Wednesday, June 10, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

‘പാക് അധീന കശ്മീർ ആസാദ് കശ്മീർ’, ഇന്ത്യൻ സൈന്യം ഉള്ളതിനാൽ കശ്മീരിലെ ജനങ്ങൾ ചിരിക്കാൻ മറന്നുപോയെന്നും കെ.ടി ജലീൽ

by Brave India Desk
Aug 12, 2022, 02:14 pm IST
in Kerala
Share on FacebookTweetWhatsAppTelegram

മലപ്പുറം; ഇന്ത്യൻ സൈന്യത്തെ വിമർശിച്ച് മുൻ മന്ത്രി കെ.ടി ജലീൽ . സൈന്യത്തെയും ഭരണകൂടത്തെയും വിമർശിക്കുക മാത്രമല്ല  പാക് അധീന കശ്മീരിനെ (PoK) ആസാദ് കശ്മീർ എന്നാണ് കെ. ടി ജലീൽ വിശേഷിപ്പിച്ചിരിക്കുന്നത്.  ജമ്മു കശ്മീരിൽ എല്ലായിടത്തും ഇന്ത്യൻ സേനാംഗങ്ങൾ ഉള്ളതിനാൽ കശ്മീരിലെ ജനങ്ങൾ ചിരിക്കാൻ മറന്നുപോയെന്നാണ്  കെടി ജലീൽ തന്റെ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നത്.

“കാശ്മീരിന്റെ മുഖത്തിന് തിളക്കമില്ല. എല്ലായിടത്തും തോക്കുധാരികളായ പട്ടാളക്കാർ. പോലീസുകാരുടെ തോളിൽ തോക്കുകൾ തൂക്കിയിരിക്കുന്നു. ദശാബ്ദങ്ങളായി പട്ടാളത്തിന്റെ പച്ചയാണ് കശ്മീരിന്റെ നിറം. ഓരോ നൂറ് മീറ്ററിലും ആയുധധാരികളായ സൈനികരെ വഴിയിൽ കാണാം. സങ്കടമൊന്നും ഉണ്ടായിരുന്നില്ല. സാധാരണക്കാരുടെ മുഖം, ചിരിക്കാൻ മറന്ന ഒരു ജനതയായി കശ്മീരികൾ മാറിയെന്ന് തോന്നുന്നു,” കെടി ജലീൽ തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കുന്നു.

Stories you may like

സ്വർണ്ണക്കടത്ത് ക്വട്ടേഷൻ സംഘത്തോടൊപ്പം സിപിഎം ബ്രാഞ്ച് സെക്രട്ടറി പിടിയിൽ; പാർട്ടിയിൽ നിന്ന് പുറത്താക്കി

സിപിഐയിൽ അടിയന്തരാവസ്ഥ; ബിനോയ് വിശ്വത്തെ വേദിയിലിരുത്തി വിമർശിച്ച്  കൊല്ലം ജില്ലാ കൗൺസിൽ, സംസ്ഥാന സെക്രട്ടേറിയറ്റ് പിരിച്ചുവിടാൻ ആവശ്യം

ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെതിരെയും കെ.ടി ജലീലിന് പരാമർശമുണ്ട്.   “കാശ്മീരിനെ മൂന്നായി മുറിച്ചതിന് രണ്ടാം മോദി സർക്കാരിനോടുള്ള രോഷം ജനങ്ങളുടെ പ്രകടനത്തിൽ നിന്ന് വായിക്കാമെന്നാണ് ജലീൽ പറയുന്നത്.  പാക് അധീന കശ്മീരിനെ (PoK) ആസാദ് കശ്മീർ എന്നും വിശേഷിപ്പിക്കുന്ന ജലീൽ   “പാകിസ്ഥാനോട് ചേർത്ത കശ്മീരിന്റെ ഭാഗം ‘ആസാദ് കശ്മീർ’ ആണെന്നും വ്യക്തമാക്കുന്നു.  മലയാളി സംഘടനകളുടെ യോഗത്തിൽ പങ്കെടുക്കാൻ അമൃത്‌സറിൽ എത്തിയ ജലീൽ കശ്മീർ സന്ദർശിച്ചിരുന്നു. ഇതിന്റെ അനുഭവം വിവരിച്ചുകൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റിലാണ് ‘ആസാദ് കശ്മീരും’ ‘ ഇന്ത്യൻ അധീന കശ്മീരും കടന്നു വന്നത്’.

വിഭജന കാലത്ത് പാകിസ്താനൊപ്പം ചേർക്കപ്പെട്ട ഭാഗം ആസാദ് കശ്മീർ എന്നാണ് അറിയപ്പെട്ടത്. സിയാഉൽ ഹഖ് പാകിസ്ഥാൻ  പ്രസിഡന്റായ  കാലത്ത് ഏകീകൃത സൈന്യം ആസാദ് കശ്മീരിന്റെ പൊതു സൈന്യമായി മാറിയെന്നും ജലീൽ ഫേസ്ബുക്കിൽ കുറിച്ചു. ജമ്മുവും, കശ്മീർ താഴ്വരയും, ലഡാക്കുമടങ്ങിയ ഭാഗങ്ങളാണ് ഇന്ത്യൻ അധീന കശ്മീർ എന്നാണ് ജലീലിന്റെ വാദം. ഇന്ത്യ-പാക് സൈന്യം പരസ്പരം ഏറ്റുമുട്ടിയത് വലിയ ആൾനാശം ഉണ്ടാക്കി. ഭൂമിയിലെ സ്വർഗ്ഗമായ കശ്മീർ നഗരമായി മാറി. പട്ടാളം പട്ടണങ്ങളിലും നാട്ടിൻ പുറങ്ങളിലും വിന്യസിക്കപ്പെട്ടു. നുഴഞ്ഞു കയറ്റക്കാർ ഉണ്ടാക്കിയ പ്രശ്‌നങ്ങളുടെ പ്രാരംഭ കാലത്ത് ജനങ്ങളും സൈനികരും ശത്രുതയിൽ വർത്തിച്ചു. ഈ പ്രശ്‌നങ്ങളെല്ലാം പരിഹരിക്കപ്പെടുന്നതിനിടെയാണ് കശ്മീരിനെ കേന്ദ്രഭരണ പ്രദേശങ്ങൾ ആക്കിയത്. ജനമനസ്സുകൾ കിഴടക്കാൻ യന്ത്രത്തോക്കുകൾക്കാവില്ലെന്ന് ഭരണകൂടം തിരിച്ചറിയണമെന്ന ഉപദേശവും ജലീൽ നൽകുന്നുണ്ട്.

Tags: jaleelagaint kashmir
Share11TweetSendShare

Latest stories from this section

മകളെപ്പോലും അധിക്ഷേപിച്ചു; അൻസിബയ്ക്ക് പിന്നിൽ മത-വർഗീയ ശക്തികളെന്ന് ആരോപണം, 10 കോടിയുടെ മാനനഷ്ടക്കേസുമായി ലക്ഷ്മിപ്രിയ 

മകളെപ്പോലും അധിക്ഷേപിച്ചു; അൻസിബയ്ക്ക് പിന്നിൽ മത-വർഗീയ ശക്തികളെന്ന് ആരോപണം, 10 കോടിയുടെ മാനനഷ്ടക്കേസുമായി ലക്ഷ്മിപ്രിയ 

കൊട്ടാരക്കരയിൽ 3 കുട്ടികളടക്കം 10 ബംഗ്ലാദേശികൾ പിടിയിൽ; കയ്യിൽ വോട്ടർ ഐഡിയും റേഷൻകാർഡും ഉൾപ്പെടെയുള്ള നിരവധി വ്യാജ രേഖകൾ

കൊട്ടാരക്കരയിൽ 3 കുട്ടികളടക്കം 10 ബംഗ്ലാദേശികൾ പിടിയിൽ; കയ്യിൽ വോട്ടർ ഐഡിയും റേഷൻകാർഡും ഉൾപ്പെടെയുള്ള നിരവധി വ്യാജ രേഖകൾ

അരയും തലയും മുറുക്കി പോലീസ്; അറസ്റ്റിലായത് 7307 പേർ; രജിസ്റ്റർ ചെയ്തത് 7038 കേസുകൾ

വ്യാജ ആധാറും പാൻ കാർഡുമായി കേരളത്തിലേക്ക് നുഴഞ്ഞുകയറ്റം; ബംഗ്ലാദേശി യുവതി കാസർകോട് പിടിയിൽ, നടുക്കം മാറാതെ പോലീസ്

ആർ.എസ്.എസിനെതിരെ അപകീർത്തിപരമായ പരാമർശം; കെകെ ശൈലജക്കെതിരെ എസ്പിക്ക് പരാതി

വീണയുടെ മാസപ്പടി കേസിൽ ഇഡി സമൻസ്; ‘ചെറുപ്പക്കാർ ജീവിക്കാൻ കുറേ മാർഗ്ഗങ്ങൾ സ്വീകരിക്കും’ എന്ന് കെ.കെ. ശൈലജ

Discussion about this post

Latest News

പശുപതിനാഥ്:ഓരോ ഹിന്ദുവും ജീവിതത്തിൽ ഒരിക്കലെങ്കിലും സന്ദർശിക്കണമെന്ന് ആഗ്രഹിക്കുന്ന പുണ്യഭൂമി

പശുപതിനാഥ്:ഓരോ ഹിന്ദുവും ജീവിതത്തിൽ ഒരിക്കലെങ്കിലും സന്ദർശിക്കണമെന്ന് ആഗ്രഹിക്കുന്ന പുണ്യഭൂമി

24 ഇന്ത്യൻ നാവികരുമായി പോയിരുന്ന ചരക്ക് കപ്പലിന് നേരെ ആക്രമണം ; ഒമാൻ തീരത്ത് വച്ച് നടന്ന ആക്രമണത്തിൽ കപ്പലിന് തീപിടിച്ചു

ഒമാൻ തീരത്തിനടുത്ത് വ്യാപാര കപ്പലിന് നേരെയുണ്ടായ ആക്രമണത്തെ അപലപിച്ച് ഇന്ത്യ; മൂന്ന് ഇന്ത്യക്കാരെ കാണാതായി, തിരച്ചിൽ തുടരുന്നു

പാകിസ്താൻ സൈന്യത്തിന് കനത്ത തിരിച്ചടി; പിഒകെയിലിറങ്ങിയ ഹെലികോപ്റ്റർ തകർന്ന് വീണു; പൈലറ്റും 20 സൈനികരും കൊല്ലപ്പെട്ടതായി റിപ്പോർട്ട്!

പാകിസ്താൻ സൈന്യത്തിന് കനത്ത തിരിച്ചടി; പിഒകെയിലിറങ്ങിയ ഹെലികോപ്റ്റർ തകർന്ന് വീണു; പൈലറ്റും 20 സൈനികരും കൊല്ലപ്പെട്ടതായി റിപ്പോർട്ട്!

പശ്ചിമേഷ്യയിൽ യുദ്ധഭീതി; കുവൈത്ത് അമീറുമായി അടിയന്തര ചർച്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി; പ്രവാസികളുടെ സുരക്ഷ ഉറപ്പാക്കുമെന്ന് ഉറപ്പ്!

പശ്ചിമേഷ്യയിൽ യുദ്ധഭീതി; കുവൈത്ത് അമീറുമായി അടിയന്തര ചർച്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി; പ്രവാസികളുടെ സുരക്ഷ ഉറപ്പാക്കുമെന്ന് ഉറപ്പ്!

ഗൂഗിൾ ജെമിനി പണിമുടക്കി! മൾട്ടി മോഡൽ എഐ അവതരിപ്പിച്ചതിന് പിന്നാലെ വൻ തകരാർ; വലഞ്ഞ് ലക്ഷക്കണക്കിന് ഉപയോക്താക്കൾ

ഗൂഗിൾ ജെമിനി പണിമുടക്കി! മൾട്ടി മോഡൽ എഐ അവതരിപ്പിച്ചതിന് പിന്നാലെ വൻ തകരാർ; വലഞ്ഞ് ലക്ഷക്കണക്കിന് ഉപയോക്താക്കൾ

സിപിഎമ്മിന് തിരിച്ചടിയോട് തിരിച്ചടി ; തൃശ്ശൂർ ജില്ലാ കമ്മിറ്റിയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ച് ആദായനികുതി വകുപ്പ്

സ്വർണ്ണക്കടത്ത് ക്വട്ടേഷൻ സംഘത്തോടൊപ്പം സിപിഎം ബ്രാഞ്ച് സെക്രട്ടറി പിടിയിൽ; പാർട്ടിയിൽ നിന്ന് പുറത്താക്കി

മോദിക്ക് എൻഡിഎയുടെ ആദരവ്; ഭാരത് മണ്ഡപത്തിലും താരമായി ‘ഝാൽമുരി’

മോദിക്ക് എൻഡിഎയുടെ ആദരവ്; ഭാരത് മണ്ഡപത്തിലും താരമായി ‘ഝാൽമുരി’

വെളിച്ചെണ്ണയെ കുപ്പിയിലാക്കി വിറ്റ ബുദ്ധി:10,000 കോടിയുടെ ബിസിനസ്സ് രഹസ്യം!പാരഷൂട്ട്

വെളിച്ചെണ്ണയെ കുപ്പിയിലാക്കി വിറ്റ ബുദ്ധി:10,000 കോടിയുടെ ബിസിനസ്സ് രഹസ്യം!പാരഷൂട്ട്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies