Wednesday, October 14, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

കണ്ണൂർ ജയിലിലെ സിപിഎമ്മുകാരായ പ്രതികൾക്ക് ആയുർവ്വേദ ‘സുഖചികിത്സ’ :ഉപകാര സ്മരണയെന്ന് കൊച്ചൌസേഫ് ചിറ്റിലപ്പള്ളി

by Brave India Desk
Nov 23, 2022, 06:26 pm IST
in Kerala
Share on Facebook
Tweet
WhatsApp
Telegram

കണ്ണൂർ :  സിപിഎമ്മുകാരായ പ്രതികൾക്കു സെൻട്രൽ ജയിലിൽ ആയുർവ്വേദ സുഖ ചികിത്സ നൽകുന്നതായി റിപ്പോർട്ട്. ‘റൊട്ടേഷൻ’ വ്യവസ്ഥയിൽ ആണ്  ജില്ലാ ആയുർവേദ ആശുപത്രിയിൽ സുഖചികിത്സ ഏർപ്പെടുത്തിയിരിക്കുന്നത്.

കതിരൂർ മനോജ് കൊലപാതകകേസിലെ പ്രതികൾക്ക് ആദ്യ റൊട്ടേഷനിൽ തന്നെ സുഖ ചികിത്സ ഉറപ്പുവരുത്തി കഴിഞ്ഞു. ടി.പി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികളും ചികിത്സ കഴിഞ്ഞ് ഇപ്പോൾ ജയിലിൽ വിശ്രമത്തിലാണ്.പെരിയ ഇരട്ടക്കൊലപാതക കേസിലെ പ്രതികളാണ്  സുഖചികിത്സാ പട്ടികയിൽ  അടുത്ത റൊട്ടേഷനിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

Stories you may like

അപൂർവ്വ നെൽവിത്തുകളുടെ കാവൽക്കാരൻ പദ്മശ്രീ ചെറുവയൽ രാമൻ അന്തരിച്ചു!

അമ്മയുടെ പട്ടാളത്തിൽ പോയി കാണാതായ മകനാണെന്ന് കരുതി സ്നേഹിച്ചു മുറുക്കൊക്കെ തന്നു:മമ്മൂട്ടിയുടെ ലൊക്കേഷൻ ഓർമ്മ

ഇവരിൽ കെ.അനിൽകുമാർ അടക്കം 2 പേർ ഇതിനകം ചികിത്സ പൂർത്തിയാക്കി. പീതാംബരന്റെ ചികിത്സ 30 ദിവസം പിന്നിട്ടു.  ഇതിൽ, വിചാരണ പൂർത്തിയാകാത്ത റിമാൻഡ് പ്രതികൾ അടക്കമുണ്ട്. ഒരു കേസിലെ പ്രതികളെല്ലാം സുഖചികിത്സ പൂർത്തിയാക്കിയ ശേഷം അടുത്ത കേസിലെ പ്രതികളെ ചികിത്സയ്ക്ക് അയക്കുന്ന ‘റൊട്ടേഷൻ’ സമ്പ്രദായമാണു നിലവിലുള്ളത്. ഒരു കേസിലെ ഒരു പ്രതിക്കാണ് ഒരു സമയത്തു ‘സുഖചികിത്സ’.

എന്നാൽ പ്രതികൾക്ക് നൽകുന്നത് സുഖചികിത്സ അല്ലെന്നാണ് ജയിൽ അധികൃതരുടെ വിശദീകരണം.  നട്ടെല്ലിന് അസുഖം ബാധിച്ചതിനാൽ ജയിലിലെ ഡോക്ടറുടെ നിർദേശപ്രകാരം ജില്ലാ ആയുർവേദ മെഡിക്കൽ ബോർഡിന്റെ അനുമതിയോടെ ചികിത്സ നൽകുന്നതാണെന്നാണ്   ജയിൽ അധികൃതർ പറയുന്നത്.

ജയിലിലെ പ്രതികൾക്ക് ആയുർവേദ ചികിത്സ നൽകുന്നതിൽ തെറ്റില്ലെന്നും ഇന്നാൽ ഇത് സിപിഎം പ്രതികൾക്ക് മാത്രം ലഭിക്കുന്നതിൽ ദുരൂഹതയുണ്ടെന്നുമാണ് ആരോപണം നിലനിൽക്കുന്നത്. സുഖചികിത്സയുടെ സമയത്ത് പല സിപിഎം നേതാക്കളും പ്രതികളെ ആശുപത്രിയിൽ രഹസ്യമായി സന്ദർശിക്കാറുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. . വിവാദ കേസുകളിലെ സിപിഎമ്മുകാരായ പ്രതികൾക്കു സുഖചികിത്സ നൽകുന്നതു നേരത്തെയും വിവാദം ഉയർത്തിയിരുന്നു.

എന്നാൽ സംഭവത്തിൽ വലിയ ചർച്ചകളാണ് സമൂഹമാദ്ധ്യമങ്ങളിൽ നടക്കുന്നത്. പല പ്രമുഖരും വിഷയത്തിൽ പ്രതികരിച്ചിട്ടുമുണ്ട്. ഉപകാര സ്മരണയെന്നാണ് സംഭവത്തെ കൊച്ചൌസേഫ് ചിറ്റിലപ്പള്ളി വിശേഷിപ്പിച്ചിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് വന്ന പത്രവാർത്തകളോടൊപ്പമാണ് ചിറ്റിലപ്പള്ളിയുടെ പ്രതികരണം.

Tags: kannur jailcpm convicted
Share29
Tweet
Send
Share

Latest stories from this section

ഇപ്പോഴും ആ കാക്കി യൂണിഫോം കാണുമ്പോൾ മനസ്സ് പഴയ ബസിലേക്ക് ഓടിയെത്തും;സൂപ്പർസ്റ്റാർ പദവിയേക്കാൾ പ്രിയപ്പെട്ടത് കണ്ടക്ടർ ജോലി; രജനീകാന്ത്!

ഇപ്പോഴും ആ കാക്കി യൂണിഫോം കാണുമ്പോൾ മനസ്സ് പഴയ ബസിലേക്ക് ഓടിയെത്തും;സൂപ്പർസ്റ്റാർ പദവിയേക്കാൾ പ്രിയപ്പെട്ടത് കണ്ടക്ടർ ജോലി; രജനീകാന്ത്!

‘ഒരു ദിവസം പോലും ജയിലിൽ കിടന്നില്ല, പോക്സോ കേസ് പ്രതിക്ക് അറസ്റ്റില്ലാതെ ജാമ്യം!’;  പോലീസിനെതിരെ  രോഷം

‘ഒരു ദിവസം പോലും ജയിലിൽ കിടന്നില്ല, പോക്സോ കേസ് പ്രതിക്ക് അറസ്റ്റില്ലാതെ ജാമ്യം!’;  പോലീസിനെതിരെ  രോഷം

ഗുജറാത്തിലെ തോൽവിക്കും കാരണം ‘SIR’ ആണോ രാഹുൽ? ചോദ്യവുമായി സുരേഷ് ഗോപി

ഗുജറാത്തിലെ തോൽവിക്കും കാരണം ‘SIR’ ആണോ രാഹുൽ? ചോദ്യവുമായി സുരേഷ് ഗോപി

ജയിൽ ചാടി നേരെ പോലീസ് സ്റ്റേഷനിൽ; ആധാർ കാർഡ് തിരികെ ചോദിച്ചെത്തിയ മോഷണക്കേസ് പ്രതി പോലീസ് കണ്ണുവെട്ടിച്ച് വീണ്ടും മുങ്ങി

കൊച്ചിയിലെ ജൂതപ്പള്ളിക്ക് മുന്നിൽ തീയിട്ട സംഭവം; ദുരൂഹ ചാറ്റുകളും ദൃശ്യങ്ങളും കണ്ടെത്തി, തീവ്രവാദ ബന്ധം സംശയിച്ച് എൻഐഎയും ഐബിയും

Latest News

ഐപിഎൽ ട്രേഡിംഗിൽ വൻ നീക്കം; സൺറൈസേഴ്‌സിലേക്ക് നടരാജന്റെ രാജകീയ തിരിച്ചുവരവ്

ഐപിഎൽ ട്രേഡിംഗിൽ വൻ നീക്കം; സൺറൈസേഴ്‌സിലേക്ക് നടരാജന്റെ രാജകീയ തിരിച്ചുവരവ്

ആർക്കും ക്യാപ് വെക്കാം എപ്പോഴും വെക്കാം, ഇതാണ് ടീമിലെ ഇപ്പോഴത്തെ അവസ്ഥ; അതിനിടയിൽ കിട്ടിയ ബോണസ് ആണ് അവന്റെ ടീമിലേക്കുള്ള എൻട്രി: മുഹമ്മദ് കൈഫ്

260 റൺസ് ലക്ഷ്യമിട്ട് അനാവശ്യ റിസ്ക് വേണ്ട; മധ്യനിര ബാറ്റർമാർക്ക് മുന്നറിയിപ്പുമായി ചേതേശ്വർ പൂജാര

വെറും 2 വിദ്യാർത്ഥികളിൽ നിന്ന് തുടങ്ങിയ ട്യൂഷൻ സെൻ്റർ|ലക്ഷ്യ ഐ.പി.ഒ അനുമതി നേടിയത് എങ്ങനെ?

വെറും 2 വിദ്യാർത്ഥികളിൽ നിന്ന് തുടങ്ങിയ ട്യൂഷൻ സെൻ്റർ|ലക്ഷ്യ ഐ.പി.ഒ അനുമതി നേടിയത് എങ്ങനെ?

ഇൻസ്വിങ്ങോ ഔട്ട്‌സ്വിങ്ങോ?; സച്ചിന്റെ ഒരു സിഗ്നലിൽ കളി മാറ്റിയ രാഹുൽ ദ്രാവിഡ്

ഇൻസ്വിങ്ങോ ഔട്ട്‌സ്വിങ്ങോ?; സച്ചിന്റെ ഒരു സിഗ്നലിൽ കളി മാറ്റിയ രാഹുൽ ദ്രാവിഡ്

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

റെയിൽവേ ജീവനക്കാർക്ക് സന്തോഷവാർത്ത ; 2,009 കോടി രൂപയുടെ ബോണസ് അനുവദിച്ച് കേന്ദ്ര മന്ത്രിസഭ

ഇസ്രായേൽ വിമാനങ്ങളിൽ പാക് പൈലറ്റുമാർക്ക് വിലക്ക്; ഫ്ലൈ ദുബായ് ഭീകരാക്രമണ ശ്രമത്തിന് പിന്നാലെ നടപടിയുമായി എയർ ഫ്രാൻസ്; പാത പിന്തുടരാൻ പ്രമുഖ എയർലൈനുകൾ

ഇസ്രായേൽ വിമാനങ്ങളിൽ പാക് പൈലറ്റുമാർക്ക് വിലക്ക്; ഫ്ലൈ ദുബായ് ഭീകരാക്രമണ ശ്രമത്തിന് പിന്നാലെ നടപടിയുമായി എയർ ഫ്രാൻസ്; പാത പിന്തുടരാൻ പ്രമുഖ എയർലൈനുകൾ

ധോണി ഐപിഎല്ലിലേക്ക് വീണ്ടുമെത്തുമോ?; മനസ്സ് തുറന്ന് സിഎസ്‌കെ സിഇഒ കാശി വിശ്വനാഥൻ

ധോണി ഐപിഎല്ലിലേക്ക് വീണ്ടുമെത്തുമോ?; മനസ്സ് തുറന്ന് സിഎസ്‌കെ സിഇഒ കാശി വിശ്വനാഥൻ

അപൂർവ്വ നെൽവിത്തുകളുടെ കാവൽക്കാരൻ പദ്മശ്രീ ചെറുവയൽ രാമൻ അന്തരിച്ചു!

അപൂർവ്വ നെൽവിത്തുകളുടെ കാവൽക്കാരൻ പദ്മശ്രീ ചെറുവയൽ രാമൻ അന്തരിച്ചു!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies