M Sivasankar

സ്വര്‍ണക്കടത്ത് കേസില്‍ വന്‍ പിഴ ചുമത്തി കസ്റ്റംസ്; പ്രതികളില്‍ നിന്ന് മൊത്തം 66.60 കോടി രൂപ പിഴ ഈടാക്കാന്‍ ഉത്തരവ്; സ്വപ്ന സുരേഷ് ആറ് കോടിയും ശിവശങ്കര്‍ 50 ലക്ഷവും അടയ്ക്കണം

തിരുവനന്തപുരം : തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെ നയതന്ത്ര ബാഗേജു വഴി സ്വര്‍ണം കടത്തിയ കേസില്‍ സ്വപ്‌ന സുരേഷിനും എം ശിവശങ്കറിനും അടക്കം ഇതുവരെ പിടികൂടിയ എല്ലാ പ്രതികള്‍ക്കും ...

സർക്കാർ ആശുപത്രിയിൽ ചികിത്സ പോര; സ്വകാര്യ ആശുപത്രിയിലെ ചികിത്സ വേണം; സുപ്രീംകോടതിയിൽ എം. ശിവശങ്കർ

ന്യൂഡൽഹി: സ്വകാര്യ ആശുപത്രിയിൽ വിദഗ്ധ ചികിത്സ വേണമെന്ന് സുപ്രീംകോടതിൽ ആവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൾ സെക്രട്ടറി എം.ശിവശങ്കർ. ലൈഫ് മിഷൻ കോഴക്കേസിൽ ജാമ്യ ഹർജി പരിഗണിക്കുന്നതിനിടെയായിരുന്നു ശിവശങ്കറിന്റെ ...

വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതിയുമായി യാതൊരു ബന്ധവുമില്ല; ജാമ്യം തേടി എം ശിവശങ്കർ സുപ്രീംകോടതിയെ സമീപിച്ചു

ന്യൂഡൽഹി: ലൈഫ് മിഷൻ കോഴക്കേസിൽ ജാമ്യം തേടി എം ശിവശങ്കർ സുപ്രീംകോടതിയെ സമീപിച്ചു. വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതിയുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നാണ് ശിവശങ്കർ ജാമ്യാപേക്ഷയിൽ പറയുന്നത്. ...

ലൈഫ് മിഷൻ കോഴക്കേസ്; ശിവശങ്കർ അഴിക്കുള്ളിൽ തന്നെ; ജാമ്യാപേക്ഷ തള്ളി കോടതി

എറണാകുളം: ലൈഫ് മിഷൻ കോഴക്കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന് തിരിച്ചടി. കേസിൽ ജാമ്യം ആവശ്യപ്പെട്ട് ശിവശങ്കർ നൽകിയ ഹർജി കോടതി തള്ളി. നിലവിൽ ...

ലൈഫ് മിഷൻ കോഴക്കേസ്; എം ശിവശങ്കർ റിമാൻഡിൽ

കൊച്ചി: ലൈഫ് മിഷൻ കോഴക്കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ റിമാൻഡിൽ. കേസിൽ ഒൻപത് ദിവസം ഇഡി കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത ശേഷമാണ് ശിവശങ്കറെ ...

ലൈഫ് മിഷൻ കോഴക്കേസ്; എം ശിവശങ്കറിനെ വീണ്ടും കസ്റ്റഡിയിൽ വിട്ടു

എറണാകുളം: ലൈഫ് മിഷൻ കോഴക്കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന്റെ കസ്റ്റഡി തുടരും. നാല് ദിവസം കൂടി ശിവശങ്കറിനെ കസ്റ്റഡിയിൽ വിട്ട് കോടതി ഉത്തരവിട്ടു. ...

ലൈഫ് മിഷൻ കോഴക്കേസ്; ശിവശങ്കറിനെ ഇന്ന് കോടതിയിൽ ഹാജരാക്കും; നിർണായക നീക്കങ്ങൾക്ക് അന്വേഷണ സംഘം

എറണാകുളം: ലൈഫ് മിഷൻ കോഴക്കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. കസ്റ്റഡി കാലാവധി അവസാനിക്കുന്ന സാഹചര്യത്തിലാണ് ശിവശങ്കറിനെ വീണ്ടും കോടതിയിൽ ...

ഇഡിയുടെ ചോദ്യങ്ങളോട് സഹകരിക്കാതെ ശിവശങ്കർ; ഇന്ന് കോടതിയിൽ ഹാജരാക്കും

കൊച്ചി: ലൈഫ് മിഷൻ കോഴക്കേസിൽ അറസ്റ്റിലായ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിനെ ഇന്ന് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ഹാജരാക്കും. വൈദ്യ പരിശോധനക്ക് ശേഷമാകും കോടതിയിൽ ഹാജരാക്കുന്നത്. ...

‘സ്വർണ്ണക്കടത്ത് കേസിലെ മാസ്റ്റർ ബ്രെയിൻ ശിവശങ്കർ‘: തന്റെ ജീവിതത്തിൽ എല്ലാം അദ്ദേഹമായിരുന്നുവെന്ന് സ്വപ്ന സുരേഷ്

തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പ്രതി സ്വപ്ന സുരേഷ്. സ്വർണക്കടത്ത് കേസ് അന്വേഷണത്തിലേക്ക് എൻഐഎ എത്തിയതിന് പിന്നിൽ എം ശിവശങ്കറിന്റെ മാസ്റ്റർ ബ്രെയിൻ ആണെന്ന് വിശ്വസനീയ ...

‘ശിവശങ്കർ എന്റെ പേഴ്സണൽ കമ്പാനിയൻ, ഞാൻ പുസ്തകം എഴുതിയാൽ പല രഹസ്യങ്ങളും പുറത്ത് വരും, സ്ത്രീയെന്ന നിലയിൽ അദ്ദേഹം എന്നെ മാനിപ്പുലേറ്റ് ചെയ്ത് നശിപ്പിച്ചു‘: തുറന്നടിച്ച് സ്വപ്ന സുരേഷ്

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെതിരെ അതിഗുരുതര ആരോപണങ്ങളുമായി സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ്.  തന്നെ എം ശിവശങ്കര്‍ ചൂഷണം ...

‘ശിവശങ്കർ എന്റെ ജീവിതത്തിന്റെ സുപ്രധാന ഭാഗം, ഇടപാടുകൾ എല്ലാം അദ്ദേഹത്തിന്റെ അറിവോടെ ‘: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയെ വെട്ടിലാക്കി സ്വപ്ന സുരേഷ്

തിരുവനന്തപുരം: ശിവശങ്കര്‍ തന്‍റെ ജീവിതത്തിന്‍റെ സുപ്രധാന ഭാഗമായ ആളാണെന്ന് സ്വർണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ്. സുപ്രധാന തീരുമാനമെടുത്തത് ശിവശങ്കറിന്‍റെ നിര്‍ദ്ദേശ പ്രകാരമാണ്. അനധികൃത ഇടപാടുകള്‍ ശിവശങ്കര്‍ ...

കേസ് അട്ടിമറിക്കാന്‍ സാക്ഷികളെ സ്വാധീനിക്കുന്നു; ശിവശങ്കറിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഇഡി സുപ്രിംകോടതിയില്‍

ഡല്‍ഹി : സ്വര്‍ണക്കടത്ത് കേസില്‍ ജാമ്യത്തിലിറങ്ങിയ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍ അന്വേഷണം അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ശിവശങ്കറിന്റെ ജാമ്യം റദ്ദാക്കണമെന്ന് സുപ്രീം കോടതിയില്‍ ...

ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടർമാർ; കലശലായ നടുവേദനയെന്ന് ആവർത്തിച്ച് ശിവശങ്കർ

തിരുവനന്തപുരം:  മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന്റെ ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടർമാർ അറിയിച്ചു. എന്നാൽ തനിക്ക് കലശലായ നടുവേദനയുണ്ടെന്നാണ് ശിവശങ്കർ ഇപ്പോഴും ഡോക്ടർമാരോട് പറയുന്നത്. അതുകൊണ്ട് ...

‘ശിവശങ്കറിന് സ്വപ്‌നയുടെ വ്യക്തിത്വം സംബന്ധിച്ച് കൂടുതല്‍ ധാരണ, ശിവശങ്കറിനെ ചോദ്യം ചെയ്യണം‘; ആവശ്യവുമായി എൻഫോഴ്സ്മെന്റ് കോടതിയിൽ

കൊച്ചി: സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിനെ ചോദ്യം ചെയ്യണമെന്ന ആവശ്യവുമായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കോടതിയില്‍. കേസിലെ പ്രധാന പ്രതിയായ സ്വപ്‌ന സുരേഷിന്റെ മൊഴിയുടെ ...

അന്വേഷണത്തിൽ നിർണ്ണായക പുരോഗതി; ശിവശങ്കറിനെ ചോദ്യം ചെയ്യുന്നു

തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിന്റെ അന്വേഷണം നിർണ്ണായക ഘട്ടത്തിലേക്കെന്ന് സൂചന. കേസിൽ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ഐടി സെക്രട്ടറിയുമായിരുന്ന എം ശിവശങ്കറിനെ കസ്റ്റംസ് ചോദ്യം ചെയ്യുന്നു. സ്വർണ്ണക്കടത്ത് ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist