Wednesday, September 24, 2025
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News International

സ്ട്രെപ്റ്റോക്കൊകസ് അഥവാ ‘സ്ട്രെപ് എ അണുബാധ :ഇംഗ്ലണ്ടിൽ ആറു കുട്ടികൾ മരിച്ചു

by Brave India Desk
Dec 3, 2022, 12:17 am IST
in International, Health
Share on FacebookTweetWhatsAppTelegram

ബ്രിട്ടൻ; സ്ട്രെപ്റ്റോക്കൊകസ് അഥവാ ‘സ്ട്രെപ് എ അണുബാധയെ തുടർന്ന് ഇംഗ്ലണ്ടിൽ ആറ് കുട്ടികൾ മരിച്ചതായി സ്ഥിരീകരണം. 10 വയസ്സിന് താഴെയുള്ള അഞ്ച് കുട്ടികളാണ് മരിച്ചവരിൽ ഉൾപ്പെടുന്നത്. യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസി ആണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. മരിച്ചരിൽ വെയിൽസിൽ നിന്നുള്ള ഒരു പെൺകുട്ടിയും ഉൾപ്പെടുന്നു. അതേസമയം സ്കോട്ട്ലൻഡിലോ വടക്കൻ അയർലണ്ടിലോ മരണങ്ങളൊന്നും സ്ഥിരീകരിച്ചിട്ടില്ല.

വളരെ സാധാരണയായി കാണപ്പെടുന്ന അണുബാധയാണ് സ്ട്രെപ്പ് എ അണുബാധകൾ. എന്നാൽ അപൂർവ്വം സാഹചര്യത്തിൽ ഇതു കാരണം രോഗികളുടെ ആരോഗ്യാവസ്ഥ ഗുരുതരമാകാനുള്ള സാധ്യതയും വിദഗ്ദ്ധർ തള്ളിക്കളയുന്നില്ല.ഈ വർഷം പത്ത് വയസ്സിൽ താഴെയുള്ള കുട്ടികളിൽ സ്ട്രെപ്പ് എ കേസുകളിൽ വർദ്ധനവുണ്ടായിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. കുട്ടികളിൽ രോഗ ലക്ഷണം കാണുമ്പോൾ തന്നെ  മാതാപിതാക്കൾ വൈദ്യോപദേശം തേടണമെന്ന് യുകെഎച്ച്എസ്എ നിർദ്ദേശം നൽകിയിട്ടുണ്ട്.

Stories you may like

നന്ദിമാത്രം ഇല്ല അല്ലേ… 7 യുദ്ധങ്ങൾ അവസാനിപ്പിച്ചിട്ടും..റഷ്യയ്ക്ക് യുദ്ധത്തിനായി ധനസഹായം നൽകുന്നത് ഇന്ത്യയും ചൈനയും; ട്രംപ്

ദോസ്തിയായി ചതിക്കുമോ? ഇന്ത്യൻ സർക്കാരിനെ താഴെയിറക്കാൻ നീക്കവുമായി ചൈന; മുന്നറിയിപ്പ് നൽകി ടിബറ്റൻ നേതാവ്

വെസ്റ്റ് ലണ്ടനിലെ ഈലിങ്ങ് സെന്റ് ജോൺസ് സ്കൂളിലെ ഒരു കുട്ടിയും സറേയിലെ ആഷ്ഫോർഡിൽ നിന്നുള്ള കുട്ടിയും അണുബാധയെ തുടർന്ന് മരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. ബക്കിംഗ്ഹാംഷെയറിലെ ഹൈ വൈകോംബ് സ്വദേശിയായ മുഹമ്മദ് ഇബ്രാഹിം അലി എന്ന നാല് വയസ്സുകാരനാണ് കഴിഞ്ഞ മാസം മരിച്ചത്. ഗ്ലാമോർഗനിലെ പെനാർത്തിൽ നിന്നുള്ള പ്രൈമറി സ്കൂൾ വിദ്യാർത്ഥിനി ഹന്ന റോപ്പും അണുബാധയെ തുടർന്ന് മരിച്ചവരിൽ ഉൾപ്പെടുന്നു .

സ്ട്രെപ്പ് എ അണുബാധ അറിയേണ്ടതെല്ലാം

ഗ്രൂപ്പ് എ സ്ട്രെപ്പ് ബാക്ടീരിയ മൂലം സാധാരണയായി തൊണ്ടവേദന ആണ് പ്രധാനമായി പ്രകടമാകുന്ന ലക്ഷണം. ചില സമയങ്ങളി. ചർമ്മത്തിലെ അണുബാധ പോലുള്ള ലക്ഷണങ്ങളും പ്രകടമാക്കാറുണ്ട്. ചില സമയങ്ങളിൽ പനിയും രോഗ ലക്ഷണമാകാറുണ്ട്. മിക്ക കേസുകളിലും ആൻറിബയോട്ടിക്കുകൾ ഉപയോഗിച്ച് രോഗം ഭേദമാക്കാവുന്നതാണ്.

വളരെ അപൂർവ്വമായ സാഹചര്യങ്ങളിൽ മാത്രം   സ്ട്രെപ്പ്  എ അണുബാധ ശരീരത്തിലേക്ക് ആഴത്തിൽ എത്താം .  ശ്വാസകോശത്തിലേക്കും രക്തക്കുഴലുകളിലേക്കും അണുബാധ ഉണ്ടായേക്കാം. ഇത് ചികിത്സിക്കാൻ വളരെ ബുദ്ധിമുട്ടായിരിക്കും. കുട്ടികളിലെ രോഗ ലക്ഷണങ്ങൾ നിരീക്ഷിക്കണമെന്നും , രോഗ ലക്ഷണമുണ്ടായാൽ എത്രയും പെട്ടെന്ന് ഡോക്ടറെ സമീപിക്കണമെന്നും യുകെഎച്ച്എസ്എ ഡെപ്യൂട്ടി ഡയറക്ടർ ഡോ. കോളിൻ ബ്രൗൺ, മാതാപിതാക്കൾക്ക് നിർദ്ദേശം നൽകുന്നു.

Tags: Strep A Bacterial InfectionEngland Report 6 children death
Share2TweetSendShare

Latest stories from this section

ആറ് വിരലുകൾ..ഹാരിസ് റൗഫിന്റെ ആംഗ്യം അനുകരിച്ച് പാകിസ്താൻ വനിതാ താരങ്ങളും:വിവാദം കൊഴുക്കുന്നു

ആറ് വിരലുകൾ..ഹാരിസ് റൗഫിന്റെ ആംഗ്യം അനുകരിച്ച് പാകിസ്താൻ വനിതാ താരങ്ങളും:വിവാദം കൊഴുക്കുന്നു

വാ യുദ്ധം ചെയ്യാം; അമേരിക്കയെ വെല്ലുവിളിച്ച് താലിബാൻ, പാകിസ്താൻ സഹായിക്കരുതെന്ന് മുന്നറിയിപ്പ്

വാ യുദ്ധം ചെയ്യാം; അമേരിക്കയെ വെല്ലുവിളിച്ച് താലിബാൻ, പാകിസ്താൻ സഹായിക്കരുതെന്ന് മുന്നറിയിപ്പ്

6\0 ഇന്ത്യ ഒരിക്കലും മറക്കില്ലെന്ന ഹാരിസ് റൗഫിന്റെ പരാമർശം: പിന്തുണയുമായി പാക് പ്രതിരോധ മന്ത്രി

6\0 ഇന്ത്യ ഒരിക്കലും മറക്കില്ലെന്ന ഹാരിസ് റൗഫിന്റെ പരാമർശം: പിന്തുണയുമായി പാക് പ്രതിരോധ മന്ത്രി

ചരിത്രത്തിലാദ്യം! ഇന്ത്യൻ പ്രതിരോധ നിർമ്മാണ പ്ലാന്റ് ഇനി ആഫ്രിക്കയിലും ; മൊറോക്കോയിലെ പ്രതിരോധ നിർമ്മാണ കേന്ദ്രം രാജ്നാഥ് സിംഗ് ഉദ്ഘാടനം ചെയ്യും

ചരിത്രത്തിലാദ്യം! ഇന്ത്യൻ പ്രതിരോധ നിർമ്മാണ പ്ലാന്റ് ഇനി ആഫ്രിക്കയിലും ; മൊറോക്കോയിലെ പ്രതിരോധ നിർമ്മാണ കേന്ദ്രം രാജ്നാഥ് സിംഗ് ഉദ്ഘാടനം ചെയ്യും

Discussion about this post

Latest News

നന്ദിമാത്രം ഇല്ല അല്ലേ… 7 യുദ്ധങ്ങൾ അവസാനിപ്പിച്ചിട്ടും..റഷ്യയ്ക്ക് യുദ്ധത്തിനായി ധനസഹായം നൽകുന്നത് ഇന്ത്യയും ചൈനയും; ട്രംപ്

നന്ദിമാത്രം ഇല്ല അല്ലേ… 7 യുദ്ധങ്ങൾ അവസാനിപ്പിച്ചിട്ടും..റഷ്യയ്ക്ക് യുദ്ധത്തിനായി ധനസഹായം നൽകുന്നത് ഇന്ത്യയും ചൈനയും; ട്രംപ്

ദോസ്തിയായി ചതിക്കുമോ? ഇന്ത്യൻ സർക്കാരിനെ താഴെയിറക്കാൻ നീക്കവുമായി ചൈന; മുന്നറിയിപ്പ് നൽകി ടിബറ്റൻ നേതാവ്

ദോസ്തിയായി ചതിക്കുമോ? ഇന്ത്യൻ സർക്കാരിനെ താഴെയിറക്കാൻ നീക്കവുമായി ചൈന; മുന്നറിയിപ്പ് നൽകി ടിബറ്റൻ നേതാവ്

വരുന്ന മണിക്കൂറുകളിൽ കനത്ത മഴ; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലേർട്ട്; ജാഗ്രതാ നിർദ്ദേശം നൽകി കാലാവസ്ഥാ വകുപ്പ്

മഴയുണ്ടേ….പുതിയ ന്യൂനമർദ്ദം കൂടി രൂപപ്പെടാൻ സാധ്യത

ഇന്ത്യൻ സിനിമയുടെ നെറുകയിൽ മലയാളം ; സിനിമാ മേഖലയിലെ പരമോന്നത ബഹുമതി രാഷ്ട്രപതിയിൽ നിന്നും ഏറ്റുവാങ്ങി മോഹൻലാൽ

ഇന്ത്യൻ സിനിമയുടെ നെറുകയിൽ മലയാളം ; സിനിമാ മേഖലയിലെ പരമോന്നത ബഹുമതി രാഷ്ട്രപതിയിൽ നിന്നും ഏറ്റുവാങ്ങി മോഹൻലാൽ

ആറ് വിരലുകൾ..ഹാരിസ് റൗഫിന്റെ ആംഗ്യം അനുകരിച്ച് പാകിസ്താൻ വനിതാ താരങ്ങളും:വിവാദം കൊഴുക്കുന്നു

ആറ് വിരലുകൾ..ഹാരിസ് റൗഫിന്റെ ആംഗ്യം അനുകരിച്ച് പാകിസ്താൻ വനിതാ താരങ്ങളും:വിവാദം കൊഴുക്കുന്നു

വാ യുദ്ധം ചെയ്യാം; അമേരിക്കയെ വെല്ലുവിളിച്ച് താലിബാൻ, പാകിസ്താൻ സഹായിക്കരുതെന്ന് മുന്നറിയിപ്പ്

വാ യുദ്ധം ചെയ്യാം; അമേരിക്കയെ വെല്ലുവിളിച്ച് താലിബാൻ, പാകിസ്താൻ സഹായിക്കരുതെന്ന് മുന്നറിയിപ്പ്

നാലഞ്ച് തവണ മരണത്തെ മുഖാമുഖം കണ്ടു,ദൈവാനുഗ്രഹംകൊണ്ടാണ് രക്ഷപ്പെട്ടതെന്ന് ഋഷഭ് ഷെട്ടി

നാലഞ്ച് തവണ മരണത്തെ മുഖാമുഖം കണ്ടു,ദൈവാനുഗ്രഹംകൊണ്ടാണ് രക്ഷപ്പെട്ടതെന്ന് ഋഷഭ് ഷെട്ടി

അയോധ്യയിൽ പുതിയ മസ്ജിദ് യാഥാർത്ഥ്യമാകാൻ ഇനിയും വൈകും ; നിരവധി വകുപ്പുകളുടെ എൻഒസി ഇല്ലെന്ന് വിവരാവകാശ രേഖ

അയോധ്യയിൽ പുതിയ മസ്ജിദ് യാഥാർത്ഥ്യമാകാൻ ഇനിയും വൈകും ; നിരവധി വകുപ്പുകളുടെ എൻഒസി ഇല്ലെന്ന് വിവരാവകാശ രേഖ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies