. തെരഞ്ഞെടുപ്പിൽ ദേശദ്രോഹികൾക്കും ക്രിമിനലുകൾക്കും  സീറ്റ് നൽകാൻ പ്രതിപക്ഷം മത്സരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. വികസനം ഒരിക്കലും അവരുടെ അജണ്ട ആയിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

2017ന് മുൻപ് ഉത്തർ പ്രദേശിൽ അരാജകത്വമായിരുന്നു. സംസ്ഥാനത്ത് എല്ലായിടത്തും വർഗീയ കലാപങ്ങൾ ആയിരുന്നു. ഇതാ, പ്രതിപക്ഷത്തിന്റെ മൊറാദാബാദിലെ സ്ഥാനാർത്ഥിയെ നോക്കൂ. അഫ്ഗാനിസ്ഥാനിൽ താലിബാൻ ഭരണം വന്നത് നന്നായി എന്നാണ് അയാൾ പറയുന്നത്. താലിബാൻ എന്നാൽ മനുഷ്യകുലത്തിന്റെ വിഷവിത്തുകളാണെന്നത് ഓർക്കണം. യോഗി പറഞ്ഞു.

Stories you may like

കേരളത്തിന് അർഹമായത് യഥാ സമയത്ത് തന്നെ കിട്ടും; തെറ്റായ ക്യാപ്‌സ്യൂൾ പ്രചരിപ്പിക്കേണ്ടെന്ന് കെ സുരേന്ദ്രൻ

കർണാടകയിൽ ബിജെപിക്ക് ഭരണത്തുടർച്ച? കോൺഗ്രസിന് വീണ്ടും പരാജയം? അഭിപ്രായ സർവേ ഫലം പുറത്ത്

അയോധ്യയിലെ രാമജന്മഭൂമിയെ ആക്രമിക്കാൻ തുനിഞ്ഞ ഭീകരവാദികൾക്കെതിരായ കേസുകൾ സമാജ് വാദി പാർട്ടിയുടെ ഭരണകാലത്ത് പിൻവലിച്ചിരുന്നു. നിഷ്കളങ്കരായ രാമഭക്തരുടെ ചോര വീണ് ചുവന്നതാണ് അവരുടെ തൊപ്പി. അഖിലേഷിന്റെ ഭരണകാലത്ത് മുസാഫർനഗറിൽ ഉണ്ടായ കലാപത്തിൽ 60 ഹിന്ദുക്കൾ കൊല്ലപ്പെടുകയും 1500ഓളം പേർ ജയിലിലാകുകയും ചെയ്തു. യോഗി വ്യക്തമാക്കി.

Tags: yogi adityanathakhilesh yadavBSPsamajwadi partyUttar Pradesh Elections 2022BJP
Share35TweetSendShare

Discussion about this post

Latest stories from this section

മാദ്ധ്യമപ്രവർത്തകനെ വെടിവച്ച് കൊല്ലാൻ ശ്രമിച്ച സംഭവം; കശ്മീരിൽ രണ്ട് ഭീകരർ അറസ്റ്റിൽ

ഗാൽവാൻ സംഘർഷത്തിന് ശേഷം ഇതാദ്യം: ചൈനീസ് പ്രതിരോധമന്ത്രി ഇന്ത്യ സന്ദർശിക്കും:

ഭാരതത്തിൽ നിന്ന് വിഭജിച്ച് പോയവർക്ക് സന്തുഷ്ടിയുണ്ടോ ? അവരിപ്പോൾ വേദനിക്കുകയാണ്; വിഭജനം തെറ്റായിപ്പോയെന്ന് അവർ കരുതുന്നു ; ഡോ. മോഹൻ ഭാഗവത്

‘മോദി നിരക്ഷരൻ, വിദ്യാഭ്യാസമില്ല’: വിദ്യാഭ്യാസമില്ലാത്ത പ്രധാനമന്ത്രി രാജ്യത്തിന് അപമാനമെന്ന് കെജ്രിവാൾ

Next Post

മദ്യപർക്ക് സന്തോഷ വാർത്ത; ജവാൻ മദ്യത്തിന്റെ ഉത്പാദനം ഇരട്ടിയാക്കാൻ ശുപാർശ

Latest News

നിറഞ്ഞാടി ഗിൽ; ധോണിപ്പടയെ തകർത്ത് ടൈറ്റാൻസ്

റംസാൻ ഭക്ഷണ വിതരണ കേന്ദ്രത്തിലെ തിരക്കിൽ പെട്ട് 11 പേർ മരിച്ചു; സംഭവം പാകിസ്താനിൽ

മാദ്ധ്യമപ്രവർത്തകനെ വെടിവച്ച് കൊല്ലാൻ ശ്രമിച്ച സംഭവം; കശ്മീരിൽ രണ്ട് ഭീകരർ അറസ്റ്റിൽ

മുന്നാക്ക പിന്നാക്ക വ്യത്യാസമില്ലാതെ നടത്തിയ മുന്നേറ്റമായിരുന്നു വൈക്കം സത്യാഗ്രഹം; വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷം ദേശീയ തലത്തിൽ നടത്തണം: അർജ്ജുൻ റാം മേഘ് വാൾ

നയം മാറ്റാം, തീരാനോവ് മായുമോ? ചൈനയുടെ ഒറ്റക്കുട്ടി നയം അമ്മയുടെ ഹൃദയം തകർത്ത കഥ പങ്കുവെച്ച് അധ്യാപിക

വനിതാമതിൽ കെട്ടിയതിലൂടെയോ പാതിരാ നടത്തം നടന്നതിലൂടെയോ സ്ത്രീ ശാക്തീകരണം നടക്കില്ല; പെൺകുട്ടികളുടെ വിവാഹപ്രായം 21 ആകുന്നതിനെതിരെയുള്ള സർക്കാർ നിലപാട് വഞ്ചന :എബിവിപി

ഗാൽവാൻ സംഘർഷത്തിന് ശേഷം ഇതാദ്യം: ചൈനീസ് പ്രതിരോധമന്ത്രി ഇന്ത്യ സന്ദർശിക്കും:

ഭാരതത്തിൽ നിന്ന് വിഭജിച്ച് പോയവർക്ക് സന്തുഷ്ടിയുണ്ടോ ? അവരിപ്പോൾ വേദനിക്കുകയാണ്; വിഭജനം തെറ്റായിപ്പോയെന്ന് അവർ കരുതുന്നു ; ഡോ. മോഹൻ ഭാഗവത്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India News.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India News.
Tech-enabled by Ananthapuri Technologies