ആലപ്പുഴ: സുകുമാരന്‍ നായര്‍ക്കെതിരെ എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. സുകുമരന് നായര്‍ കാര്യമറിയാതെ കാടടച്ച് വെടിവെക്കുകയാണെന്നും കാലം കഴിയുമ്പോള്‍ മാറ്റിപ്പറയേണ്ടി വരുമെന്നും വെള്ളാപ്പള്ളി പറഞ്ഞു.
വിശാല ഐക്യത്തിന്റെ ഭാഗമായി സുകുമാരന്‍ നായര്‍ വന്നതെന്തിന് ? ശങ്കര്‍-മന്ദം ഐക്യം കള്ളം ഒളിപ്പിക്കാനായിരുന്നോ എന്നും അദ്ദേഹം പറഞ്ഞു. എന്‍.എസ്.എസ് വിശാലഹിന്ദുഐക്യത്തിനൊപ്പമില്ലെന്നും കള്ളത്തരം ഒളിപ്പിച്ച് വെക്കാനാണ് ചിലര്‍ ഹൈന്ദവരുടെ പേര് ഉപയോഗിക്കുകയാണെന്നും സുകുമാരന്‍ നായര്‍ പറഞ്ഞിരുന്നു.
Discussion about this post