ദക്ഷിണാഫ്രിക്കക്കെതിരെയുള്ള ടി20 പരമ്പരയിലെ നാലാം മത്സരം വൈകിട്ട് ഏഴിന് രാജ്‌കോട്ടില്‍ നടക്കും. ആദ്യ രണ്ട് മത്സരവും ദക്ഷിണാഫ്രിക്ക ജയിച്ചതിനാല്‍ ഇന്ത്യക്ക് ഇനിയുള്ള എല്ലാ മത്സരവും നിര്‍ണായകമാണ്. ഏതെങ്കിലും ഒരു മത്സരം തോറ്റാല്‍ പരമ്പര ദക്ഷിണാഫ്രിക്ക സ്വന്തമാക്കും. അതിനാല്‍ ജയത്തില്‍ കുറഞ്ഞതൊന്നും റിഷഭ പന്തും ദ്രാവിഡും ചിന്തിക്കുന്നില്ല.
കഴിഞ്ഞ മത്സരത്തില്‍ ശക്തമായ തിരിച്ചുവരവ് നടത്തിയ ഇന്ത്യ ആത്മവിശ്വാസത്തിലാണ്. അഞ്ച് മത്സരങ്ങളുടെ പരമ്പര 2-1 ന് ദക്ഷിണാഫ്രിക്ക മുന്നിലാണ്.
Discussion about this post