Tag: Uttar Pradesh Elections 2022

ഉത്തർ പ്രദേശ് എം എൽ സി തെരഞ്ഞെടുപ്പിൽ ചരിത്ര വിജയം നേടി ബിജെപി; തരിപ്പണമായി കോൺഗ്രസും സമാജ് വാദി പാർട്ടിയും; കഫീൽ ഖാനും തോറ്റു

ലഖ്നൗ:  ഉത്തർ പ്രദേശ് എം എൽ സി തെരഞ്ഞെടുപ്പിൽ തകർപ്പൻ വിജയം നേടി ബിജെപി. ഉത്തർ പ്രദേശ് നിയമസഭയിലെ ഉപരിസഭയായ ലെജിസ്ലേറ്റീവ് സമിതിയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ 36 ...

‘എതിരാളികളെ വേരോടെ പിഴുതെറിഞ്ഞ് മുന്നേറുന്നു‘: ദേശീയ രാഷ്ട്രീയത്തിൽ നിലവിൽ നരേന്ദ്ര മോദിക്ക് പകരക്കാരനില്ലെന്ന് ശിവസേന

മുംബൈ: ദേശീയ രാഷ്ട്രീയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പകരക്കാരനാകാൻ നിലവിൽ ആരുമില്ലെന്ന് ശിവസേന മുഖപത്രം സാമ്ന. നരേന്ദ്ര മോദിയുടെ നേതൃപാടവം പകരം വെക്കാനില്ലാത്തതാണെന്നും സാമ്ന വ്യക്തമാക്കുന്നു. തെരഞ്ഞെടുപ്പിൽ ...

സാധാരണക്കാരെയും അധികാരത്തിന്റെ കേന്ദ്രബിന്ദുവാക്കുന്ന ഒരേയൊരു പാർട്ടിയെന്ന അവകാശവാദം നിലനിർത്തി ബിജെപി; ശുചീകരണ തൊഴിലാളിയായ ഗണേശ് ചന്ദ്ര ചൗഹാൻ യുപിയിൽ ജയിച്ചത് പതിനായിരത്തിന് മുകളിൽ ഭൂരിപക്ഷത്തോടെ

ഡൽഹി: സാധാരണക്കാരെയും അധികാരത്തിന്റെ കേന്ദ്രബിന്ദുവാക്കുന്ന ഒരേയൊരു പാർട്ടിയെന്ന അവകാശവാദം നിലനിർത്തി ബിജെപി. ശുചീകരണ തൊഴിലാളിയും കൊവിഡ് കാലത്ത് റിക്ഷാ തൊഴിലാളികൾക്ക് പൂരി സബ്ജി വിതരണം ചെയ്ത് ജനശ്രദ്ധ ...

‘ഉത്തർ പ്രദേശിൽ ബിജെപി വിജയിച്ചത് മതേതര വോട്ടുകൾ ഭിന്നിച്ചതിനാൽ‘: കേരളം വർഗീയ പാർട്ടികൾക്ക് കീഴടങ്ങാത്തതിന്റെ ക്രെഡിറ്റ് മുസ്ലീം ലീഗിനെന്ന് കുഞ്ഞാലിക്കുട്ടി

മലപ്പുറം: ഉത്തർ പ്രദേശിൽ ബിജെപി വിജയിച്ചത് മതേതര വോട്ടുകൾ ഭിന്നിച്ചതിനാലാണെന്ന് മുസ്ലീം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. മതേതര വോട്ടുകൾ ഭിന്നിച്ചതിൽ എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും ...

പ്രിയങ്കയെ വിളിച്ചിട്ടും രക്ഷപ്പെടാതെ കോൺഗ്രസ്; കോൺഗ്രസ് മുക്ത ഭാരതത്തിലേക്ക് ചുവടുവെച്ച് ബിജെപി

ഡൽഹി: ഉത്തർ പ്രദേശിൽ ചരിത്രത്തിലെ ഏറ്റവും വലിയ പരാജയം ഏറ്റുവാങ്ങി കോൺഗ്രസ്. വോട്ടിംഗ് ശതമാനത്തിൽ പ്രാദേശിക പാർട്ടിയായ ആർ എൽ ഡിക്കും പിന്നിലാണ് കോൺഗ്രസ്. വെറും രണ്ട് ...

യോഗിയുടെ തേരോട്ടത്തിൽ കിതച്ചു വീണ് അഖിലേഷ് :എസ് പി നേതാക്കളെല്ലാം കൂട്ടത്തോടെ മുങ്ങിയതായി പരാതി

ഡൽഹി: 2022ലെ ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തു വന്ന് ചിത്രം വ്യക്തമായതോടെ എസ് പി നേതാക്കളെ കാൺമാനില്ലെന്ന് പരാതി. പ്രാഥമിക കണക്കുകൾ പ്രകാരം ഉത്തർപ്രദേശിൽ 284 ...

‘പാവപ്പെട്ടവരെ അധികാര സ്ഥാനങ്ങളിൽ എത്തിക്കാൻ ശേഷിയുള്ള ഒരേയൊരു രാഷ്ട്രീയ പാർട്ടിയാണ് ബിജെപി‘: ജെ പി നദ്ദ

മിർസാപുർ: പാവപ്പെട്ടവരെ അധികാര സ്ഥാനങ്ങളിൽ എത്തിക്കാൻ ശേഷിയുള്ള ഒരേയൊരു രാഷ്ട്രീയ പാർട്ടി ബിജെപി മാത്രമാണെന്ന് പാർട്ടി ദേശീയ അധ്യക്ഷൻ ജെ പി നദ്ദ. മച്ചലി ശഹറിലെ ബിജെപി ...

അയോധ്യ രാമക്ഷേത്രത്തിൽ ദർശനം നടത്തി യോഗി ആദിത്യനാഥ്

അയോധ്യ: ഉത്തർ പ്രദേശിൽ തെരഞ്ഞെടുപ്പ് നടക്കുന്നതിനിടെ നിർമാണം പുരോഗമിക്കുന്ന അയോധ്യ രാമക്ഷേത്രത്തിൽ ദർശനം നടത്തി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദയും ...

‘മുസ്ലീം സഹോദരിമാരെ മുത്തലാഖിൽ നിന്നും മോചിപ്പിച്ചത് ബിജെപി‘; മറ്റൊരു പാർട്ടിക്കും അതിനുള്ള ധൈര്യമുണ്ടായിരുന്നില്ല എന്ന് ജെ പി നദ്ദ

സുൽത്താൻപൂർ: മുസ്ലീം സഹോദരിമാരെ മുത്തലാഖിൽ നിന്നും മോചിപ്പിച്ചത് തങ്ങളാണെന്ന് ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദ. മറ്റൊരു രാഷ്ട്രീയ പാർട്ടിക്കും അതിനുള്ള ധൈര്യം ഉണ്ടായില്ലെന്നും അദ്ദേഹം ...

‘ഒരു കിലോ ചാണകം രണ്ട് രൂപയ്ക്ക് ശേഖരിക്കും‘: ഉത്തർ പ്രദേശിൽ കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനം

ലഖ്നൗ: ഉത്തർ പ്രദേശിൽ ഒരു കിലോ ചാണകം രണ്ട് രൂപയ്ക്ക് ശേഖരിക്കുമെന്ന് കോൺഗ്രസ്. അധികാരം ലഭിച്ചാൽ പത്ത് ദിവസത്തിനകം കർഷകരുടെ കടം എഴുതി തള്ളും എന്നും കോൺഗ്രസ് ...

ഉത്തർ പ്രദേശിൽ ബിജെപി സ്ഥാനാർത്ഥിക്ക് നേരെ ആക്രമണം; രണ്ട് പേർ പിടിയിൽ

ലഖ്നൗ: ഉത്തർ പ്രദേശിൽ ബിജെപി സ്ഥാനാർത്ഥിക്ക് നേരെ ആക്രമണം. അസ്‌മോലി നിയമസഭ മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥി ഹരേന്ദ്രക്ക് നേരെയാണ് ആക്രമണം. സംഭാൽ ജില്ലയിലായിരുന്നു സംഭവം. ആക്രമണത്തിൽ ഹരേന്ദ്രയുടെ ...

‘ഞങ്ങൾ മുസ്ലീം സ്ത്രീകളെ മുത്തലാഖ് എന്ന കെടുതിയിൽ നിന്നും മോചിപ്പിച്ചു, ഇന്ന് പ്രതിപക്ഷം മുസ്ലീം പെൺകുട്ടികളെ പുരോഗതിയിൽ നിന്നും തടയുന്നു‘: പ്രധാനമന്ത്രി നരേന്ദ്ര മോദി

സഹാരൻപുർ: ഉത്തർ പ്രദേശിൽ ബിജെപി സർക്കാർ അനിവാര്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കുടുംബ പാർട്ടികൾക്ക് അധികാരം നൽകിയിരുന്നെങ്കിൽ അവർ വാക്സിനുകൾ തെരുവിൽ നിരത്തി വെച്ച് വാണിഭം നടത്തുമായിരുന്നുവെന്ന് ...

‘സ്വേച്ഛാധിപതിയായ മമതയുടെ വാക്ക് വിശ്വസിച്ച് അഖിലേഷിന് വോട്ട് ചെയ്താൽ യുപിക്ക് ബംഗാളിന്റെ ഗതി വരും‘: മുന്നറിയിപ്പുമായി സുവേന്ദു അധികാരി

ലഖ്നൗ: മമത ബാനർജിയുടെ കള്ളക്കഥകൾക്ക് ചെവി കൊടുക്കരുതെന്ന് ഉത്തർ പ്രദേശിലെ വോട്ടർമാരോട് അഭ്യർത്ഥിച്ച് ബിജെപി നേതാവ് സുവേന്ദു അധികാരി. സ്വേച്ഛാധിപതിയായ മമതയുടെ വാക്ക് വിശ്വസിച്ച് അഖിലേഷിന് വോട്ട് ...

‘കാർഷിക ആവശ്യങ്ങൾക്ക് സൗജന്യ വൈദ്യുതി, കുടുംബത്തിലെ ഒരാൾക്കെങ്കിലും തൊഴിൽ‘: ജനകീയ പ്രഖ്യാപനങ്ങളുമായി ഉത്തർ പ്രദേശിൽ പ്രകടന പത്രിക പുറത്തിറക്കി ബിജെപി

ലഖ്നൗ: കാർഷിക ആവശ്യങ്ങൾക്ക് സൗജന്യ വൈദ്യുതിയും കുടുംബത്തിലെ ഒരാൾക്കെങ്കിലും തൊഴിലും വാഗ്ദാനം ചെയ്ത് ഉത്തർ പ്രദേശിൽ തെരഞ്ഞെടുപ്പ് പ്രകടന പത്രിക പുറത്തിറക്കി ബിജെപി. പ്രധാനമന്ത്രി ഉജ്ജ്വല യോജന ...

രണ്ട് ഗ്രാം സ്വർണം, രുദ്രാക്ഷമാല, റൈഫിൾ, റിവോൾവർ; സ്വത്ത് വിവരങ്ങൾ വെളിപ്പെടുത്തി യോഗി ആദിത്യനാഥ്

ലഖ്നൗ: ഉത്തർ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ ഗോരഖ്പൂർ സിറ്റി മണ്ഡലത്തിൽ നിന്നും മത്സരിക്കുന്ന മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തെരഞ്ഞെടുപ്പ് കമ്മീഷന് മുൻപാകെ സ്വത്തു വിവരങ്ങൾ വെളിപ്പെടുത്തി. നാമനിർദേശ ...

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് മുൻ ജോയിന്റ് ഡയറക്ടർ രാജേശ്വർ സിംഗ് വിരമിച്ചു; ബിജെപിയിൽ ചേർന്ന് പ്രവർത്തിക്കും

ഡൽഹി: എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മുന്‍ ജോയിന്റ് ഡയറക്ടര്‍ രാജേശ്വര്‍ സിങ് സര്‍വീസില്‍ നിന്ന് സ്വമേധയാ വിരമിച്ചു. ബിജെപിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാനാണ് ആഗ്രഹിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഉത്തര്‍പ്രദേശ് നിയമസഭാ ...

‘രാമഭക്തരുടെ ചോര വീണ് ചുവന്നതാണ് സമാജ് വാദി പാർട്ടിയുടെ തൊപ്പി‘: ദേശദ്രോഹികൾക്കും ക്രിമിനലുകൾക്കും സീറ്റ് നൽകാൻ പ്രതിപക്ഷം മത്സരിക്കുന്നുവെന്ന് യോഗി ആദിത്യനാഥ്

ലഖ്നൗ: ഉത്തർ പ്രദേശ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രതിപക്ഷത്തിനെതിരെ രൂക്ഷ വിമർശനം അഴിച്ചു വിട്ട് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. തെരഞ്ഞെടുപ്പിൽ ദേശദ്രോഹികൾക്കും ക്രിമിനലുകൾക്കും  സീറ്റ് നൽകാൻ പ്രതിപക്ഷം മത്സരിക്കുകയാണെന്ന് ...

യോഗി ആദിത്യനാഥിനെ വധിക്കുമെന്ന ഭീഷണിക്കത്തിനൊപ്പം ടൈം ബോംബ്; അന്വേഷണം ആരംഭിച്ചു

ഭോപാൽ: ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ വധിക്കുമെന്ന ഭീഷണിക്കത്തിനൊപ്പം സ്ഫോടക വസ്തു. മധ്യപ്രദേശിലെ രേവയിലാണ് ഭീഷണിക്കത്തും സ്ഫോടക വസ്തുവും കണ്ടെത്തിയത്. ബോംബ് സ്ക്വാഡ് എത്തി ടൈമർ ...

‘നരേന്ദ്ര മോദിയുടെ നിർദ്ദേശം അനുസരിച്ച് പ്രവർത്തിക്കും‘: 32 വർഷത്തെ കോൺഗ്രസ് ബന്ധം ഉപേക്ഷിച്ച് ആർ പി എൻ സിംഗ് ബിജെപിയിൽ

ലഖ്നൗ: 32 വർഷത്തെ കോൺഗ്രസ് ബന്ധം ഉപേക്ഷിച്ച് മുതിർന്ന നേതാവ് ആർ പി എൻ സിംഗ് ബിജെപിയിൽ ചേർന്നു. ഇനി മുതൽ താൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ...

‘അധികാരം ഉണ്ടായിരുന്നപ്പോൾ ഒന്നും ചെയ്തില്ല, ഇപ്പോൾ തെരഞ്ഞെടുപ്പ് അടുത്തപ്പോൾ വാഗ്ദാനങ്ങളുമായി ഒത്ത് കൂടിയിരിക്കുന്നു‘: പ്രതിപക്ഷത്തിനെതിരെ യോഗി ആദിത്യനാഥ്

ഡൽഹി: ഉത്തർ പ്രദേശിൽ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അധികാരം ഉണ്ടായിരുന്നപ്പോൾ അവർ ഒന്നും ചെയ്തില്ല, ഇപ്പോൾ തെരഞ്ഞെടുപ്പ് അടുത്തപ്പോൾ ജനങ്ങളെ പറ്റിക്കാൻ ഒത്തു കൂടിയിരിക്കുകയാണ് ...

Page 1 of 2 1 2

Latest News