Saturday, July 2, 2022
submit news: [email protected]
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
  • Defence
  • Entertainment
  • Sports
  • Article
  • Video
  • ​
    • Tech
    • Business
    • Culture
    • Health
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
  • Defence
  • Entertainment
  • Sports
  • Article
  • Video
  • ​
    • Tech
    • Business
    • Culture
    • Health
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
No Result
View All Result
Home News Kerala

വേനലിൽ വിവശരാകുന്ന പക്ഷിമൃഗാദികൾക്ക് ജീവജലം നൽകാൻ ഒരു ലക്ഷം മൺപാത്രങ്ങൾ; മലയാളിയായ മുപ്പത്തടം നാരായണന് മൻ കീ ബാത്തിൽ പ്രധാനമന്ത്രിയുടെ അഭിനന്ദനം

by Brave India Desk
Mar 27, 2022, 01:27 pm IST
in Kerala
Share on FacebookTweetWhatsAppTelegram

ഡൽഹി: ചുട്ടുപൊള്ളുന്ന വേനലിൽ ദാഹജലത്തിനായി പരക്കം പായുന്ന പക്ഷിമൃഗാദികളുടെ വേദന തിരിച്ചറിഞ്ഞ മലയാളിയായ മുപ്പത്തടം നാരായണനെ പ്രതിമാസ റേഡിയോ പരിപാടിയായ മൻ കീ ബാത്തിൽ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പക്ഷിമൃഗാദികൾക്ക് കുടിനീര് നൽകാൻ ഒരു ലക്ഷം മൺപാത്രങ്ങളാണ് നാരായണൻ സൗജന്യമായി നിർമ്മിച്ചു നൽകിയത്. നാരായണന്റെ പ്രപഞ്ച സ്നേഹം എല്ലാവരും മാതൃകയാക്കണമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

‘നമുക്ക് കേരളത്തിലെ ശ്രീ മുപ്പത്തടം നാരായണനെ പറ്റി പറയാം. അദ്ദേഹം ‘ജീവജലത്തിന് ഒരു മൺപാത്രം‘ എന്ന പേരിൽ ഒരു പദ്ധതി തുടങ്ങിയിട്ടുണ്ട്. നിങ്ങൾ ഇതേപ്പറ്റി അറിയുമ്പോൾ അത്ഭുതപ്പെടും. ശ്രീ മുപ്പത്തടം നാരായണൻ പക്ഷിമൃഗാദികൾക്ക് വേനൽക്കാലത്ത് ദാഹജലം ലഭ്യമാക്കാൻ മൺപാത്രങ്ങൾ വിതരണം ചെയ്യുക എന്ന ദൗത്യം നിർവ്വഹിക്കുന്നു. ചൂടിൽ പക്ഷിമൃഗാദികളുടെ വിവശത കണ്ടിട്ട് അദ്ദേഹം അസ്വസ്ഥനാകുമായിരുന്നു.‘

Stories you may like

‘സർക്കാരിനെ പാടി പുകഴ്ത്താൻ വിസമ്മതിച്ചതിന് ഗായകനെ ബഹിഷ്കരിച്ച കാലം ഇന്ത്യയിൽ ഉണ്ടായിരുന്നു‘: അടിയന്തിരാവസ്ഥയുടെ ഇരുണ്ട നാളുകൾ ഓർമ്മിപ്പിച്ച് പ്രധാനമന്ത്രി

ജി-7 ഉച്ചകോടി; ജർമ്മനിയിലെത്തിയ പ്രധാനമന്ത്രിക്ക് വൻ വരവേൽപ്പ്

‘തനിക്ക് എന്തു കൊണ്ട് മൺപാത്രങ്ങൾ വിതരണം ചെയ്തു കൂടാ? അങ്ങനെ ചെയ്താൽ മറ്റുള്ളവർക്ക് ആ പാത്രങ്ങളിൽ വെള്ളം നിറച്ച് വെച്ചാൽ മാത്രം മതിയല്ലോ എന്ന ചിന്ത അദ്ദേഹത്തിന് ഉണ്ടായി. ശ്രീ നാരായണൻ ഇതുവരെ വിതരണം ചെയ്ത പാത്രങ്ങളുടെ എണ്ണം ഒരു ലക്ഷം കടക്കാൻ പോകുകയാണ്. ഒരു ലക്ഷം തികയുന്ന ആ പാത്രം അദ്ദേഹം ഗാന്ധിജി സ്ഥാപിച്ച സബർമതി ആശ്രമത്തിന് നൽകും. വേനൽ തീക്ഷ്ണമാകുന്ന ഈ സമയത്ത് ശ്രീ നാരായണന്റെ പ്രവൃത്തി തീർച്ചയായും നമുക്ക് പ്രചോദനമാകും. നമ്മളും ഈ ചൂടിൽ പക്ഷിമൃഗാദികൾക്ക് വെള്ളം ലഭ്യമാക്കാനുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെടണം.‘ പ്രധാനമന്ത്രി പറഞ്ഞു.

എറണാകുളം ജില്ലയിലെ ആലുവ സ്വദേശിയാണ് പ്രധാനമന്ത്രിയുടെ പ്രശംസ ഏറ്റുവാങ്ങിയ മുപ്പത്തടം ദ്വാരകയിൽ നാരായണൻ.

Tags: narendra modimann ki baatMuppathadam Narayanan
ShareTweetSendShare

Discussion about this post


Latest stories from this section

ക​ല്ല​മ്പ​ല​ത്ത് ഒ​രു​ വീ​ട്ടി​ലെ അ​ഞ്ചു​പേർ മ​രി​ച്ച നി​ല​യി​ൽ

‘ആക്രമിക്കപ്പെട്ടത് ജനങ്ങളുടെ സ്ഥാപനം’: രാഹുല്‍

എകെജി സെന്റര്‍ ആക്രമണ സംഭവത്തിൽ സ്‌ഫോടക വസ്തു നിരോധന നിയമപ്രകാരം കേസ്: എഫ്‌ഐആറിന്റെ പകര്‍പ്പ് പുറത്ത്

‘എല്ലാവരെയും വെള്ള പുതപ്പിച്ച് കിടത്താന്‍ ഈ കേഡര്‍ പ്രസ്ഥാനത്തിന് അറിയാം’; കോഴിക്കോട് ഭീഷണി പ്രസംഗവുമായി സിപിഎം നേതാവ്‌

Next Post

ഉജ്ജയിൻ മർദ്ദനക്കേസ്; കോൺഗ്രസ് നേതാവ് ദിഗ്വിജയ് സിംഗിന് ഒരു വർഷം തടവ് ശിക്ഷ

Latest News

പ​റ​ക്കു​ന്ന​തി​നി​ടെ വിമാനത്തില്‍ നിന്നും പു​ക ഉയര്‍ന്നു; സ്‌​പൈ​സ് ജെ​റ്റ് വി​മാ​നം അ​ടി​യ​ന്ത​ര​മാ​യി തി​രി​ച്ചി​റ​ക്കി

‘ഉദയ്പൂർ കൊലപാതകത്തിന്റെ നിർദ്ദേശം വന്നത് പാക്കിസ്ഥാനിൽ നിന്ന്, സൂത്രധാരൻ സൽമാൻ’; പാക് പങ്കിന് തെളിവ് ലഭിച്ചെന്ന് എൻഐഎ

മണിപ്പൂരിലെ മണ്ണിടിച്ചില്‍; മരണം 81ആയി, കണ്ടെത്താനുള്ളത് 55ഓളം ആളുകളെ

ക​ല്ല​മ്പ​ല​ത്ത് ഒ​രു​ വീ​ട്ടി​ലെ അ​ഞ്ചു​പേർ മ​രി​ച്ച നി​ല​യി​ൽ

ഇറാനിൽ ശക്തമായ ഭൂചലനം

കര,നാവിക സേനകൾ അഗ്നിവീർ റിക്രൂട്ട്മെൻറ് രജിസ്ട്രേഷൻ ആരംഭിച്ചു: അപേക്ഷ നൽകാനുള്ള മാർഗ്ഗ നിർദ്ദേശങ്ങൾ ഇവയാണ്

ബിജെപി  ദേശീയ നിർവ്വാഹക സമിതി  യോഗത്തിന് ഇന്ന്  തുടക്കമാകും

‘യുക്രൈൻ യുദ്ധം ചർച്ചയിലൂടെ പരിഹരിക്കണം’; പുടിനുമായി ഫോണിൽ ചർച്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India News. Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India News. Tech-enabled by Ananthapuri Technologies