Sunday, October 18, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

‘ശിവശങ്കർ എന്റെ പേഴ്സണൽ കമ്പാനിയൻ, ഞാൻ പുസ്തകം എഴുതിയാൽ പല രഹസ്യങ്ങളും പുറത്ത് വരും, സ്ത്രീയെന്ന നിലയിൽ അദ്ദേഹം എന്നെ മാനിപ്പുലേറ്റ് ചെയ്ത് നശിപ്പിച്ചു‘: തുറന്നടിച്ച് സ്വപ്ന സുരേഷ്

by Brave India Desk
Feb 4, 2022, 11:22 pm IST
in Kerala
Share on Facebook
Tweet
WhatsApp
Telegram

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെതിരെ അതിഗുരുതര ആരോപണങ്ങളുമായി സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ്.  തന്നെ എം ശിവശങ്കര്‍ ചൂഷണം ചെയ്തെന്നും തന്‍റെ സൽപ്പേര് നശിപ്പിച്ച് ആരും ക്ലീൻ ചിറ്റ് നേടേണ്ടെന്നും സ്വപ്ന സുരേഷ് മാധ്യമങ്ങളോടു പറഞ്ഞു. തന്നെ ഈ നിലയിൽ ആക്കിയതിൽ ശിവശങ്കറിനു വലിയ പങ്കുണ്ടെന്നും സ്വപ്ന സുരേഷ് പറഞ്ഞു.

ശിവശങ്കർ മൂന്ന് വർഷമായി തന്‍റെ പേഴ്സണൽ കംപാനിയൻ ആയിരുന്നുവെന്നും സ്വപ്ന സുരേഷ് പറഞ്ഞു. അനൗദ്യോഗിക കാര്യങ്ങള്‍ മാത്രമാണ് അദ്ദേഹവുമായി സംസാരിക്കാറുണ്ടായിരുന്നത്. താൻ ആത്മകഥ എഴുതിയാൽ ശിവശങ്കറിനെപ്പറ്റി പലതും എഴുതേണ്ടി വരും. ഒരുപാട് രഹസ്യങ്ങള്‍ വെളിച്ചത്തു വരും. സ്വപ്ന സുരേഷിന് സ്പേസ് പാര്‍ക്കിൽ ജോലി വാങ്ങി നൽകിയത് ശിവശങ്കറല്ലെന്ന പുസ്തകത്തിലെ വാദം സ്വപ്ന നിഷേധിച്ചു.

Stories you may like

പുറമ്പോക്ക് ഭൂമി തരംമാറ്റാൻ 10 ലക്ഷം രൂപ കൈക്കൂലി; എൽഡിഎഫ് കൗൺസിലറുടെ വീട്ടിൽ വിജിലൻസ് മിന്നൽ റെയ്ഡ്

 മാതാപിതാക്കൾ മരിച്ച പെൺകുട്ടിയെ ബന്ധുക്കൾ വിറ്റത് കോവളത്തെ സ്പായിൽ! പീഡനത്തിന് ഇരയായി; വ്യാജ ആധാർ കാർഡും കണ്ടെത്തി, രണ്ട് പേർ അറസ്റ്റിൽ

തന്‍റെ നിയമനം ഒരു ഫോൺ വിളി കൊണ്ടാണ് നടന്നതെന്നും ഒരു അഭിമുഖം പോലുമില്ലാതെയാണ് തന്നെ നിയമിച്ചതെന്നും സ്വപ്ന വ്യക്തമാക്കി. തന്‍റെ ജീവിതത്തിൻ്റെ ഭാഗമായ ഒരാള്‍ക്ക് എങ്ങനെയാണ് ഈ നിയമനത്തെക്കുറിച്ച് അറിില്ലെന്നു പറയാൻ കഴിയുന്നതെന്നും സ്വപ്ന ചോദിച്ചു. ഐഫോൺ മാത്രമല്ല താൻ മറ്റു പല സമ്മാനങ്ങളും ശിവശങ്കറിനു നല്‍കിയിട്ടുണ്ടെന്ന് സ്വപ്ന പറഞ്ഞു.

ഈ ഐഫോണുകള്‍ യൂണിടാക് ആണ് സ്പോൺസര്‍ ചെയ്തതെന്നും അതിലൊന്ന് ശിവശങ്കറിനു നല്‍കിയെങ്കിലും അദ്ദേഹം വാങ്ങിയില്ലെന്നും സ്വപ്ന പറഞ്ഞു. എന്നാൽ ചില സാങ്കേതിക പ്രശ്നങ്ങള്‍ വന്നപ്പോള്‍ വീട്ടിൽ വെച്ച് ഫോൺ നല്‍കുകയായിരുന്നു.

കഴിഞ്ഞ മൂന്ന് വര്‍ഷമായി ശിവശങ്കറിന്റെ  ജന്മദിനത്തിൽ പാര്‍ട്ടികള‍ള്‍ നടത്താറുണ്ട്. സ്ത്രീയെന്ന നിലയിൽ അദ്ദേഹം തന്നെ മാനിപ്പുലേറ്റ് ചെയ്തു നശിപ്പിച്ചെന്നും സ്വപ്ന വ്യക്തമാക്കി.

തന്‍റെ വ്യക്തിത്വത്തെ ചോദ്യം ചെയ്യുന്ന തരത്തിൽ അദ്ദേഹം പുസ്തകമെഴുതിയെങ്കിൽ അത് മോശമാണ്. കോൺസുലേറ്റിലെ ജോലി രാജിവെച്ചതും ശിവശങ്കര്‍ പറഞ്ഞിട്ടാണെന്നും സ്വപ്ന വെളിപ്പെടുത്തി. ശിവശങ്കര്‍ രചിച്ച ആത്മകഥയായ അശ്വദ്ധാത്മാവ് വെറുമൊരു ആന എന്ന പുസ്തകം പുറത്തിറങ്ങാനിരിക്കേയാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി സ്വപ്ന സുരേഷ് രംഗത്ത് വന്നത്.

Tags: GOLD SMUGGLING CASESwapna SureshM Sivasankar
Share34
Tweet
Send
Share

Latest stories from this section

മാസപ്പടി കേസ് സെറ്റിൽ ചെയ്യുന്നുവെന്ന ആക്ഷേപം കേൾക്കുന്നു; സർക്കാരിന്റെ ഭാഗത്തുനിന്ന് കർശന നടപടി വേണമെന്ന് ചാണ്ടി ഉമ്മൻ

മാസപ്പടി കേസ് സെറ്റിൽ ചെയ്യുന്നുവെന്ന ആക്ഷേപം കേൾക്കുന്നു; സർക്കാരിന്റെ ഭാഗത്തുനിന്ന് കർശന നടപടി വേണമെന്ന് ചാണ്ടി ഉമ്മൻ

കിഫ്ബി കടമെടുപ്പ് ധനസ്ഥിതിയെ ബാധിക്കും; ബാലഗോപാലിന്റെ ആശങ്ക തള്ളി മുൻ സർക്കാർ; നിർണായക ഫയലുകൾ പുറത്ത്

കിഫ്ബി കടമെടുപ്പ് ധനസ്ഥിതിയെ ബാധിക്കും; ബാലഗോപാലിന്റെ ആശങ്ക തള്ളി മുൻ സർക്കാർ; നിർണായക ഫയലുകൾ പുറത്ത്

അമ്മയ്ക്കും ഭാര്യയ്ക്കും ഭീഷണി, വഴിനടക്കാൻ അനുവദിക്കില്ലെന്ന് മുന്നറിയിപ്പ്; ബുദ്ധിമുട്ടിന്റെ കാലത്ത് പിന്തുണച്ചത് കെ സുധാകരൻ: മാത്യു കുഴൽനാടൻ

അമ്മയ്ക്കും ഭാര്യയ്ക്കും ഭീഷണി, വഴിനടക്കാൻ അനുവദിക്കില്ലെന്ന് മുന്നറിയിപ്പ്; ബുദ്ധിമുട്ടിന്റെ കാലത്ത് പിന്തുണച്ചത് കെ സുധാകരൻ: മാത്യു കുഴൽനാടൻ

കടന്നുവന്ന കനൽ വഴികൾ ഒരുപക്ഷെ മറ്റുള്ളവർക്ക് മറക്കാനാകുമായിരിക്കും, പക്ഷേ ഞാൻ മറക്കില്ല..; സീറ്റ് വിവാദത്തിനിടെ വൈകാരിക കുറിപ്പുമായി കെ. സുധാകരൻ

ആണുങ്ങളുടെ സർക്കാരാണെങ്കിൽ പിണറായിക്കെതിരേ നടപടി വേണം, ഇവിടെ അങ്ങനെ ഒന്നൂണ്ടെന്ന് തോന്നുന്നില്ല’; കെ. സുധാകരൻ

Latest News

വിമർശകരുടെ വായടപ്പിക്കുന്ന സഞ്ജു മാജിക്; കിവീസ് പരമ്പരയിലെ ടീം സെലക്ഷനെക്കുറിച്ച് അഭിഷേക് നായർ

വിമർശകരുടെ വായടപ്പിക്കുന്ന സഞ്ജു മാജിക്; കിവീസ് പരമ്പരയിലെ ടീം സെലക്ഷനെക്കുറിച്ച് അഭിഷേക് നായർ

നാട് ഒന്നടങ്കം ഭ്രാന്തനാക്കാൻ ശ്രമിച്ചപ്പോൾ വീണുപോയ ബാലൻ മാഷ്; ഇന്നും നമ്മെ വേട്ടയാടുന്ന ‘തനിയാവർത്തനം

നാട് ഒന്നടങ്കം ഭ്രാന്തനാക്കാൻ ശ്രമിച്ചപ്പോൾ വീണുപോയ ബാലൻ മാഷ്; ഇന്നും നമ്മെ വേട്ടയാടുന്ന ‘തനിയാവർത്തനം

സൗദിയിൽ ഹൂതി ആക്രമണ ഭീഷണി ശക്തം; ടെറസിലോ ബാൽക്കണിയിലോ നിൽക്കരുത്, ഇന്ത്യക്കാർക്ക് കടുത്ത നിർദേശവുമായി റിയാദ് എംബസി

സൗദിയിൽ ഹൂതി ആക്രമണ ഭീഷണി ശക്തം; ടെറസിലോ ബാൽക്കണിയിലോ നിൽക്കരുത്, ഇന്ത്യക്കാർക്ക് കടുത്ത നിർദേശവുമായി റിയാദ് എംബസി

പാകിസ്ഥാനിൽ സൈന്യത്തിന് മുന്നിൽ വാലാട്ടി സർക്കാരോ? ഷെഹ്ബാസ് ഷെരീഫിനെയും ആർമി ചീഫിനെയും കാറ്റിൽപ്പറത്തി പ്രതിപക്ഷ നേതാവ് ഫസൽ ഉർ റഹ്മാൻ

പാകിസ്ഥാനിൽ സൈന്യത്തിന് മുന്നിൽ വാലാട്ടി സർക്കാരോ? ഷെഹ്ബാസ് ഷെരീഫിനെയും ആർമി ചീഫിനെയും കാറ്റിൽപ്പറത്തി പ്രതിപക്ഷ നേതാവ് ഫസൽ ഉർ റഹ്മാൻ

സിഎസ്കെയിലേക്കല്ല, ഹാർദിക് രാജസ്ഥാനിലേക്ക് പോകാൻ സാധ്യത; തുറന്നുപറഞ്ഞ് ആർ. അശ്വിൻ

സിഎസ്കെയിലേക്കല്ല, ഹാർദിക് രാജസ്ഥാനിലേക്ക് പോകാൻ സാധ്യത; തുറന്നുപറഞ്ഞ് ആർ. അശ്വിൻ

കൊടും ചൂട്; മക്കയിൽ മരിച്ച് വീണത്  550 ഹജ്ജ് തീർത്ഥാടകർ; വഴിയരികിൽ കിടക്കുന്ന മൃതദേഹങ്ങളുടെ ചിത്രങ്ങൾ പുറത്ത്

മക്കയിലെ മസ്ജിദിൽ അനാചാരം; രണ്ട് ബംഗ്ലാദേശികളെ മുൻകൂട്ടി അറിയിക്കാതെ വധശിക്ഷയ്ക്ക് വിധേയാക്കി സൗദി, നയതന്ത്ര അമർഷവുമായി ധാക്ക

 ഇന്ത്യയ്ക്ക് നേരെ വീണ്ടും ആണവ ഭീഷണി! ഒരുതുണ്ട് ഭൂമി പോലും വിട്ടുകൊടുക്കില്ല, ശക്തമായി തിരിച്ചടിക്കുമെന്ന് പാക് ജനറൽ സയ്യിദ് ആമിർ റസ

 ഇന്ത്യയ്ക്ക് നേരെ വീണ്ടും ആണവ ഭീഷണി! ഒരുതുണ്ട് ഭൂമി പോലും വിട്ടുകൊടുക്കില്ല, ശക്തമായി തിരിച്ചടിക്കുമെന്ന് പാക് ജനറൽ സയ്യിദ് ആമിർ റസ

സ്പിന്നിനെതിരെ വീണ്ടും പതറി ശുഭ്മാൻ ഗിൽ; ആഭ്യന്തര ക്രിക്കറ്റിലെ മോശം പ്രകടനത്തിന് സമൂഹമാധ്യമങ്ങളിൽ വിമർശനം

സ്പിന്നിനെതിരെ വീണ്ടും പതറി ശുഭ്മാൻ ഗിൽ; ആഭ്യന്തര ക്രിക്കറ്റിലെ മോശം പ്രകടനത്തിന് സമൂഹമാധ്യമങ്ങളിൽ വിമർശനം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies