Saturday, August 22, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

പോപ്പുലർ ഫ്രണ്ട് ആസ്ഥാനങ്ങളിൽ എൻഐഎ മിന്നൽ സ്ട്രൈക്ക് : 11 സംസ്ഥാനങ്ങളിൽ ഒരേ സമയം റെയ്ഡ്

by Brave India Desk
Sep 22, 2022, 12:41 pm IST
in Kerala
Share on Facebook
Tweet
WhatsAppTelegram

ന്യൂഡൽഹി/തിരുവനന്തപുരം/മംഗളൂരു: ദേശീയ അന്വേഷണ ഏജൻസിയുടെ (എൻഐഎ) നേതൃത്വത്തിൽ   പോപ്പുലർ ഫ്രണ്ട് ആസ്ഥാനത്ത് രാജ്യവ്യാപക റെയ്ഡ്.    എൻഐഎ രൂപീകരിച്ചതിനു ശേഷമുള്ള ഏറ്റവും വലിയ റെയ്ഡാണ് ഇന്ന് നടന്നത്. പതിമൂന്ന് സംസ്ഥാനങ്ങളിലാണ് ഇന്ന് റെയ്ഡ് നടന്നത്.   വിവിധ സംസ്ഥാനങ്ങളിൽ നടന്ന  റെയ്ഡിൽ 106 പേരെയാണ് കസ്റ്റഡിയിൽ എടുത്തത്. ഇവരെ എൻഐഎ ആസ്ഥാനത്തെത്തിക്കും എന്നാണ് സൂചന.

എൻഐഎയോടൊപ്പം എൻഫോഴ്സ്മെൻറ് ഡയറക്ട്രേറ്റും റെയ്ഡിൽ പങ്കെടുത്തിരുന്നു. ഭീകരപ്രവർത്തനങ്ങൾക്ക് ആളുകളെ എത്തിക്കുക, ഭീകര പ്രവർത്തനങ്ങൾക്ക് സാമ്പത്തിക സഹായം നൽകുക , ഭീകരപരിശീലനം നടത്തുക എന്നീ മൂന്നു കാരണങ്ങളിലാണ് റെയ്ഡ് നടത്തിയത്. ഏറ്റവും കൂടുതൽ പേർ കസ്റ്റഡിയിലായത് കേരളത്തിൽ നിന്നാണ്. 22 പേരാണ് കേരളത്തിൽ നിന്ന് അറസ്റ്റിലായത്. ഇവരെ മെഡിക്കൽ പരിശോധനയ്ക്ക് ശേഷം ഡൽഹി എൻഐഎ ആസ്ഥാനത്തെത്തിക്കും എന്നാണ് വിവരം.

Stories you may like

ഒരാളുടെ കൂടെ ഇറങ്ങി വന്നത് ഉപേക്ഷിച്ചു പോകാനല്ല; വിവാദങ്ങളിൽ പ്രതികരണവുമായി അഖിൽ എൻആർഡിയുടെ ഭാര്യ മേഘ

പിഎസ്‌സി നിയമന തട്ടിപ്പ്, അസാധാരണ നീക്കവുമായി രാജ്ഭവൻ; സെക്രട്ടറിയെ നേരിട്ട് വിളിപ്പിച്ച് ഗവർണർ, ചെയർമാനെതിരെ നടപടിക്ക് നിയമോപദേശം തേടി

കേരളത്തിൽ നിന്ന്  പോപ്പുലർ ഫ്രണ്ട് ദേശീയ നേതാവ് എളമരം നസറുദ്ദീൻ എന്നിവർ ഉൾപ്പെടെ  എൻഐഎ കസ്റ്റഡിയിലുണ്ട്. ഇവരെ  കൊച്ചി ആസ്ഥാനത്ത് ചോദ്യം ചെയ്തുവരികയാണ്. ആന്ധ്രിയിലും ,കർണ്ണാടകയിലും റെയ്ഡ് തുടരുകയാണ്. മലപ്പുറത്ത് ദേശീയ ചെയർമാൻ ഒഎംഎ സലാമിന്റെ മഞ്ചേരിയിലെ വീട്ടിലും സംഘടനയുടെ കോഴിക്കോട്ടെ സംസ്ഥാന ആസ്ഥാനത്തും റെയ്ഡ് നടന്നു. സംസ്ഥാന കമ്മിറ്റി അംഗം യഹിയ തങ്ങളെ തൃശൂരിൽ നിന്ന് കസ്റ്റഡിയിലെടുത്തു. പത്തനംതിട്ട ജില്ലാ കമ്മിറ്റി ഭാരവാഹിയെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം, മലപ്പുറം, തൃശൂർ, കണ്ണൂർ, കോഴിക്കോട് ജില്ലകളിലാണ് റെയ്ഡ് നടന്നതെന്ന് പിഎഫ്ഐ വൃത്തങ്ങൾ അറിയിച്ചു.

അറസ്റ്റിലായ മുഴുവൻ പേരുടെയും വിവരങ്ങൾ എൻഐഎ പുറത്തുവിട്ടിട്ടില്ല. പോപ്പുലർഫ്രണ്ട്   ദേശീയ, സംസ്ഥാന, പ്രാദേശിക നേതാക്കളുടെ വീടുകളിൽ റെയ്ഡുകൾ നടക്കുന്നു. സംസ്ഥാന കമ്മിറ്റി ഓഫീസും റെയ്ഡ് നടത്തുന്നുണ്ട്.

ഹൈദരാബാദിൽ എൻഐഎ നടത്തിയ റെയ്ഡിൽ ചന്ദ്രയങ്കുട്ടയിലെ പിഎഫ്ഐ ഓഫീസ് പിടിച്ചെടുത്തു.ഇഡി നേരത്തെ പിഎഫ്‌ഐ അക്കൗണ്ടുകൾ മരവിപ്പിച്ചിരുന്നു, ഇതുമായി ബന്ധപ്പെട്ട് സംഘടനയ്‌ക്കെതിരെ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമം (പിഎംഎൽഎ) പ്രകാരം കേസെടുത്തിരുന്നു. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിൻറെ നേരിട്ടുള്ള  നിരീക്ഷണത്തിലാണ്  എൻഐഎ നീക്കം നടത്തിയത്.

Tags: NIA raid
Share30
Tweet
SendShare

Latest stories from this section

രജിസ്‌ട്രേഷനില്ല, വരുമാനവും കുറച്ചുകാണിക്കും; മേക്കപ്പ് ആര്‍ട്ടിസ്റ്റുകളെ കേന്ദ്രീകരിച്ച് പരിശോധന; കോടികളുടെ വെട്ടിപ്പ് കണ്ടെത്തി

രഹസ്യം കാക്കാൻ വാടകവീട്ടിലേക്ക്’; സ്വന്തം കെട്ടിടം പൂട്ടി ജിഎസ്ടി ഇന്റലിജൻസ്, കൊല്ലത്ത് മാസം 30,000 രൂപ വാടക!

ആരാണ് പിണങ്ങിയത്? നേരിട്ട ബുദ്ധിമുട്ടാണ് പറഞ്ഞത്; പൊതുപരിപാടിയിൽ നിന്നും വേദി വിട്ടിറങ്ങിയതിൽ ക്യാപ്‌സ്യൂളുമായി മുഖ്യമന്ത്രി

‘സർക്കാർ പ്രചാരണത്തിന് കിഫ്ബിയിൽ നിന്ന് 240 കോടി ചെലവഴിച്ചു’; ധനവകുപ്പ് പരിശോധനയിൽ ഞെട്ടിക്കുന്ന കണ്ടെത്തൽ!

ജിന്നയുടെ വഴി തിരഞ്ഞെടുത്ത് പാകിസ്താനിലേക്ക് പോയവരല്ല ഞങ്ങൾ, ജീവനുള്ളിടത്തോളം കാലം വന്ദേമാതരം പാടും’;എ.പി. അബ്ദുള്ളക്കുട്ടി!

ജിന്നയുടെ വഴി തിരഞ്ഞെടുത്ത് പാകിസ്താനിലേക്ക് പോയവരല്ല ഞങ്ങൾ, ജീവനുള്ളിടത്തോളം കാലം വന്ദേമാതരം പാടും’;എ.പി. അബ്ദുള്ളക്കുട്ടി!

കള്ളൻ വിജയൻ’ തലക്കെട്ട് വിനയായി; സിപിഎമ്മിനെ പ്രതിരോധത്തിലാക്കിയ വിവാദത്തിന് പിന്നാലെ ദേശാഭിമാനി എഡിറ്റർ രാജിവെച്ചു!

കള്ളൻ വിജയൻ’ തലക്കെട്ട് വിനയായി; സിപിഎമ്മിനെ പ്രതിരോധത്തിലാക്കിയ വിവാദത്തിന് പിന്നാലെ ദേശാഭിമാനി എഡിറ്റർ രാജിവെച്ചു!

Latest News

ഒരാളുടെ കൂടെ ഇറങ്ങി വന്നത് ഉപേക്ഷിച്ചു പോകാനല്ല; വിവാദങ്ങളിൽ പ്രതികരണവുമായി അഖിൽ എൻആർഡിയുടെ ഭാര്യ മേഘ

ഒരാളുടെ കൂടെ ഇറങ്ങി വന്നത് ഉപേക്ഷിച്ചു പോകാനല്ല; വിവാദങ്ങളിൽ പ്രതികരണവുമായി അഖിൽ എൻആർഡിയുടെ ഭാര്യ മേഘ

പിഎസ്‌സി നിയമന തട്ടിപ്പ്, അസാധാരണ നീക്കവുമായി രാജ്ഭവൻ; സെക്രട്ടറിയെ നേരിട്ട് വിളിപ്പിച്ച് ഗവർണർ, ചെയർമാനെതിരെ നടപടിക്ക് നിയമോപദേശം തേടി

പിഎസ്‌സി നിയമന തട്ടിപ്പ്, അസാധാരണ നീക്കവുമായി രാജ്ഭവൻ; സെക്രട്ടറിയെ നേരിട്ട് വിളിപ്പിച്ച് ഗവർണർ, ചെയർമാനെതിരെ നടപടിക്ക് നിയമോപദേശം തേടി

വിരാട് പോലും സച്ചിനിൽ നിന്നാണ് പലതും പഠിച്ചത്, റെഡ് ബോളിൽ പാജിക്ക് മുകളിൽ ആരുമില്ല; ഡിവില്ലിയേഴ്സിന്റെ താരതമ്യത്തിന് മറുപടി നൽകി മുഹമ്മദ് കൈഫ്

വിരാട് പോലും സച്ചിനിൽ നിന്നാണ് പലതും പഠിച്ചത്, റെഡ് ബോളിൽ പാജിക്ക് മുകളിൽ ആരുമില്ല; ഡിവില്ലിയേഴ്സിന്റെ താരതമ്യത്തിന് മറുപടി നൽകി മുഹമ്മദ് കൈഫ്

രജിസ്‌ട്രേഷനില്ല, വരുമാനവും കുറച്ചുകാണിക്കും; മേക്കപ്പ് ആര്‍ട്ടിസ്റ്റുകളെ കേന്ദ്രീകരിച്ച് പരിശോധന; കോടികളുടെ വെട്ടിപ്പ് കണ്ടെത്തി

രഹസ്യം കാക്കാൻ വാടകവീട്ടിലേക്ക്’; സ്വന്തം കെട്ടിടം പൂട്ടി ജിഎസ്ടി ഇന്റലിജൻസ്, കൊല്ലത്ത് മാസം 30,000 രൂപ വാടക!

ആരാണ് പിണങ്ങിയത്? നേരിട്ട ബുദ്ധിമുട്ടാണ് പറഞ്ഞത്; പൊതുപരിപാടിയിൽ നിന്നും വേദി വിട്ടിറങ്ങിയതിൽ ക്യാപ്‌സ്യൂളുമായി മുഖ്യമന്ത്രി

‘സർക്കാർ പ്രചാരണത്തിന് കിഫ്ബിയിൽ നിന്ന് 240 കോടി ചെലവഴിച്ചു’; ധനവകുപ്പ് പരിശോധനയിൽ ഞെട്ടിക്കുന്ന കണ്ടെത്തൽ!

‘ഭിക്ഷാടനവും ക്രിമിനൽ കുറ്റങ്ങളും’; ഗൾഫ് രാജ്യങ്ങളിൽ നിന്ന് 20,000-ത്തിലധികം പാകിസ്താനികളെ നാടുകടത്തി!

‘ഭിക്ഷാടനവും ക്രിമിനൽ കുറ്റങ്ങളും’; ഗൾഫ് രാജ്യങ്ങളിൽ നിന്ന് 20,000-ത്തിലധികം പാകിസ്താനികളെ നാടുകടത്തി!

അന്ന് പുച്ഛിച്ചു ഇന്ന് പുകഴ്ത്തലുകൾ; ഇന്ത്യയുടെ കുതിപ്പ് കണ്ട് അമേരിക്കയും പഠിക്കണമെന്ന് ഡൊണാൾഡ് ട്രംപ്

ഹോർമുസ് കടലിടുക്ക് യുഎസ് പ്രദേശമാണ്, ഇറാന്റെ ഭീഷണിക്ക് കനത്ത തിരിച്ചടി നൽകും’; വീണ്ടും ട്രംപ്!

ആർഎസ്എസിനെതിരെ ഉപരോധം ആവശ്യപ്പെട്ട യുഎസ് പാനലിന് അജണ്ട’; കടുപ്പിച്ച് ഇന്ത്യ!

ആർഎസ്എസിനെതിരെ ഉപരോധം ആവശ്യപ്പെട്ട യുഎസ് പാനലിന് അജണ്ട’; കടുപ്പിച്ച് ഇന്ത്യ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies