Saturday, May 2, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

കസവു മുണ്ടുടുത്ത് തനി മലയാളിയായി പ്രധാന സേവകൻ; നരേന്ദ്രമോദിയെ വരവേറ്റ് കൊച്ചി; ജനനായകന് മലയാളികളുടെ കൂപ്പുകൈ- Narendra Modi, Kerala

by Brave India Desk
Sep 1, 2022, 05:57 pm IST
in Kerala, India
Share on FacebookTweetWhatsAppTelegram

കൊച്ചി: മലയാളികളുടെ സ്നേഹം ഏറ്റുവാങ്ങി പ്രാധാനമന്ത്രി നരേന്ദ്രമോദി കൊച്ചിയിലെത്തി. കസവു മുണ്ടും നേര്യതും ധരിച്ച് തനി മലയാളി വേഷത്തിൽ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ പ്രധാന സേവകന് ഉജ്ജ്വല സ്വീകരണമാണ് ബിജെപി പ്രവർത്തകരും ജനങ്ങളും നൽകിയത്. വാദ്യഘോഷങ്ങളും ആർപ്പുവിളികളും കൊട്ടും മേളവും കലാരൂപങ്ങളുമായി ജനസാ​ഗരമാണ് വിമാനത്താവളത്തിന് സമീപം തങ്ങളുടെ ജനനായകനെ വരവേൽക്കാൻ കാത്തിരുന്നത്.

കൊച്ചിയിൽ പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്ത അദ്ദേഹം കേരളം സാംസ്‌കാരിക വൈവിദ്ധ്യവും പ്രകൃതി ഭംഗിയും കൊണ്ട് മനോഹരമാണെന്ന് പുകഴ്ത്തി. ഓണത്തിൻറെ അവസരത്തിൽ കേരളത്തിൽ വരാൻ കഴിഞ്ഞത് സൗഭാ​ഗ്യമാണെന്ന് പറഞ്ഞ അദ്ദേഹം, എല്ലാം മലയാളികൾക്കും ഓണാശംസകളും നേർന്നു. പൊതു സമ്മേളനത്തിൽ പങ്കെടുത്ത ശേഷം റോഡു മാർഗം അദ്വൈത ഭൂമിയായ കാലടിയിലെത്തി ആദിശങ്കര ജന്മഭൂമി ക്ഷേത്രവും ആദിശങ്കര കീർത്തി സ്തംഭവും സന്ദർശിക്കും.

Stories you may like

ചൈനയ്ക്കും പാകിസ്താനും പണികൊടുത്ത് ഇന്ത്യ; ഇന്റലിജൻസ് ഇനി അതിർത്തി കടക്കും, ശത്രുക്കളുടെ ‘ഉറക്കം കെടുത്തി’ അമിത് ഷായുടെ തന്ത്രം!

500 രൂപ മോഷ്ടിച്ചെന്ന് ആരോപണം; ആറാം ക്ലാസുകാരനെ തലകീഴായി കെട്ടിത്തൂക്കി മർദിച്ചു, കൊല്ലത്ത് ഞെട്ടിക്കുന്ന ക്രൂരത!

കൊച്ചി മെട്രോ ഒന്നാം ഘട്ടത്തിലെ അവസാന ഭാ​ഗമായ പേട്ട-എസ്എൻ ജം​ഗ്ഷൻ പാതയുടെ ഉദ്ഘാടനം ഇന്ന് നരേന്ദ്രമോദി നിർവ്വഹിക്കും.​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാരായ ആന്റണി രാജു, പി.രാജീവ്, കൊച്ചി മേയർ എം.അനിൽകുമാർ, ഹൈബി ഈഡൻ എംപി എന്നിവർ പരിപാടിയിൽ പങ്കെടുക്കും. പ്രധാനമന്ത്രി താമസിക്കുന്ന താജ് ഹോട്ടലിൽ ചേരുന്ന ബിജെപി കോർ കമ്മറ്റി യോ​ഗത്തിലും നരേന്ദ്രമോദി പങ്കെടുക്കും. നാളെ രാവിലെ 9.30 ന് ഭാരത്തിന്റെ അഭിമാനമായ ഐഎൻഎസ് വിക്രാന്ത് അദ്ദേഹം രാജ്യത്തിന് സമർപ്പിക്കും.

Tags: BJPNarendra Modikochikerala
Share1TweetSendShare

Latest stories from this section

കോഴിക്കറിയിൽ തൂവലും ചോരയും, ചോറിൽ പാറ്റ; മൈസൂരുവിൽ മലയാളി നഴ്സിംഗ് വിദ്യാർത്ഥികൾക്ക് നൽകുന്നത് കൊടുംക്രൂരത!

കോഴിക്കറിയിൽ തൂവലും ചോരയും, ചോറിൽ പാറ്റ; മൈസൂരുവിൽ മലയാളി നഴ്സിംഗ് വിദ്യാർത്ഥികൾക്ക് നൽകുന്നത് കൊടുംക്രൂരത!

കോഴിക്കോട് ബിജെപിയ്ക്ക് അട്ടിമറി വിജയങ്ങൾ; മേയറുടേയും കോൺഗ്രസ് മേയർ സ്ഥാനാർത്ഥിയുടേയും സീറ്റ് പിടിച്ച് ബിജെപി

മാറാത്തത് മാറുമോ? കേരളത്തിൽ താമര വിരിയുമെന്ന് എക്സിറ്റ് പോൾ; 14 സീറ്റ് വരെ പ്രവചനം, ബിജെപി ക്യാമ്പിൽ ആവേശം!

ആശ്വാസമായി, മഴ വരുന്നു, കേരളം തണുക്കുന്നു; 4 ജില്ലകളിൽ യെല്ലോ അലർട്ട്

ചൂടിൽ വെന്തുരുകിയ കേരളത്തിന് കുളിർമഴ; ഇന്നും വ്യാപക മഴയ്ക്ക് സാധ്യത, 8 ജില്ലകളിൽ യെല്ലോ അലർട്ട്

ഉപതിരഞ്ഞെടുപ്പുകൾ ; കേരളത്തിൽ കോൺഗ്രസും ഗുജറാത്തിൽ ബിജെപിയും ലീഡ് ചെയ്യുന്നു

ചിഹ്നത്തിൽ ടേപ്പ്; ബംഗാളിൽ ഇന്ന് 15 ബൂത്തുകളിൽ റീപോളിങ്, അട്ടിമറി ആരോപണവുമായി ബിജെപി

Discussion about this post

Latest News

amith sha

ചൈനയ്ക്കും പാകിസ്താനും പണികൊടുത്ത് ഇന്ത്യ; ഇന്റലിജൻസ് ഇനി അതിർത്തി കടക്കും, ശത്രുക്കളുടെ ‘ഉറക്കം കെടുത്തി’ അമിത് ഷായുടെ തന്ത്രം!

അരയും തലയും മുറുക്കി പോലീസ്; അറസ്റ്റിലായത് 7307 പേർ; രജിസ്റ്റർ ചെയ്തത് 7038 കേസുകൾ

500 രൂപ മോഷ്ടിച്ചെന്ന് ആരോപണം; ആറാം ക്ലാസുകാരനെ തലകീഴായി കെട്ടിത്തൂക്കി മർദിച്ചു, കൊല്ലത്ത് ഞെട്ടിക്കുന്ന ക്രൂരത!

സൈനിക കരുത്തുണ്ടായിട്ടും അമേരിക്കയും റഷ്യയും ഭയക്കുന്നതെന്ത്? മൂന്നാം ലോകമഹായുദ്ധത്തിൽ ഏറ്റവും ഭീഷണി നേരിടുന്ന 5 രാജ്യങ്ങൾ

സൈനിക കരുത്തുണ്ടായിട്ടും അമേരിക്കയും റഷ്യയും ഭയക്കുന്നതെന്ത്? മൂന്നാം ലോകമഹായുദ്ധത്തിൽ ഏറ്റവും ഭീഷണി നേരിടുന്ന 5 രാജ്യങ്ങൾ

കളി കാര്യമായി, കാര്യം തമാശയായി; രാജസ്ഥാനെ വീഴ്ത്തി ഡൽഹിയുടെ ചരിത്രവിജയവും ജഡേജ-കുൽദീപ് ‘പോരും’; വീഡിയോ കാണാം

കളി കാര്യമായി, കാര്യം തമാശയായി; രാജസ്ഥാനെ വീഴ്ത്തി ഡൽഹിയുടെ ചരിത്രവിജയവും ജഡേജ-കുൽദീപ് ‘പോരും’; വീഡിയോ കാണാം

നീ ആ കൊച്ചുചെറുക്കനെ സ്ലെഡ്ജ് ചെയ്തതല്ലേ; അതിരുവിട്ട ദേഷ്യം കാണിച്ച് കുരുക്കിലായി കൈൽ ജാമിസൺ, ഡിമെറിറ്റ് പോയിന്റ് നൽകി ബിസിസിഐ

നീ ആ കൊച്ചുചെറുക്കനെ സ്ലെഡ്ജ് ചെയ്തതല്ലേ; അതിരുവിട്ട ദേഷ്യം കാണിച്ച് കുരുക്കിലായി കൈൽ ജാമിസൺ, ഡിമെറിറ്റ് പോയിന്റ് നൽകി ബിസിസിഐ

കോഴിക്കറിയിൽ തൂവലും ചോരയും, ചോറിൽ പാറ്റ; മൈസൂരുവിൽ മലയാളി നഴ്സിംഗ് വിദ്യാർത്ഥികൾക്ക് നൽകുന്നത് കൊടുംക്രൂരത!

കോഴിക്കറിയിൽ തൂവലും ചോരയും, ചോറിൽ പാറ്റ; മൈസൂരുവിൽ മലയാളി നഴ്സിംഗ് വിദ്യാർത്ഥികൾക്ക് നൽകുന്നത് കൊടുംക്രൂരത!

ഇറാൻ യുദ്ധം അമേരിക്കയുടെ 50% മിസൈലുകളിൽ കുറവ് വരുത്തിയെന്ന് റിപ്പോർട്ട് ; പാട്രിയറ്റ് , താഡ് മിസൈലുകളുടെ പകുതിയോളം സ്റ്റോക്ക് തീർന്നു

ഭ്രാന്തന്മാരുടെ കൈയ്യിൽ അണുബോംബ് നൽകാനാവില്ല; ഇറാന് നേരെ ആഞ്ഞടിച്ച് ട്രംപ്, മടങ്ങുന്ന വഴി ക്യൂബയേയും ‘നോക്കും’!

പാക് മണ്ണിലും താരമായി രാഹുൽ ദ്രാവിഡ്; പിഎസ്‌എൽ ഫൈനൽ പ്രവേശനത്തിന് പിന്നാലെ ദ്രാവിഡിന്റെ വാക്കുകൾ കടമെടുത്ത് മുഹമ്മദ് അലി

പാക് മണ്ണിലും താരമായി രാഹുൽ ദ്രാവിഡ്; പിഎസ്‌എൽ ഫൈനൽ പ്രവേശനത്തിന് പിന്നാലെ ദ്രാവിഡിന്റെ വാക്കുകൾ കടമെടുത്ത് മുഹമ്മദ് അലി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies