Thursday, July 2, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

‘മുഖ്യമന്ത്രിയുടെ പരിഹാസം ആ വ്യക്തിയോടായിരുന്നില്ല, അയാൾ ധരിച്ച വേഷത്തോടായിരുന്നു‘: ഗംഗേശാനന്ദക്ക് അനുകൂലമായ അന്വേഷണ റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ പ്രതികരണവുമായി കെ സുരേന്ദ്രൻ

by Brave India Desk
Feb 21, 2022, 05:12 pm IST
in Kerala
Share on FacebookTweetWhatsAppTelegram

ഗംഗേശാനന്ദക്ക് അനുകൂലമായ ക്രൈം ബ്രാഞ്ച് അന്വേഷണ റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിക്കും മാധ്യമങ്ങൾക്കുമെതിരെ രൂക്ഷ വിമർശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. മുഖ്യമന്ത്രിയുടെ പരിഹാസവും ടെലിവിഷൻ ചാനലുകളിലെ സായാഹ്നജഡ്ജിമാരുടെ വിചാരണയും സൈബറിടങ്ങളിലെ ഹീനമായ ട്രോളുകളും ആ വ്യക്തിയോടായിരുന്നില്ലെന്നും അദ്ദേഹം ധരിച്ച വേഷത്തിന്റെ നിറത്തോടുമാത്രമായിരുന്നെന്നും തിരിച്ചറിയാൻ വലിയ ഗവേഷണബുദ്ധിയൊന്നും വേണ്ടതില്ലെന്നും കെ സുരേന്ദ്രൻ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം:

Stories you may like

‘റേഷൻ കാർഡിൽ നോക്കി വീട്ടുനമ്പർ കണ്ടുപിടിക്കണം, കൂട്ടിന് പട്ടിയും പാമ്പും!’; സെൻസസ് അധ്യാപകർ വീടുകളിലെത്തുമ്പോൾ സംഭവിക്കുന്നത്

പിഎം ശ്രീ പദ്ധതി; ഇനി പിന്മാറ്റം എളുപ്പമല്ല, കരാറുമായി മുന്നോട്ട് പോകേണ്ടി വരും; നിർണ്ണായക കണ്ടെത്തലുമായി ഉപസമിതി

മുഖ്യമന്ത്രിയുടെ പരിഹാസവും ടെലിവിഷൻ ചാനലുകളിലെ സായാഹ്നജഡ്ജിമാരുടെ വിചാരണയും സൈബറിടങ്ങളിലെ ഹീനമായ ട്രോളുകളും ആ വ്യക്തിയോടായിരുന്നില്ലെന്നും അദ്ദേഹം ധരിച്ച വേഷത്തിന്റെ നിറത്തോടുമാത്രമായിരുന്നെന്നും തിരിച്ചറിയാൻ വലിയ ഗവേഷണബുദ്ധിയൊന്നും വേണ്ടതില്ല. ഇന്നിപ്പോൾ പുറത്തുവന്ന ക്രൈംബ്രാഞ്ച് കണ്ടെത്തലുകൾ അന്നുതന്നെ ചൂണ്ടിക്കാണിച്ചവർക്കും കണക്കറ്റ പരിഹാസമേൽക്കേണ്ടിവന്നു. ഇങ്ങനെ എത്രയെത്ര വേട്ടകളാണ് ഓരോ മണിക്കൂറിലും കേരളത്തിൽ നടക്കുന്നത്. മനസ്സാക്ഷിയില്ലാത്ത ക്രൂരവിനോദങ്ങൾ…..

സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ചത് ഗൂഢാലോചനയുടെ ഫലമായെന്ന് ക്രൈം ബ്രാഞ്ചിന്റെ അന്തിമ അന്വേഷണ റിപ്പോർട്ട് വ്യക്തമാക്കുന്നു. കേസിലെ പരാതിക്കാരിയായ പെണ്‍കുട്ടിയും സുഹൃത്തും ചേർന്ന് ഗൂഡാലോചന നടത്തിയാണ് കൃത്യം നടത്തിയതെന്നാണ് ക്രൈം ബ്രാഞ്ച് കണ്ടെത്തിയിരിക്കുന്നത്. ഇതോടെ സ്വാമി പീഡിപ്പിക്കാൻ ശ്രമിച്ചപ്പോഴാണ് കൃത്യം നടത്തിയതെന്ന മൊഴി അസാധുവായിരുന്നു.

സ്വാമിയെ ആക്രമിക്കാൻ സുഹൃത്തായ അയപ്പദാസുമായി ചേർന്നാണ് പെണ്‍കുട്ടി പദ്ധതി തയ്യാറാക്കിയത്. ബന്ധത്തിന് തടസ്സം നിന്ന ഗംഗേശാനന്ദനയെ കേസിൽപ്പെടുത്തി ഒഴിവാക്കാനായിരുന്നു ശ്രമമെന്നാണ് ക്രൈം ബ്രാഞ്ച് കണ്ടെത്തിയിരിക്കുന്നത്.

സംഭവ ദിവസം പെൺകുട്ടിക്ക് അനുകൂലമായാണ് മുഖ്യമന്ത്രി സംസാരിച്ചത്. ശക്തവും ധീരവുമായ നടപടി ഉണ്ടായല്ലോ എന്നായിരുന്നു മുഖ്യമന്ത്രിയുടെ പരിഹാസ രൂപേണയുള്ള പ്രതികരണം. സംസ്ഥാനത്തെ ആഭ്യന്തര മന്ത്രി കൂടിയായിരുന്ന പിണറായി വിജയൻ വസ്തുതകൾ മനസ്സിലാക്കാതെ, വധശ്രമം നടത്തിയ പ്രതിക്ക് അനുകൂലമായി സംസാരിച്ചതിനെ അന്നും ചിലർ ചൂണ്ടിക്കാട്ടിയിരുന്നു.

Tags: BJPPinarayi Vijayank.surendranGangesananda
Share39TweetSendShare

Latest stories from this section

‘ശേഷാദ്രിനാഥന് സംഘപരിവാര്‍ ബന്ധം’; തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിയമനത്തില്‍ പരാതിയുമായി കെപിസിസി ജനറല്‍ സെക്രട്ടറി നിയാസ്

എതിർപ്പ് മറികടന്ന് ഗവർണറുടെ അംഗീകാരം ; എൻ. ശേഷാദ്രിനാഥൻ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ

‘കാള പെറ്റെന്ന് കേട്ടപ്പോൾ കയറെടുത്തു’; വിഴിഞ്ഞം വാർത്തയിൽ ദേശാഭിമാനിക്ക് തെറ്റുപറ്റി, തിരുത്തുമെന്ന് തോമസ് ഐസക്

‘കാള പെറ്റെന്ന് കേട്ടപ്പോൾ കയറെടുത്തു’; വിഴിഞ്ഞം വാർത്തയിൽ ദേശാഭിമാനിക്ക് തെറ്റുപറ്റി, തിരുത്തുമെന്ന് തോമസ് ഐസക്

ബൈക്ക് ഓടിക്കുന്നതിനിടെ കവിൾ ചൊറിഞ്ഞു; ആംബുലൻസ് ഡ്രൈവർക്ക് 2500 രൂപ പിഴയിട്ട് എഐ ക്യാമറ

ബില്ലടച്ചില്ല, ജിയോ പണി തന്നു! സംസ്ഥാനത്ത് എഐ ക്യാമറകൾ കണ്ണടച്ചു; ഇനി നിയമലംഘനം നടത്തിയാലും പിഴയില്ല?

ബംഗാൾ ഉൾക്കടലിന് മുകളിൽ ചക്രവാതച്ചുഴി ; ബുധനാഴ്ചയോടെ ന്യൂനമർദമായേക്കുമെന്ന് മുന്നറിയിപ്പ്

ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ സാധ്യത; കേരളത്തിൽ നാലാം തീയതി വരെ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും 50 കി.മീ വേഗതയുള്ള കാറ്റിനും സാധ്യത

Discussion about this post

Latest News

ഡൽഹിയിൽ വൻ ഭീകരാക്രമണ പദ്ധതി പൊളിച്ച്  പോലീസ്; പാക് ചാരസംഘടനയുടെ നിർദേശപ്രകാരം പ്രവർത്തിച്ച നാല് ഭീകരർ പിടിയിൽ

ഡൽഹിയിൽ വൻ ഭീകരാക്രമണ പദ്ധതി പൊളിച്ച്  പോലീസ്; പാക് ചാരസംഘടനയുടെ നിർദേശപ്രകാരം പ്രവർത്തിച്ച നാല് ഭീകരർ പിടിയിൽ

ഉപദേശിക്കാൻ ഒന്നാം സ്ഥാനം, പ്രവർത്തിയിൽ ക്രൂരത; പാകിസ്താനിൽ 125 വർഷം പഴക്കമുള്ള ഗുരുദ്വാര തകർത്തതിന് പിന്നിലെ ഇരട്ടത്താപ്പ് പുറത്ത്, ആഞ്ഞടിച്ച് ഇന്ത്യ

ഉപദേശിക്കാൻ ഒന്നാം സ്ഥാനം, പ്രവർത്തിയിൽ ക്രൂരത; പാകിസ്താനിൽ 125 വർഷം പഴക്കമുള്ള ഗുരുദ്വാര തകർത്തതിന് പിന്നിലെ ഇരട്ടത്താപ്പ് പുറത്ത്, ആഞ്ഞടിച്ച് ഇന്ത്യ

അവനെ ബെഞ്ചിലിരുത്തി നശിപ്പിക്കരുത്; 15-കാരൻ വൈഭവിനായി ടീം മാനേജ്‌മെന്റിനോട് ചൂടായി രവി ശാസ്ത്രി

അവനെ ബെഞ്ചിലിരുത്തി നശിപ്പിക്കരുത്; 15-കാരൻ വൈഭവിനായി ടീം മാനേജ്‌മെന്റിനോട് ചൂടായി രവി ശാസ്ത്രി

ആദ്യ 10 പന്തുകൾ അതിജീവിച്ചാൽ സഞ്ജു കളി മാറ്റും; വമ്പൻ തിരിച്ചുവരവ് പ്രവചിച്ച് സാബ കരീം; സാങ്കേതിക പിഴവ് ചൂണ്ടിക്കാട്ടി ഇർഫാൻ പത്താൻ

ആദ്യ 10 പന്തുകൾ അതിജീവിച്ചാൽ സഞ്ജു കളി മാറ്റും; വമ്പൻ തിരിച്ചുവരവ് പ്രവചിച്ച് സാബ കരീം; സാങ്കേതിക പിഴവ് ചൂണ്ടിക്കാട്ടി ഇർഫാൻ പത്താൻ

സ്കൂട്ടറോടിച്ച് രമേശ് ചെന്നിത്തലയുടെ വീട്ടിൽ കടകംപള്ളി; ശബരമല വിവാദത്തിനിടെ ‘രഹസ്യ കൂടിക്കാഴ്ച’, ഹെൽമറ്റില്ലാത്തതിൽ ട്രോളോട് ട്രോൾ!

സ്കൂട്ടറോടിച്ച് രമേശ് ചെന്നിത്തലയുടെ വീട്ടിൽ കടകംപള്ളി; ശബരമല വിവാദത്തിനിടെ ‘രഹസ്യ കൂടിക്കാഴ്ച’, ഹെൽമറ്റില്ലാത്തതിൽ ട്രോളോട് ട്രോൾ!

അമേരിക്കയിൽ ക്രിക്കറ്റ് വിപ്ലവം; സ്വന്തമായി അന്താരാഷ്ട്ര സ്റ്റേഡിയം നിർമ്മിച്ച് നൈറ്റ് റൈഡേഴ്സ്, ചരിത്ര നിമിഷത്തിന് സാക്ഷ്യം വഹിച്ച് ലോസ് ആഞ്ചലസ്

അമേരിക്കയിൽ ക്രിക്കറ്റ് വിപ്ലവം; സ്വന്തമായി അന്താരാഷ്ട്ര സ്റ്റേഡിയം നിർമ്മിച്ച് നൈറ്റ് റൈഡേഴ്സ്, ചരിത്ര നിമിഷത്തിന് സാക്ഷ്യം വഹിച്ച് ലോസ് ആഞ്ചലസ്

സഞ്ജു തന്നെ കളിക്കട്ടെ, അവൻ ഡ്രെസ്സിങ് റൂമിലിരുന്ന് പഠിക്കട്ടെ; വൈഭവ് സൂര്യവംശിയുടെ അരങ്ങേറ്റ വൈകലിനെക്കുറിച്ച് സുനിൽ ഗാവസ്കർ

സഞ്ജു തന്നെ കളിക്കട്ടെ, അവൻ ഡ്രെസ്സിങ് റൂമിലിരുന്ന് പഠിക്കട്ടെ; വൈഭവ് സൂര്യവംശിയുടെ അരങ്ങേറ്റ വൈകലിനെക്കുറിച്ച് സുനിൽ ഗാവസ്കർ

കങ്കാരുപ്പട വിട്ട് ഹെൻറിക്കസ് ഇനി ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ നാട്ടുകാരൻ; പോർച്ചുഗൽ ക്രിക്കറ്റ് ടീമിലേക്ക് ചേക്കേറി മുൻ ഐപിഎൽ ചാമ്പ്യൻ

കങ്കാരുപ്പട വിട്ട് ഹെൻറിക്കസ് ഇനി ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ നാട്ടുകാരൻ; പോർച്ചുഗൽ ക്രിക്കറ്റ് ടീമിലേക്ക് ചേക്കേറി മുൻ ഐപിഎൽ ചാമ്പ്യൻ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies