test

ദീപ്തിയുടെ സ്പിന്നിന് മുന്നിൽ കറങ്ങി വീണ് ഇംഗ്ലണ്ട്; വനിതാ ടെസ്റ്റിൽ ഇന്ത്യ വിജയത്തിനരികെ

ദീപ്തിയുടെ സ്പിന്നിന് മുന്നിൽ കറങ്ങി വീണ് ഇംഗ്ലണ്ട്; വനിതാ ടെസ്റ്റിൽ ഇന്ത്യ വിജയത്തിനരികെ

മുംബൈ: ഇംഗ്ലണ്ടിനെതിരായ ഏക വനിതാ ടെസ്റ്റിൽ ഇന്ത്യ ശക്തമായ നിലയിൽ. ഒന്നാം ഇന്നിംഗ്സിൽ 428 റൺസ് എന്ന വമ്പൻ ടോട്ടൽ പടുത്തുയർത്തിയ ഇന്ത്യ രണ്ടാം ദിനം സന്ദർശകരെ ...

ആദ്യ പരീക്ഷണ പറക്കലിന് തയ്യാറെടുത്ത് ഗഗന്‍യാന്‍ ദൗത്യം; ചിത്രങ്ങള്‍ പങ്കിട്ടു ഐഎസ്ആര്‍ഒ

ആദ്യ പരീക്ഷണ പറക്കലിന് തയ്യാറെടുത്ത് ഗഗന്‍യാന്‍ ദൗത്യം; ചിത്രങ്ങള്‍ പങ്കിട്ടു ഐഎസ്ആര്‍ഒ

ബംഗളൂരു : മനുഷ്യനെ ബഹിരാകാശത്തേക്ക് അയക്കുന്നതിന് വേണ്ടിയുള്ള ഇന്ത്യയുടെ ഗഗന്‍യാന്‍ പദ്ധതി പരീക്ഷണ പറക്കലിന് തയ്യാറായതായി ഐഎസ്ആര്‍ഒ. ആളില്ലാ പരീക്ഷണ പറക്കലിനാണ് ദൗത്യം തയ്യാറെടുക്കുന്നത്. ഈ മാസം ...

ആശ്വാസം; നിപയുടെ ലക്ഷണങ്ങളുമായി ചികിത്സയിൽ കഴിയുന്ന മൂന്ന് പേരുടെ പരിശോധനാ ഫലം നെഗറ്റീവ്

ആശ്വാസം; നിപയുടെ ലക്ഷണങ്ങളുമായി ചികിത്സയിൽ കഴിയുന്ന മൂന്ന് പേരുടെ പരിശോധനാ ഫലം നെഗറ്റീവ്

കോഴിക്കോട്: നിപ വ്യാപനത്തിന്റെ ആശങ്കകൾ നിലനിൽക്കുന്നതിനിടെ ആശ്വാസമായി മൂന്ന് പേരുടെ പരിശോധനാ ഫലങ്ങൾ. കോഴിക്കോട് മെഡിക്കൽ കോളേജിലെ വിആർഡിഎൽ ലാബിൽ നടത്തിയ പരിശോധനയിലാണ് നിപ ലക്ഷണങ്ങളോടെ ചികിത്സ ...

സമുദ്രത്തിനടിയിലും കരുത്ത് കാട്ടി നാവികസേന; മെയ്ഡ് ഇൻ ഇന്ത്യ ടോർപ്പിഡോ പരീക്ഷണം വിജയം; ചൈനയ്ക്ക് ഉൾപ്പെടെ വെല്ലുവിളി

സമുദ്രത്തിനടിയിലും കരുത്ത് കാട്ടി നാവികസേന; മെയ്ഡ് ഇൻ ഇന്ത്യ ടോർപ്പിഡോ പരീക്ഷണം വിജയം; ചൈനയ്ക്ക് ഉൾപ്പെടെ വെല്ലുവിളി

ന്യൂഡൽഹി: പ്രതിരോധ കരുത്തിൽ മുന്നേറി നാവിക സേന. രാജ്യം തദ്ദേശീയമായി നിർമ്മിച്ച ഹെവി വെയ്റ്റ് ടോർപ്പിഡോ ഉപയോഗിച്ചുള്ള പരീക്ഷണം നാവിക സേന വിജയകരമായി പൂർത്തിയാക്കി. ആയുധക്കരുത്ത് വർദ്ധിപ്പിക്കാൻ ...

ആത്മനിർഭരതയ്ക്കായി ഓരോ ചുവടും മുന്നോട്ട്; ബ്രഹ്മോസിന്റെ നാവിക  പതിപ്പിന്റെ പരീക്ഷണം വിജയം- വീഡിയോ

ആത്മനിർഭരതയ്ക്കായി ഓരോ ചുവടും മുന്നോട്ട്; ബ്രഹ്മോസിന്റെ നാവിക പതിപ്പിന്റെ പരീക്ഷണം വിജയം- വീഡിയോ

ആത്മനിർഭര ഭാരതത്തിനായുള്ള ഓരോ ചുവടും വിജയകരമാക്കുകയാണ് നമ്മുടെ രാജ്യം. സൂപ്പർ സോണിക് ക്രൂയിസ് മിസൈലായ ബ്രഹ്മോസിന്റെ നാവിക പതിപ്പിന്റെ പരീക്ഷണം വിജയകരമായി പൂർത്തിയാക്കിയതാണ് ഇതിൽ ഏറ്റവും ഒടുവിലത്തേത്. ...

ക്രിക്കറ്റിന്റെ മൂന്ന് ഫോർമാറ്റുകളിലും ഒരേ സമയം ഒന്നാമതെത്തി ഇന്ത്യ; ഇതിന് മുൻപ് ഈ ചരിത്ര നേട്ടം സ്വന്തമാക്കിയ ഒരേയൊരു ടീം ഏതെന്ന് അറിയുമോ?

ക്രിക്കറ്റിന്റെ മൂന്ന് ഫോർമാറ്റുകളിലും ഒരേ സമയം ഒന്നാമതെത്തി ഇന്ത്യ; ഇതിന് മുൻപ് ഈ ചരിത്ര നേട്ടം സ്വന്തമാക്കിയ ഒരേയൊരു ടീം ഏതെന്ന് അറിയുമോ?

ദുബായ്: ക്രിക്കറ്റിന്റെ മൂന്ന് ഫോർമാറ്റുകളിലും ഒരേ സമയം ഒന്നാമതെത്തുക എന്ന ചരിത്ര നേട്ടം സ്വന്തമാക്കി ടീം ഇന്ത്യ. ഐസിസിയുടെ ഏറ്റവും പുതിയ റാങ്കിംഗ് പ്രകാരം ഓസ്ട്രേലിയയെ പിന്തള്ളി ...

ഇന്ത്യക്കെതിരായ ടെസ്റ്റിനുള്ള ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ചു

ഇന്ത്യക്കെതിരായ ടെസ്റ്റിനുള്ള ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ചു

ബര്‍മിങ്ഹാം: ഇന്ത്യക്കെതിരെ വെള്ളിയാഴ്ച തുടങ്ങുന്ന ടെസ്റ്റിനുള്ള ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. ലോക ടെസ്റ്റ് ചാമ്പ്യന്‍മാരായ ന്യൂസിലന്‍ഡിനെ തൂത്തുവാരിയ ടീമിനെ തന്നെ സെലക്ടര്‍മാര്‍ നിലനിര്‍ത്തി. ന്യൂസിലന്‍ഡിനെതിരായ മൂന്നാം ...

ശ്രീ​ല​ങ്ക​യ്ക്കെ​തി​രാ​യ ഒ​ന്നാം ടെ​സ്റ്റ് : ഇ​ന്ത്യ​ക്ക് കൂ​റ്റ​ന്‍ ജ​യം

ശ്രീ​ല​ങ്ക​യ്ക്കെ​തി​രാ​യ ഒ​ന്നാം ടെ​സ്റ്റ് : ഇ​ന്ത്യ​ക്ക് കൂ​റ്റ​ന്‍ ജ​യം

മൊ​ഹാ​ലി: ശ്രീ​ല​ങ്ക​യ്ക്കെ​തി​രാ​യ ഒ​ന്നാം ടെ​സ്റ്റി​ല്‍ ഇ​ന്ത്യ​ക്ക് കൂ​റ്റ​ന്‍ ജ​യം. ഇ​ന്നിം​ഗ്സി​നും 222 റ​ണ്‍​സി​നു​മാ​യി​രു​ന്നു ഇ​ന്ത്യ ല​ങ്ക​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. ഇ​ന്ത്യ ഉ​യ​ര്‍​ത്തി​യ 574 എ​ന്ന പ​ടു​കൂ​റ്റ​ന്‍ സ്കോ​ര്‍ പി​ന്തു​ട​ര്‍​ന്ന ...

തകര്‍പ്പന്‍ പ്രകടനവുമായി ബൗളര്‍മാർ; ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് 157 റണ്‍സിന്റെ കൂറ്റന്‍ വിജയം

തകര്‍പ്പന്‍ പ്രകടനവുമായി ബൗളര്‍മാർ; ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് 157 റണ്‍സിന്റെ കൂറ്റന്‍ വിജയം

ലണ്ടന്‍: ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് 157 റണ്‍സിന്റെ കൂറ്റന്‍ വിജയം. 368 റണ്‍സ് വിജയലക്ഷ്യവുമായി രണ്ടാം ഇന്നിംഗ്‌സില്‍ ബാറ്റിംഗിറങ്ങിയ ഇംഗണ്ട് 210 റണ്‍സിന് പുറത്തായി. ...

ഓ​വ​ലി​ല്‍ ടോ​സ് നേടി ഇം​ഗ്ല​ണ്ട്; ഇ​ന്ത്യ​ക്ക് ബാ​റ്റിം​ഗ്

ഓ​വ​ലി​ല്‍ ടോ​സ് നേടി ഇം​ഗ്ല​ണ്ട്; ഇ​ന്ത്യ​ക്ക് ബാ​റ്റിം​ഗ്

ല​ണ്ട​ന്‍: ഓ​വ​ലി​ല്‍ നാ​ലാം ടെ​സ്റ്റി​ല്‍ ടോ​സ് നേ​ടി​യ ഇം​ഗ്ല​ണ്ട് ഇ​ന്ത്യ​യെ ബാ​റ്റിം​ഗി​ന് അ​യ​ച്ചു. ര​ണ്ട് മാ​റ്റ​ങ്ങ​ളു​മാ​യാ​ണ് ഇ​ന്ത്യ ഇ​റ​ങ്ങു​ന്ന​ത്. ഉ​മേ​ഷ് യാ​ദ​വും ശാ​ര്‍​ദു​ള്‍ ഠാ​ക്കൂ​റും അ​വ​സാ​ന 11-ല്‍ ...

‘രാജ്യത്തെ കോവിഡ് കേസുകളില്‍ പകുതിയും കേരളത്തില്‍’; കാറ്റ​ഗറി തിരിച്ചുള്ള കൊവിഡ് നിയന്ത്രണം കേരളത്തിൽ ​ഗുണം ചെയ്തില്ലെന്ന് കേന്ദ്രം

‘രാജ്യത്തെ കോവിഡ് കേസുകളില്‍ പകുതിയും കേരളത്തില്‍’; കാറ്റ​ഗറി തിരിച്ചുള്ള കൊവിഡ് നിയന്ത്രണം കേരളത്തിൽ ​ഗുണം ചെയ്തില്ലെന്ന് കേന്ദ്രം

കാറ്റ​ഗറി തിരിച്ചുള്ള കൊവിഡ് നിയന്ത്രണം കേരളത്തിൽ ​ഗുണം ചെയ്തില്ലെന്ന് കേന്ദ്രസർക്കാർ.  രാജ്യത്ത് പ്രതിദിന കോവിഡ് കേസുകളില്‍ പകുതിയും കേരളത്തിലെന്ന് കേന്ദ്രം പറഞ്ഞു.  A, B, C, D ...

‘ചെന്നൈയില്‍ നടക്കുന്ന ആവേശകരമായ ടെസ്റ്റ് മത്സരം ക്ഷണനേരത്തേക്കു കണ്ടു!’; ചിത്രം പങ്കുവച്ച്‌ പ്രധാനമന്ത്രി

‘ചെന്നൈയില്‍ നടക്കുന്ന ആവേശകരമായ ടെസ്റ്റ് മത്സരം ക്ഷണനേരത്തേക്കു കണ്ടു!’; ചിത്രം പങ്കുവച്ച്‌ പ്രധാനമന്ത്രി

ചെന്നൈ: ഇന്ത്യ- ഇംഗ്ലണ്ട് ടെസ്റ്റ് മത്സരത്തിനിടെ ചെന്നൈ എം.എ. ചിദംബരം സ്റ്റേ‍ഡിയത്തിന്റെ ചിത്രം സമൂഹമാധ്യമങ്ങളില്‍‌ പങ്കുവച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി. ചെന്നൈയില്‍ നടക്കുന്ന ആവേശകരമായ ടെസ്റ്റ് മത്സരം ...

കോവിഡ് പരിശോധന നിരക്ക് വെട്ടിക്കുറച്ച് ഗുജറാത്തിലെ സ്വകാര്യ ലാബുകൾ : ഈടാക്കുക 800 രൂപ മാത്രം

കോവിഡ് പരിശോധന നിരക്ക് വെട്ടിക്കുറച്ച് ഗുജറാത്തിലെ സ്വകാര്യ ലാബുകൾ : ഈടാക്കുക 800 രൂപ മാത്രം

ഗാന്ധിനഗർ: കോവിഡ് ആർ.ടി-പി.സി. ആർ പരിശോധന നിരക്ക് വെട്ടിക്കുറച്ച് ഗുജറാത്ത് സർക്കാർ. നേരത്തെ, ഗുജറാത്തിലെ സ്വകാര്യ ലാബുകളിൽ കോവിഡ് പരിശോധനയ്ക്കായി 1500 രൂപ മുതൽ 2000 രൂപ ...

സംസ്ഥാന സര്‍ക്കാരിന് പണി നല്‍കി മോദി: ആയുഷ്മാന്‍ ഭാരത് പദ്ധതിക്ക് അര്‍ഹരായവര്‍ക്ക് പ്രധാനമന്ത്രിയുടെ കത്ത്. പദ്ധതി നടപ്പാക്കാതെ പിണറായി സര്‍ക്കാര്‍

ഇന്ത്യയിൽ കൊറോണ പരിശോധന രണ്ട് കോടി കടന്നതായി കേന്ദ്രസർക്കാർ; പരിശോധനകളുടെ എണ്ണത്തില്‍ ഗോവയും ഡല്‍ഹിയും തമിഴ്‌നാടും മുന്നില്‍, കേരളം പട്ടികയില്‍ ഇല്ല

ഡല്‍ഹി: രാജ്യത്ത് കൊറോണ പരിശോധനകളുടെ എണ്ണവും ഗണ്യമായി ഉയരുന്നതായി കേന്ദ്രസർക്കാർ. ഇതുവരെയുളള കൊറോണ പരിശോധനകളുടെ എണ്ണം രണ്ടു കോടി കടന്നതായി കേന്ദ്രം വ്യക്തമാക്കി. രാജ്യത്ത് രോ​ഗ മുക്തമായവരുടെ ...

നിലവാരമില്ലാത്ത ചൈനീസ് കിറ്റുകള്‍ വേണ്ടെന്ന് ഐ.സി.എം.ആര്‍; ചൈനീസ് കമ്പനിക്ക് നല്‍കിയ കരാര്‍ റദ്ദാക്കിയെന്ന് കേന്ദ്രസർക്കാർ

രാജ്യത്ത് 24 മണിക്കൂറിനിടെ ആറ് ലക്ഷം കൊറോണ പരിശോധന നടത്തിയെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം

ഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ ആറ് ലക്ഷം പേരില്‍ കൊറോണ സാമ്പിള്‍ പരിശോധന നടത്തിയെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. അതേസമയം രാജ്യത്ത് കൊറോണ ബാധിതരുടെ എണ്ണം 16 ...

‘പരിശോധനാ ഫലം തെറ്റ്’; ചൈ​ന​യു​ടെ റാ​പ്പി​ഡ് ടെ​സ്റ്റ് കി​റ്റു​ക​ള്‍ തിരിച്ചുനല്‍കാനൊരുങ്ങി പ​ഞ്ചാ​ബ്

രാജ്യത്ത് കൊറോണ പരിശോധനയിൽ റെക്കോഡ് വർദ്ധനവ്: തിങ്കളാഴ്ച മാത്രം പരിശോധിച്ചത് 5,28,000 സാംപിളുകള്‍

ഡല്‍ഹി: കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് 5,28,000 കൊറോണ പരിശോധനകള്‍ നടന്നതായി ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം. ഇതുവരെ റിപോര്‍ട്ട് ചെയ്തതില്‍ ഏറ്റവും കൂടുതല്‍ പരിശോധനയാണ് ഇത്. കേന്ദ്ര ...

ലോക ടെസ്റ്റ് ചാമ്പ്യന്‍ ഷിപ്പ് പോരാട്ടങ്ങള്‍ക്ക് നാളെ തുടക്കം

ഓസ്‌ട്രേലിയന്‍ പര്യടനം; ഇന്ത്യന്‍ ടീം രണ്ടാഴ്ച്ച ക്വാറന്റൈനില്‍ കഴിയണമെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ

ഓസ്‌ട്രേലിയന്‍ പര്യടനത്തിനെത്തുന്ന ഇന്ത്യന്‍ ടീം രണ്ടാഴ്ച്ച ക്വാറന്റൈനില്‍ കഴിയണമെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ. ക്വാറന്റൈന്‍ ഒരാഴ്ചയായി കുറയ്ക്കണമെന്ന ബി.സി.സി.ഐ പ്രസിഡന്റ് സൗരവ് ഗാംഗുലി ആവശ്യപ്പെട്ടിരുന്നു. ഇത് തള്ളിയാണ് ക്രിക്കറ്റ് ...

ന്യൂ​സി​ല​ന്‍​ഡി​നെ​തി​രാ​യ ടെ​സ്റ്റ് പ​രമ്പ​ര: രണ്ടാം ഇന്നിങ്ങ്‌സിലും ഇന്ത്യക്ക് ബാറ്റിങ്ങ് തകര്‍ച്ച

ന്യൂ​സി​ല​ന്‍​ഡി​നെ​തി​രാ​യ ടെ​സ്റ്റ് പ​രമ്പ​ര: രണ്ടാം ഇന്നിങ്ങ്‌സിലും ഇന്ത്യക്ക് ബാറ്റിങ്ങ് തകര്‍ച്ച

വെ​ല്ലിം​ഗ്ട​ണ്‍: ന്യൂ​സി​ല​ന്‍​ഡി​നെ​തി​രാ​യ ടെ​സ്റ്റ് പ​രമ്പ​ര​യി​ലെ ഒ​ന്നാം മ​ത്സ​ര​ത്തി​ലെ രണ്ടാം ഇന്നിങ്ങ്‌സിലും ഇന്ത്യക്ക് ബാറ്റിങ്ങ് തകര്‍ച്ച. മൂന്നാം ദിവസമായ ഇന്ന് കളി അവസാനിക്കുമ്പോള്‍ ഇന്ത്യ 144 /4 എന്ന ...

ചരിത്ര മത്സരത്തില്‍ ടെസ്റ്റ് കരിയറിലെ മറ്റൊരു ചരിത്ര നേട്ടം സ്വന്തമാക്കി വിരാട് കോഹ്ലി

ചരിത്ര മത്സരത്തില്‍ ടെസ്റ്റ് കരിയറിലെ മറ്റൊരു ചരിത്ര നേട്ടം സ്വന്തമാക്കി വിരാട് കോഹ്ലി

കൊല്‍ക്കത്ത: ഇന്ത്യയിലെ ആദ്യ ഡേ-നൈറ്റ് ടെസ്റ്റെന്ന ചരിത്രം പിറന്ന മത്സരത്തില്‍ ടെസ്റ്റ് കരിയറിലെ മറ്റൊരു ചരിത്രനേട്ടം സ്വന്തമാക്കി ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലി. ക്യാപ്റ്റനെന്ന നിലയില്‍ ടെസ്റ്റില്‍ ...

ഇന്‍ഡോറും കൊട്ടിയടച്ച് ഇന്ത്യ;ബംഗ്ലാദേശിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്നിങ്സ് ജയം

ഇന്‍ഡോറും കൊട്ടിയടച്ച് ഇന്ത്യ;ബംഗ്ലാദേശിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്നിങ്സ് ജയം

ബംഗ്ലാദേശിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ആതിഥേയരായ ഇന്ത്യയ്ക്ക് ഇന്നിങ്സ് ജയം. ഒരിന്നിങ്സിനും 130 റൺസിനുമാണ് ഇന്ത്യയുടെ ജയം. ഒന്നാമിന്നിങ്സിൽ ബംഗ്ലാദേശിന് 150 റൺസ് മാത്രമാണ് നേടാനായത്. മറുപടിയായി ...

Page 1 of 3 1 2 3

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist