മൊഹാലി: ശ്രീലങ്കയ്ക്കെതിരായ ഒന്നാം ടെസ്റ്റില്‍ ഇന്ത്യക്ക് കൂറ്റന്‍ ജയം. ഇന്നിംഗ്സിനും 222 റണ്‍സിനുമായിരുന്നു ഇന്ത്യ ലങ്കയെ പരാജയപ്പെടുത്തിയത്.
ഇന്ത്യ ഉയര്‍ത്തിയ 574 എന്ന പടുകൂറ്റന്‍ സ്കോര്‍ പിന്തുടര്‍ന്ന ശ്രീലങ്ക ആദ്യ ഇന്നിംഗ്സില്‍ 174 റണ്‍സിനും രണ്ടാം ഇന്നിങ്സില്‍ 178 റണ്‍സിനും പുറത്തായി. രവീന്ദ്ര ജഡേജ-രവിചന്ദ്രന്‍ അശ്വിന് കൂട്ടുകെട്ടാണ് ഇന്ത്യക്ക് ജയം സമ്മാനിച്ചത്.
Discussion about this post