Tag: BSP

160 ക്രിമിനൽ കേസുകൾ; പതിമൂവായിരം കോടിക്ക് മേൽ ആസ്തി; രാഷ്ട്രീയ ഉപജാപങ്ങളിലൂടെയും രാജ്യവിരുദ്ധ പ്രവർത്തനങ്ങളിലൂടെയും കുപ്രസിദ്ധി; ഒടുവിൽ…

ഉത്തർ പ്രദേശ് പോലീസിന്റെ കണക്ക് പ്രകാരം അതീഖ് അഹമ്മദിന്റെ പേരിൽ ഉള്ളത് 100 കേസുകളാണ്. സഹോദരൻ അഷറഫിന്റെ പേരിൽ 52 കേസുകളും. അതീഖിന്റെ ഭാര്യ ഷായിസ്ത പർവീണിന്റെ ...

വോട്ടിങ് മെഷീൻ ഉപയോഗിക്കുന്നത് കുറയ്ക്കണം; ബിഎസ്പിയുടെ വോട്ടിങ് ശതമാനത്തെ ബാധിക്കുന്നുണ്ടെന്ന് മായാവതി; ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തനിച്ച് മത്സരിക്കുമെന്നും പ്രഖ്യാപനം

ലക്‌നൗ; തിരഞ്ഞെടുപ്പുകളിൽ ഇലക്ട്രോണിക് വോട്ടിങ് മെഷീനുകൾ ഉപയോഗിക്കുന്നത് കുറയ്ക്കണമെന്ന് ബിഎസ്പി നേതാവ് മായാവതി. ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകൾ ഏർപ്പെടുത്തിയതിൽ പിന്നെ തന്റെ പാർട്ടിയുടെ വോട്ടിങ് ശതമാനം കുറഞ്ഞുവരികയാണെന്നും ...

‘മ​റ്റ് രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളെ​ക്കു​റി​ച്ച് അ​ഭി​പ്രാ​യം പ​റ​യു​ന്ന​തി​ന് മു​ൻ​പ് സ്വ​ന്തം വീ​ട് ചി​ട്ട​യാ​യി നോക്കൂ’; രാ​ഹുലിനെതിരെ മാ​യാ​വ​തി

ല​ക്നൗ: മ​റ്റ് രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളെ​ക്കു​റി​ച്ച് അ​ഭി​പ്രാ​യം പ​റ​യു​ന്ന​തി​ന് മു​ൻ​പ് ത​ന്‍റെ വീ​ട് ചി​ട്ട​യാ​യി ക്ര​മീ​ക​രി​ക്ക​ണ​മെ​ന്ന് കോ​ണ്‍​ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധിക്കെതിരെ ബി​എ​സ്പി അ​ധ്യ​ക്ഷ മാ​യാ​വ​തി. സ്വ​ന്തം വീ​ട് ...

ഉത്തർ പ്രദേശിൽ അനധികൃത ഇറച്ചി ഫാക്ടറി; മുൻ മന്ത്രിയും ബിഎസ്പി നേതാവുമായ ഹാജി യാക്കൂബ് ഖുറേഷിക്കെതിരെ കേസ്; 10 പേർ അറസ്റ്റിൽ

മീററ്റ്: ഉത്തർ പ്രദേശിൽ അനധികൃതമായി പ്രവർത്തിച്ചു വന്ന ഇറച്ചി ഫാക്ടറിയിൽ പൊലീസ് റെയ്ഡ്. ബിഎസ്പി നേതാവും മുൻ മന്ത്രിയുമായ ഹാജി യാക്കൂബ് ഖുറേഷിയുടേതാണ് ഫാക്ടറി.  റെയ്ഡിൽ അനധികൃതമായി ...

അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം ഇന്ന്; ആകാംക്ഷയോടെ രാജ്യം

ഡൽഹി: രാജ്യം ഉറ്റുനോക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം ഇന്ന്. രാവിലെ 8 മണി മുതൽ പോസ്റ്റൽ വോട്ടുകൾ എണ്ണി തുടങ്ങും. നാല് സംസ്ഥാനങ്ങളിൽ ബിജെപി ...

‘കോൺഗ്രസിന് തമ്മിൽ തല്ലൊഴിഞ്ഞ് മറ്റൊന്നിനും നേരമില്ല‘: പഞ്ചാബ് തെരഞ്ഞെടുപ്പിന് ശേഷം ബിജെപിയുമായുള്ള സഖ്യസാദ്ധ്യത പരിശോധിക്കുമെന്ന് ശിരോമണി അകാലിദൾ

ചണ്ഡീഗഢ്: പഞ്ചാബ് തെരഞ്ഞെടുപ്പിന്റെ ഫലം വന്ന ശേഷം ബിജെപിയുമായുള്ള സഖ്യ സാദ്ധ്യതകൾ പരിശോധിക്കുമെന്ന് ശിരോമണി അകാലിദൾ നേതാവ് ബിക്രം സിംഗ് മജീതിയ. ഞങ്ങളുടെ പോരാട്ടം പഞ്ചാബിലെ ജനങ്ങൾക്ക് ...

‘രാമഭക്തരുടെ ചോര വീണ് ചുവന്നതാണ് സമാജ് വാദി പാർട്ടിയുടെ തൊപ്പി‘: ദേശദ്രോഹികൾക്കും ക്രിമിനലുകൾക്കും സീറ്റ് നൽകാൻ പ്രതിപക്ഷം മത്സരിക്കുന്നുവെന്ന് യോഗി ആദിത്യനാഥ്

ലഖ്നൗ: ഉത്തർ പ്രദേശ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രതിപക്ഷത്തിനെതിരെ രൂക്ഷ വിമർശനം അഴിച്ചു വിട്ട് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. തെരഞ്ഞെടുപ്പിൽ ദേശദ്രോഹികൾക്കും ക്രിമിനലുകൾക്കും  സീറ്റ് നൽകാൻ പ്രതിപക്ഷം മത്സരിക്കുകയാണെന്ന് ...

തെരഞ്ഞെടുപ്പിൽ സീറ്റില്ല; നിലവിളിയോടെ ആത്മഹത്യ ഭീഷണി മുഴക്കി സമാജ് വാദി പാർട്ടി നേതാവ്

ലഖ്നൗ: തെരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിക്കപ്പെട്ടതിൽ മനം നൊന്ത് നിലവിളിയോടെ ആത്മഹത്യക്ക് ശ്രമിച്ച് സമാജ് വാദി പാർട്ടി നേതാവ് ആദിത്യ താക്കൂർ. ലഖ്നൗവിൽ പാർട്ടി ഓഫീസിന് പുറത്ത് ദേഹമാസകലം ...

ഉത്തർപ്രദേശിൽ അധികാരം പിടിക്കുമെന്ന് ബി.എസ്.പി

ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രിയും ബഹുജൻ സമാജ് വാദി പാർട്ടി അദ്ധ്യക്ഷയുമായ മായാവതി ആസന്നമായ നിയസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കില്ല. ബിഎസ്പി ജനറൽ സെക്രട്ടറിയും എംപിയുമായ സതീഷ് ചന്ദ്ര മിശ്രയാണ് ...

മഞ്ചേശ്വരത്ത് വൻ ട്വിസ്റ്റ്; കെ സുരേന്ദ്രനെതിരെ പത്രിക നൽകിയ സ്ഥാനാർത്ഥി ബിജെപിയിലേക്ക്

കാസർകോട്: മഞ്ചേശ്വരത്ത് ബിജെപി സ്ഥാനാർത്ഥി കെ സുരേന്ദ്രനെതിരെ മത്സരിക്കാൻ നാമനിർദ്ദേശ പത്രിക നൽകിയ സ്ഥാനർത്ഥി ബിജെപിയിലേക്ക്. ബിഎസ്പി സ്ഥാനാര്‍ഥി കെ.സുന്ദരയാണ് താൻ ബിജെപിയിൽ ചേരുകയാണെന്ന് പ്രഖ്യാപിച്ചത്. ശബരിമല ...

‘കൊടും ഭീകരൻ മുഖ്താർ അൻസാരിക്ക് പഞ്ചാബ് ജയിലിൽ സുഖവാസം‘; സംസ്ഥാനത്തിന് കൈമാറണമെന്ന് ആവശ്യപ്പെട്ട് ഉത്തർ പ്രദേശ് സർക്കാർ സുപ്രീം കോടതിയിൽ

ഡൽഹി: കൊടും ഭീകരൻ മുഖ്താർ അൻസാരിക്ക് ജയിലിൽ സുഖവാസമൊരുക്കുന്ന പഞ്ചാബ് സർക്കാർ നടപടിക്കെതിരെ ഉത്തർ പ്രദേശ് സർക്കാർ സുപ്രീം കോടതിയിൽ. മുഖ്താർ അൻസാരിയെ പഞ്ചാബ്  സർക്കാർ സംരക്ഷിക്കുകയാണെന്നും ...

“അടുത്ത ഇലക്ഷനിൽ ബിജെപിക്ക് വോട്ട് ചെയ്യും” : സമാജ്‌വാദി പാർട്ടിയ്ക്കൊപ്പം ഘട്ബന്ധനിൽ കൈകോർത്തതിൽ ദുഃഖം പ്രകടിപ്പിച്ച് മായാവതി

ലക്നൗ : സമാജ് വാദി പാർട്ടിയുടെ ഒപ്പം കൈകോർത്തതിൽ ദുഃഖം പ്രകടിപ്പിച്ച് ബഹുജൻ സമാജ് പാർട്ടി നേതാവ് മായാവതി. അഖിലേഷ് യാദവിനെ പാർട്ടിക്കൊപ്പം കഴിഞ്ഞ പാർലമെന്റ് ഇലക്ഷനിൽ ...

മായാവതിക്ക് കനത്ത തിരിച്ചടി; 10 ബി.എസ്‌.പി. എം.എല്‍.മാരില്‍ ആറ്‌ പേരും പാര്‍ട്ടി വിടുന്നു

ലഖ്‌നൗ: ഉത്തര്‍പ്രദേശിൽ ബിഎസ്പിക്ക് കനത്ത തിരിച്ചടി. 10 ബി.എസ്‌.പി. എം.എല്‍.മാരില്‍ ആറു പേരും പാര്‍ട്ടി വിടുന്നു. രാജ്യസഭാ തെരഞ്ഞെടുപ്പിലെ പാര്‍ട്ടി സ്‌ഥാനാര്‍ഥിയുടെ പേരു നിര്‍ദേശിച്ച നാലുപേരും ഇതില്‍ ...

പുറത്താക്കപ്പെട്ട ബി.എസ്.പി എം.എൽ.എ യോഗി ആദിത്യനാഥിനെ സന്ദർശിച്ചു : രാംവീർ ഉപാധ്യായ് ബിജെപിയിലേക്കെന്ന് റിപ്പോർട്ടുകൾ

ലക്നൗ : ബഹുജൻ സമാജ് പാർട്ടി സസ്പെൻഡ് ചെയ്ത മുൻ മന്ത്രിയും എംഎൽഎയുമായ രാംവീർ ഉപാധ്യായ് ബിജെപിയിലേയ്ക്കെന്ന് സൂചന. രാംവീർ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ സന്ദർശിച്ചതോടെയാണ് വിശ്വസനീയമായ ...

“ബിജെപിയെ കോൺഗ്രസ് അനാവശ്യമായി വിമർശിക്കുന്നു” : രാജ്യസുരക്ഷയിൽ ബിജെപിയോടൊപ്പമെന്ന് മായാവതി

അതിർത്തി തർക്കവുമായി ബന്ധപ്പെട്ട് സദാസമയവും ബിജെപിയെ പഴിക്കുന്ന കോൺഗ്രസിന്റെ പ്രസ്താവനകൾ രാജ്യത്തിനു താല്പര്യമുള്ളവയല്ലെന്ന് ബഹുജൻ സമാജ് വാദി പാർട്ടി നേതാവ് മായാവതി.ഗാൽവൻ വാലിയിലുണ്ടായ ചൈനയുടെ ആക്രമവുമായി ബന്ധപ്പെട്ട് ...

അക്രമസമരങ്ങള്‍ക്കെതിരെ ബിഎസ്പി:പങ്കെടുക്കരുതെന്ന് പ്രവര്‍ത്തകര്‍ക്ക് നിര്‍ദ്ദേശം നല്കിയെന്ന് മായാവതി

ലഖ്നൗ: പൗരത്വ ഭേദഗതി നിയമത്തിന്‍റെ പേരില്‍ രാജ്യത്ത് നടക്കുന്ന അക്രമങ്ങളെ പിന്തുണയ്ക്കില്ലെന്ന് ബിഎസ്പി നേതാവ് മായാവതി. സമാധാനപരമായ പ്രതിഷേധങ്ങള്‍ നടത്താം. എന്നാല്‍ അതിനായി നിയമം കൈയ്യിലെടുക്കരുത്. അക്രമം ...

സിപിഐയുടെയും എൻസിപിയുടെയും ദേശീയ പാർട്ടി പദവി റദ്ദാക്കാനൊരുങ്ങി തിരഞ്ഞെടുപ്പ് കമ്മീഷൻ;ഞങ്ങൾ സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തിട്ടുണ്ടെന്ന് സിപിഐ ജനറൽ സെക്രട്ടറി ഡി രാജ

ഡൽഹി: ദേശീയ പാർട്ടി പദവിക്കാവശ്യമായ സീറ്റോ വോട്ടോ പൊതുതിരഞ്ഞെടുപ്പിൽ ലഭിക്കാത്തതിനാൽ സി.പി.ഐയുടെയും എൻ.സി.പിയുടെയും പദവി ഉടൻ നഷ്ടപ്പെട്ടേക്കും. ദേശീയ പാർട്ടി പദവി പിൻവലിക്കാതിരിക്കാൻ കാരണങ്ങളുണ്ടെങ്കിൽ കാണിക്കാനായി ജൂലായ് ...

കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളയാനുള്ള കേന്ദ്ര തീരുമാനത്തെ പിന്തുണച്ച് ബിഎസ്പി

ജമ്മു കാശ്മീരിന് നല്‍കിപ്പോന്ന പ്രത്യേക പദവി പിന്‍വലിക്കാനും സംസ്ഥാനത്തെ വിഭജിക്കാനുമുള്ള കേന്ദ്രസര്‍ക്കാരിന്റെ തീരുമാനത്തെ രാജ്യസഭയില്‍ അനുകൂലിച്ച് ബിഎസ്പി .. രാജ്യസഭയില്‍ അമിത് ഷാ അവതരിപ്പിച്ച ബില്‍ പാസാക്കണമെന്നാണ് ...

”ഞങ്ങളുടെ പാര്‍ട്ടിയില്‍ പണം നല്‍കിയാല്‍ മത്സരിക്കാം, കൂടുതല്‍ തുക നല്‍കുന്നവര്‍ക്ക് മുന്‍ഗണന’; വെളിപ്പെടുത്തലുമായി ബിഎസ്‍പി എംഎല്‍എ

പാര്‍ട്ടി ടിക്കറ്റില്‍ മത്സരിക്കുന്നതിന് ബിഎസ്‍പി പണം വാങ്ങുന്നുവെന്ന വെളിപ്പെടുത്തലുമായി ബിഎസ്‍പിയുടെ രാജസ്ഥാനിലെ എംഎല്‍എ രണ്‍വീര്‍ സിംഗ് ഗൂഡ രംഗത്ത്. ബിഎസ്‍പി സീറ്റ് വില്‍ക്കാറുണ്ടെന്നും കൂടുതല്‍ തുക നല്‍കുന്നവര്‍ക്ക് ...

മായാവതിയുടെ സഹോദരന് 400 കോടിയുടെ ബിനാമി സ്വത്ത്: പിടിച്ചെടുത്ത് ആദായ നികുതി വകുപ്പ്

അനധികൃത സ്വത്തുസമ്പാദനക്കേസില്‍ ബിഎസ്പി അധ്യക്ഷ മായാവതിയുടെ സഹോദരന്‍റെ പേരിലുള്ള സ്ഥലം ആദായനികുതിവകുപ്പ് കണ്ടുകെട്ടി. നോയിഡയിലുള്ള 400 കോടി രൂപ വിലവരുന്ന സ്ഥലമാണ് ഉദ്യോഗസ്ഥര്‍ കണ്ടുകെട്ടിയത്. മായാവതിയുടെ സഹോദരൻ ...

Page 1 of 3 1 2 3

Latest News