Sunday, January 29, 2023
submit news: [email protected]
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
  • Defence
  • Entertainment
  • Sports
  • Article
  • Video
  • ​
    • Tech
    • Business
    • Culture
    • Health
No Result
View All Result
Brave India News
  • News
    • Kerala
    • India
    • International
  • Defence
  • Entertainment
  • Sports
  • Article
  • Video
  • ​
    • Tech
    • Business
    • Culture
    • Health
No Result
View All Result
Brave India News
No Result
View All Result
Home News International

‘ഒരു തരി മണ്ണു പോലും വിട്ടുകൊടുക്കില്ല ; ചുമതലയേറ്റെടുത്ത് ഒരാഴ്ചക്കുള്ളിൽ പാക് അധീന കശ്മീരിലെത്തി പാക്കിസ്ഥാൻ സൈനിക തലവൻറെ വെല്ലുവിളി ; ഇന്ത്യയ്ക്കുള്ള മുന്നറിയിപ്പെന്ന് പാക് മാധ്യമങ്ങളും

by Brave India Desk
Dec 4, 2022, 03:29 am IST
in International
Share on FacebookTweetWhatsAppTelegram

ന്യൂഡൽഹി; മേധാവിയായി ചുമതലയേറ്റ് ഒരാഴ്‌ചയ്‌ക്കുള്ളിൽ പാക് അധീന കശ്മീരിൽ സന്ദർശനം നടത്തി പാക്കിസ്ഥാന്റെ പുതിയ കരസേനാ മേധാവി ജനറൽ സയ്യിദ് അസിം മുനീർ. പാക് അധീന കശ്മീരിലെ (പിഒകെ) രാഖിക്രി സെക്ടറിലാണ് സയ്യിദ് അസീം മുനീർ സന്ദർശനം നടത്തിയത്. ഒരു തരി മണ്ണുപോലും വിട്ടുകൊടുക്കില്ല എന്ന വെല്ലുവിളിയാണ് പാക് സൈനിക മേധാവി പാക് അധീന കശ്മീരിൽ നിന്ന് കൊണ്ട് വെല്ലുവിളിച്ചത്.     ഏതു ആക്രമണവും നേരിടാൻ പാക് സൈന്യം തയ്യാറാണെന്നും പാക് സൈനിക തലവൻ വ്യക്തമാക്കി.   സയ്യിദ് അസിം മുനീറിൻറെ  പ്രസ്താവന ഇന്ത്യയ്ക്കുള്ള മുന്നറിയിപ്പായിട്ടാണ് പാക്കിസ്ഥാൻ മാധ്യമങ്ങൾ വിലയിരുത്തുന്നത്.

“ഇന്ത്യൻ സർക്കാരിൻറെ ഭാഗത്തുനിന്ന് അടുത്തിടെ വളരെ നിരുത്തരവാദപരമായ പ്രസ്താവനകളാണ് വരുന്നത്. എന്നാൽ ഞാൻ ഒരു കാര്യം വ്യക്തമാക്കാൻ ആഗ്രഹിക്കുന്നു. ഒരു തരി  മണ്ണുപോലും വിട്ടു നൽകില്ല , അതിനായി പോരാടാൻ പാക് സായുധ സേന എപ്പോഴും സജ്ജമാണ്, സയ്യിദി മുനീറിനെ ഉദ്ധരിച്ച് എക്സ്പ്രസ് ട്രിബ്യൂൺ റിപ്പോർട്ട് ചെയ്യുന്നു.

Stories you may like

അള്ളാഹുവിന് പാകിസ്താനെ സൃഷ്ടിക്കാൻ കഴിയുമെങ്കിൽ, അവന് സംരക്ഷിക്കാനും കഴിയും; രാജ്യത്തെ രക്ഷിക്കാൻ ദൈവത്തോട് പ്രാർത്ഥിക്കൂ ;ആഹ്വാനവുമായി പാക് ധനമന്ത്രി

പാകിസ്താന് തിരിച്ചടി; സിന്ധു നദീ ജല കരാർ ലംഘിച്ചതിന് ഇന്ത്യ നോട്ടീസ് നൽകി; 90 ദിവസത്തിനുള്ളിൽ ചർച്ചയ്ക്ക് തയ്യാറാകണം

എന്നാൽ ഇക്കാര്യം സംബന്ധിച്ച അന്താരാഷ്ട്ര മാധ്യമങ്ങളുടെ ചോദ്യത്തിന് ഇന്ത്യൻ വിദേശ കാര്യ മന്ത്രാലയം പ്രതികരിച്ചിട്ടില്ല.

സൈനിക മേധാവി ഉദ്യോഗസ്ഥരുമായും സൈനികരുമായും ആശയവിനിമയം നടത്തിയെന്നും, വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളിലും അവരുടെ ചുമതലകൾ കൃത്യമായി നിറവേറ്റുന്നതിൽ അവരെ അഭിനന്ദിക്കുകയുമാണ് സൈനിക മേധാവി ചെയ്തതെന്നാണ് സൈനിക മാധ്യമ വിഭാഗമായ ഇന്റർ-സർവീസസ് പബ്ലിക് റിലേഷൻസ് (ഐഎസ്പിആർ) റിപ്പോർട്ട് ചെയ്യുന്നത്.

കരസേനാ മേധാവിയായി തുടർച്ചയായി രണ്ട് മൂന്ന് വർഷം സേവനമനുഷ്ഠിച്ച് വിരമിച്ച ജനറൽ ഖമർ ജാവേദ് ബജ്‌വയുടെ സ്ഥാനത്തേക്ക് കഴിഞ്ഞ ആഴ്ചയാണ് മുനീർ ചുമതലയേറ്റത്.

Tags: pakistanpakistan new army chief
Share8TweetSendShare

Discussion about this post


Latest stories from this section

‘പഠിക്കേണ്ടെന്ന് പറഞ്ഞാൽ പഠിക്കേണ്ട‘: പെൺകുട്ടികൾ സർവകലാശാല പ്രവേശന പരീക്ഷകൾ എഴുതുന്നത് വിലക്കി താലിബാൻ

ഇറാൻ സൈനിക കേന്ദ്രത്തിൽ ശക്തമായ സ്ഫോടനം; ഡ്രോൺ ആക്രമണ ശ്രമം പരാജയപ്പെടുത്തിയെന്ന് സൈന്യം

‘സനാതന ധർമം ഉയർത്തിക്കാട്ടിയ സംസ്കാരത്തിന്റെ പേരാണ് ഹിന്ദു‘: ഇന്ത്യയിൽ ജനിച്ചവരെല്ലാം ഹിന്ദുക്കളെന്ന പരാമർശം പിൻവലിക്കില്ലെന്ന് ഗവർണർ

ഇറാനിൽ വൻ ഭൂചലനം; ഏഴ് പേർ കൊല്ലപ്പെട്ടു; 440ഓളം പേർക്ക് പരിക്ക്

Next Post

 എയ്ഡ്സ് രോഗത്തിന് ഫലപ്രദമായ ആദ്യ വാക്സിൻ അണിയറയിൽ ഒരുങ്ങുന്നു ;ആദ്യ ഘട്ട ക്ലിനിക്കൽ പരീക്ഷണം വിജയകരം(Breaking)

Latest News

ചിറകുകൾ തമ്മിൽ കൂട്ടിയിടിച്ചതാണെന്ന് സൂചന; വ്യോമസേനയുടെ വിമാനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അന്വേഷണം ആരംഭിച്ചു

പോക്സോ കേസിൽ 18 വർഷം തടവ്; ശിക്ഷാവിധി കേട്ട പ്രതി മലപ്പുറം സ്വദേശി അബ്ദുൾ ജബ്ബാർ കോടതിയുടെ മുകളിൽ നിന്നും താഴേക്ക് ചാടി

വെറും 89 കശ്മീരി ഹിന്ദുക്കൾ മാത്രമാണ് കൊല്ലപ്പെട്ടത്; ബാക്കിയുള്ളവർ താഴ്‌വര വിട്ട് ഓടിപ്പോയി; മുസ്ലീങ്ങൾ അവിടെ നിന്ന് ധീരമായി പോരാടി മരിക്കുകയാണ്; വിവാദ പരാമർശവുമായി എസ്പി നേതാവ്

ആ ഭൂമി 1962ൽ ചൈന കൈവശപ്പെടുത്തി, പക്ഷേ രാഹുൽ കാര്യങ്ങൾ പറയുന്നത് ഇപ്പോൾ സംഭവിച്ചത് എന്ന മട്ടിലാണ്; വ്യാജപ്രചാരണത്തിനെതിരെ രൂക്ഷ വിമർശനവുമായി എസ്.ജയശങ്കർ

‘പഠിക്കേണ്ടെന്ന് പറഞ്ഞാൽ പഠിക്കേണ്ട‘: പെൺകുട്ടികൾ സർവകലാശാല പ്രവേശന പരീക്ഷകൾ എഴുതുന്നത് വിലക്കി താലിബാൻ

ഇറാൻ സൈനിക കേന്ദ്രത്തിൽ ശക്തമായ സ്ഫോടനം; ഡ്രോൺ ആക്രമണ ശ്രമം പരാജയപ്പെടുത്തിയെന്ന് സൈന്യം

പാലക്കാട് കോഴിക്കൂട്ടിൽ കുടുങ്ങിയ പുലി ചത്തു; കൂട്ടിൽ കുടുങ്ങി കിടന്നത് ആറ് മണിക്കൂറിലേറെ സമയം

ക്രിസ്ത്യൻ ദേശീയവാദി എന്ന് ഒരിക്കലും പറയാറില്ല; ചില വിശേഷണങ്ങൾ ഇന്ത്യയ്ക്ക് വേണ്ടി മാത്രമായി അവർ ഉണ്ടാക്കിയിട്ടുണ്ട്; വിദേശമാദ്ധ്യമങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി എസ്.ജയശങ്കർ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India News. Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India News. Tech-enabled by Ananthapuri Technologies